Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്‍ഡന്‍ബര്‍ഗ് ഭാരതത്തെ പരിഹസിക്കുന്നു: ഹരീഷ് സാല്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 01:42 am IST
inIndia

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ നിയമവിദഗ്ധനും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ. സൂക്ഷിച്ചില്ലെങ്കില്‍ ഒരു ദിവസം രാജ്യത്തെ ജുഡീഷ്യറിയെ പോലും ഹിന്‍ഡന്‍ബര്‍ഗ് ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ പോലും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍ ഇവിടെ അതിന് വിശ്വാസ്യത നല്‍കുന്നു. എന്തിനാണ് ഹിന്‍ഡന്‍ബര്‍ഗിന് ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നുവെങ്കില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ജനം ചവറ്റുകുട്ടയില്‍ എറിയുമായിരുന്നു. സെബിയെ തോല്‍പ്പിക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത്. ഭാരതത്തില്‍ മാനനഷ്ടത്തിന് ഒരു ട്രിബ്യൂണല്‍ ഉണ്ടാകണം. നാളെ ഇത്തരം സ്ഥാപനങ്ങള്‍ ജഡ്ജിമാരെപ്പോലും വെറുതെവിടില്ല. ഒരു വിഭാഗം രാഷ്‌ട്രീയ നേതാക്കള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പ്രാധാന്യം നല്‍കുന്നത് ലജ്ജാകരമാണ്. ഹിന്‍ഡന്‍ബര്‍ഗ് ഭാരതത്തെ പരിഹസിക്കുകയാണെന്നനും മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടു.

സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസും രാഹുലും ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യത്തിലാണ് ഹരീഷ് സാല്‍വെയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. സെബിയും അദാനി ഗ്രൂപ്പും നേരത്തെ തന്നെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന് കോണ്‍ഗ്രസ് അമിതപ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. രാഹുലിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. ഈ മാസം 22ന് രാജ്യവ്യാപകപ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഓഹരി വിപണി തകര്‍ക്കാനും രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുകയുമാണ് രാഹുലും കോണ്‍ഗ്രസും ലക്ഷ്യമിടുന്നതെന്ന് ബിജെപി ആരോപിച്ചു. ഓഹരിവിപണിയേയും സെബിയേയും ലക്ഷ്യമിട്ട് രംഗത്തെത്തിയ ഹിന്‍ഡന്‍ ബര്‍ഗിന് പിന്നില്‍ ജോര്‍ജ്ജ് സോറസാണെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്.

Tags: HindenburgHarish Salvemockery of IndiaSEBI chief Madhabi Puri Buchi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹിന്‍ഡന്‍ബര്‍ഗിന് മതിയായി, രാഹുലിന് എന്തുണ്ട് പറയാന്‍?

അദാനിയെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന എഐ നിര്‍മ്മിത വ്യാജഫോട്ടോ (ഇടത്ത്)
India

സമൂഹമാധ്യമത്തില്‍ അദാനിയെ വേട്ടയാടി എന്‍ജിഒകളും ജിഹാദികളും ഇന്ത്യാമുന്നണിയുടെ കൂലിപ്പടയാളികളും;അദാനിയെ അറസ്റ്റ് ചെയ്തെന്ന് വരെ നുണകള്‍

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന യുഎസ് ആസ്ഥാനമായ ധനകാര്യസ്ഥാപനത്തിന്‍റെ ഉടമ ആന്‍ഡേഴ്സന്‍ (വലത്ത്)
India

അദാനിയുടെ ഗുഗ്ലി; തന്നെ തകര്‍ക്കാനൊരുങ്ങിയ ഹിന്‍ഡന്‍ബര്‍ഗ്ഗിന്റെ നാട്ടില്‍ അദാനി 1000 കോടി ഡോളര്‍ മുടക്കും; ട്രംപ്-അദാനി സൗഹൃദം പൂക്കുന്നു

പവന്‍ഖേര (ഇടത്ത്) മാധബി പുരി ബുച്ച് (വലത്ത്)
India

മാധബി പുരി ബുച്ചിനെതിരെ ഇല്ലാത്ത ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് വക്താവ്;പവന്‍ഖേരയെ വലിച്ച് കീറി ഐസിഐസിഐ ബാങ്ക്

Main Article

ഹിന്‍ഡന്‍ബര്‍ഗ്: ഗവേഷണം ലാഭകരമായ ഊഹക്കച്ചവടം

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.