Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപരിചിത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍; പണം തട്ടാന്‍ പുതിയ തട്ടിപ്പുമായി സൈബര്‍ സംഘങ്ങള്‍, തട്ടിപ്പിനിരയായത് നിരവധി പേരെന്ന് പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 10:50 am IST
inKerala, Thrissur

തൃശൂര്‍: അപരിചിതമായ നമ്പറുകളില്‍ നിന്ന് വീഡിയോ ഓഡിയോ കോളുകള്‍ വിളിച്ച് പണം തട്ടുന്ന പുതിയ തട്ടിപ്പുമായി സൈബര്‍ സംഘം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടമാകുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ നിരവധി പേരാണ് കോള്‍ അറ്റന്റ് ചെയ്ത് തട്ടിപ്പിന് ഇരയായത്. +92 ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് മിക്കവാറും വിളിവരുന്നത്. ആപ്പു വഴി ക്രിയേറ്റ് ചെയ്ത നമ്പറുകളായിരിക്കും ഇത്. ഡിപി ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന തരത്തില്‍ യൂണിഫോം ധരിച്ച ഒരാളുടേതായിരിക്കും. പരമാവധി അസ്വസ്ഥതയും ടെന്‍ഷനും ജനിപ്പിച്ച് പണം കൈപ്പറ്റുകയാണ് ഇവരുടെ ലക്ഷ്യം.

പോലീസിന്റെ പേരിലും തട്ടിപ്പ്
ഉദാഹരണമായി, എംബിബിഎസിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ പിതാവിനെ പോലീസിലെ ഉയര്‍ന്ന അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് ഒരു സംഘം വിളിച്ചത്. മയക്കുമരുന്ന് പിടികൂടിയെന്നും മകള്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു. മകള്‍ക്ക് ഫോണ്‍ കൈമാറാമെന്ന് പറഞ്ഞ് വേറൊരാള്‍ക്ക് കൊടുക്കും. ഫോണില്‍ പെണ്‍കുട്ടിയുടേത് എന്ന് തോന്നിപ്പിക്കുന്ന കരച്ചില്‍ ശബ്ദം മാത്രം. പ്രതീതി ജനിപ്പിക്കാന്‍ വയര്‍ലസ് ശബ്ദം.

നിയമപരമായ നടപടി ക്രമങ്ങള്‍ തുടങ്ങിയട്ടില്ലെന്നും, വലിയൊരു തുക തന്നാല്‍ പെണ്‍കുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറയും. മറ്റൊന്നും ആലോചിക്കാനോ, ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ പരമാവധി ടെന്‍ഷനടിപ്പിക്കും. ഒടുവില്‍ തട്ടിപ്പ് സംഘം പറയുന്ന പണം നല്‍കുകയാണ് ചെയ്യുന്നത്. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നു എന്ന് ബോധ്യമാകുന്നത്.

വിളിക്കാനുള്ള കാരണങ്ങള്‍ നിരവധി
നിങ്ങളുടെ പേരില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട് അതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. സിം എടുത്ത് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. കൊറിയറില്‍ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് തുടങ്ങി വിളിക്കാനുള്ള കാരണങ്ങള്‍ നിരവധിയാണ്.

ചിലപ്പോള്‍ സെറ്റിട്ട കോടതി മുറിയും, ന്യായാധിപന്മാരേയും കാണിക്കും. വെര്‍ച്വല്‍ അറസ്റ്റാണെന്നു പറഞ്ഞ് പണം കിട്ടുന്നതു വരെ അനങ്ങാന്‍ സമ്മതിക്കില്ല. നിരവധി വ്യാജരേഖകളും കാണിക്കും. പലരും ഭയം കൊണ്ട് അവര്‍ പറയുന്ന പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കും. ഒരു നിയമസംവിധാനവും കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നില്ല.

വീഡിയോ കോള്‍ വഴി അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് പറയുന്നു. ഇത്തരം വിളികള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

Tags: Financial fraudcyber fraudPhone NumberVideo call
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.