Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നെല്ലു സംഭരണത്തില്‍ സംസ്ഥാനത്തിന് ഗുരുതര വീഴ്ച; ധനവിനിയോഗ റിപ്പോര്‍ട്ട് നല്കിയില്ല

വൈകുന്നത് 637 കോടിയുടെ കേന്ദ്ര വിഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 07:00 am IST
inKerala

ആലപ്പുഴ: നെല്ലു സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച. നെല്ലു സംഭരണത്തിന്റെ ധനവിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് യഥാസമയം നല്കാത്തതിനാല്‍ കേന്ദ്ര വിഹിതം വൈകുന്നു. 637 കോടി രൂപ കേന്ദ്ര വിഹിതം ലഭിക്കാനുണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രചാരണത്തിന്റെ വസ്തുത കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്‌സഭയില്‍ വ്യക്തമാക്കി.

ബില്ലുകള്‍ കേന്ദ്ര സര്‍ക്കാരിന് അയയ്‌ക്കുമ്പോള്‍ വിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്കണം. 2016-2017ലാണ് സംസ്ഥാന സര്‍ക്കാര്‍ അവസാനമായി ഇതു കേന്ദ്രത്തിനയച്ചത്. 2017-18 മുതല്‍ 2023-24 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയും അനാസ്ഥയും മൂലമാണ് 637 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത്.

പൊതുവിതരണ സംവിധാനത്തില്‍ ഭക്ഷ്യധാന്യ വിതരണം സംസ്ഥാന സര്‍ക്കാര്‍ ചുമതലയാണ്. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്കു നല്കുകയും ഇവയ്‌ക്കുണ്ടായ ചെലവുകള്‍ ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്കു സമര്‍പ്പിക്കുകയും ചെയ്യണം. അതിനാല്‍ നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്കു പണം നല്‌കേണ്ട പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാനത്തിന്റെ ക്ലെയിമുകളും അനുവദിക്കപ്പെട്ട തുകയും സംബന്ധിച്ച വിശദമായ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ട്. ഇതും അംഗീകരിച്ച തുകയില്‍ വെട്ടിച്ചുരുക്കലിനു കാരണമായി.

2019-20ല്‍, സാധാരണ വെട്ടിച്ചുരുക്കല്‍, അധിക വിതരണം എന്നിവയാല്‍ 1221.76 കോടിയുടെ സംസ്ഥാന ക്ലെയിമില്‍ നിന്ന് 96.65 കോടിയുടെ കുറവു വരുത്തി. നെല്‍ക്കര്‍ഷകര്‍ക്കു യഥാസമയം പണം നല്കാന്‍ കഴിയാത്തതിനുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ്. 2021-22ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു ഭക്ഷ്യ സബ്‌സിഡിയിനത്തില്‍ 1777.86 കോടി രൂപ നല്കി. 2022-23ല്‍ 1544.89 കോടി, 2023-24ല്‍ 1151.85 കോടി, 2024-25ല്‍ ജൂണ്‍ 30 വരെ 366.60 കോടി, എന്നിങ്ങനെ നല്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷിനുള്ള മറുപടിയില്‍ വ്യക്തമാക്കി.

വികേന്ദ്രീകൃത സംഭരണ മാതൃക തെരഞ്ഞെടുത്ത സംസ്ഥാനമാണ് കേരളം. താങ്ങുവില കര്‍ഷകര്‍ക്കു നല്കുന്നതിലെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കുമാണ്. മിനിമം താങ്ങുവില ഉള്‍പ്പെടെ സംസ്ഥാനം നല്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അനുവദിക്കും. കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം.

 

Tags: state governmentagriculture departmentrice procurementFund utilization report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.