Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഭാരതത്തിന്റെ ആകെ മെഡല്‍ നേട്ടം 41

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 10:47 pm IST
inSports

പാരീസ്: ഒളിംപിക്‌സ് 24ലെ ആറ് മെഡലുകള്‍ കൂടി ചേര്‍ത്തതോടെ ചരിത്രത്തില്‍ ഭാരതത്തിന്റെ ആകെ മെഡല്‍ നേട്ടം 41 ആയി. ആദ്യമായി പാരീസ് ആതിഥേയരായ 1900ലെ ഒളിംപിക്‌സിലാണ് ആദ്യമായി മെഡല്‍ നേടിയത്. ഭാരതത്തിനായി മത്സരിച്ച നോര്‍മന്‍ പ്രിച്ചാര്‍ഡ് അന്ന് പുരുഷന്മാരുടെ 200 മീറ്ററില്‍ വെള്ളി നേടുകയായിരുന്നു. പിന്നീട് 1928ല്‍ ഹോക്കിയില്‍ ഇതിഹാസ താരം ധ്യാന്‍ ചന്ദിന്റെ നേൃത്വത്തിലുള്ള ജൈത്രയാത്ര തുടങ്ങി.

ആദ്യം ആംസ്റ്റര്‍ദാമില്‍. അന്ന് മുതല്‍ തുടര്‍ച്ചയായി അഞ്ച് ഒളിംപിക്‌സുകളില്‍ ഭാരതം ഹോക്കിയില്‍ നിന്ന് സ്വര്‍ണം നേടിക്കൊണ്ടിരുന്നു. പിന്നീട് ധ്യാന്‍ചന്ദിന്റെ കാലത്തിന് ശേഷം കുറേ കഴിഞ്ഞാണ് ആ പതിവിന് മുടക്കമുണ്ടായത്. 1952ലെ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ വെങ്കലമാണ് ലഭിച്ചത്. പിന്നീട് സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ മാറിമാറി നേടിയത് ഒരേയൊരു ഹോക്കിയില്‍ നിന്ന് മാത്രമാണ്. 1980ല്‍ മോസ്‌കോ ഒളിംപിക്‌സിലെ സ്വര്‍ണ നേട്ട സമയത്ത് തന്നെ ഭാരത ഹോക്കി ഏറെ മാറിയിരുന്നു. പിന്നീട് കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി. 1984, 1988, 1992 ഒളിംപിക്‌സുകളില്‍ ഭാരതം മെഡലില്ലാ ടീമായി പങ്കെടുത്തുപോന്നു. 1996ല്‍ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ പുരുഷ ടെന്നിസ് സിംഗിള്‍സിലൂടെ വെങ്കലവുമായി ലിയാണ്ടര്‍ പോസ് 16 വര്‍ഷത്തെ ഭാരതത്തിന്റെ മെഡല്‍ ദാഹം തീര്‍ത്തു. തൊട്ടടുത്ത തവണ 2000ല്‍ സിഡ്‌നിയില്‍ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിനായി ഒരു വനിത മെഡല്‍ നേടി. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിയുടെ വെങ്കലം.

നാല് വര്‍ഷത്തിന് ശേഷം 2004ല്‍ ഏതന്‍സില്‍ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് സൈനികനായിരിക്കെ ഷൂട്ടിങ്ങില്‍ വെള്ളി കൊയ്തു. വ്യക്തിഗത ഇനത്തില്‍ ഭാരതീയനായ താരം ഒളിംപിക്‌സില്‍ നേടുന്ന ആദ്യ വെള്ളിയായിരുന്നു അത്.
2008ല്‍ ബെയ്ജിങ്ങില്‍ അഭിവ് ഭിന്ദ്രയിലൂടെ ഭാരതം ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണം നേടി. അക്കൊല്ലം ഗുസ്തിയില്‍ ശുശീല്‍ കുമാറും ബോക്‌സിങ്ങില്‍ വിജേന്ദര്‍ സിങ്ങും വെങ്കലം നേടി. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഭാരതം രണ്ട് വെള്ളിയും നാല് വെങ്കലവും നേടി. ഷൂട്ടിങ്ങില്‍ വിജയ് കുമാര്‍ വെള്ളിയും ഗഗന്‍ നാരംഗ് വെങ്കലവും നേടി. ഗുസ്തിയില്‍ സുശീല്‍ കുമാര്‍ വെള്ളിയും യോഗേശ്വര്‍ ദത്ത് വെങ്കലവും നേടി. വനിതാ ബാഡ്മിന്റണില്‍ സൈന നേവാള്‍ വെങ്കലത്തിലൂടെ ഭാരതത്തിനായി ആദ്യമെഡല്‍ നേടി. വനിതാ ബോക്‌സിങ്ങില്‍ ആദ്യമായി മേരി കോം വെങ്കലമെഡലും നേടി.

2016ല്‍ പി.വി. സിന്ധു രാജ്യത്തിന് ആദ്യമായി ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ സമ്മാനിച്ചു. അതേ ഒൡപിക്‌സില്‍ വനിതാ ഗുസ്തി താരം സാക്ഷി മാലിക് വെങ്കലവും നേടി.
കഴിഞ്ഞ തവണ ടോക്കിയോയില്‍ നീരജ് ചോപ്ര ഭാരതത്തിന്റെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മെഡല്‍ നേടി. ജാവലിന്‍ എറിഞ്ഞുകൊണ്ട് സ്വര്‍ണം നേടി. ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയത് ടോക്കിയോയില്‍ ആയിരുന്നു. ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവും ഗുസ്തിയില്‍ രവികുമാര്‍ ദഹിയയും വെള്ളി നേടി. പി.വി. സിന്ധു ബാഡ്മിന്റണില്‍ മെഡല്‍ നിലനിര്‍ത്തിയെങ്കിലും വെങ്കലമായിരുന്നു. ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയയും വെങ്കലം നേടി. 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്‌ക്ക് വിരാമമിട്ട് ഭാരത ഹോക്കി ടീം കഴിഞ്ഞ തവണ വെങ്കലം നേടി.

Tags: ParisOlympics2024India's total medal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിനേഷ് ഫൊഗാട്ടിനെ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ (ഇടത്ത്) പി.ടി. ഉഷ പഴയ ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തില്‍ ഓടുന്നു (വലത്ത്)
Sports

പി.ടി. ഉഷയെ വേട്ടയാടി മീഡിയവണ്‍; സത്യം മറയില്ലാതെ പറയുന്നവള്‍ ഉഷ; ഉഷ പറഞ്ഞത് സത്യമെന്ന് ജപ്പാന്‍ താരം റെയ് ഹിഗുച്ചിയും ശ്രീജേഷും

ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ഭാരത ടീമംഗങ്ങള്‍
Sports

ഒളിംപിക്‌സ് ഇനി അമേരിക്കയില്‍

Sports

കൈയെത്തുംദൂരത്ത് കൈവിട്ടത് ആറ് മെഡല്‍

Sports

പൊന്നണിയാതെ ഭാരതം; പൊന്‍പട്ടികയില്‍ 63 രാജ്യങ്ങള്‍

Sports

വനിതാ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മസായ് റസ്സല്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.