Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്‌റുട്രോഫി മാറ്റിവെച്ചതോടെ ജലരാജാക്കന്മാര്‍ മാലിപ്പുരയിലേക്ക്; പരിശീലനം നിര്‍ത്തി തുഴച്ചില്‍കാരും മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 09:15 pm IST
in Kerala

ഹരിപ്പാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു മാസത്തിലേറെയായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന മുഖ്യധാര ക്ലബ്ബുകളിലേതുള്‍പ്പടെയുള്ള തുഴച്ചില്‍ താരങ്ങള്‍ പരിശീലനമുപേക്ഷിച്ച് തട്ടകത്തിലേക്ക് മടങ്ങി. ചുണ്ടന്‍വള്ളങ്ങള്‍ മാലിപ്പുരയിലേക്കും.

പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റുട്രോഫി ജലോത്സവം വയനാട് ദുരന്തപശ്ചാത്തലത്തില്‍ മാറ്റിവെച്ചതോടെയാണ് തുഴച്ചില്‍ താരങ്ങള്‍ മടങ്ങിയത്. ഇതോടെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുകയും പരിശീലനത്തിനിറക്കിയ വള്ളങ്ങളെല്ലാം മാലിപ്പുരകളിലേക്ക് കയറ്റി തുടങ്ങി. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍പെട്ട ജലരാജാക്കന്മാരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഖ്യധാരാ ക്ലബ്ബുകള്‍ തങ്ങളുടെ പരിധിയിലാക്കിയിരുന്നു. 25 ലക്ഷം മുതല്‍ ഒരു കോടി രൂപയ്‌ക്ക് വരെയാണ് ചുണ്ടന്‍വള്ള സമിതികളുമായി ക്ലബ് ഭാരവാഹികളുമായി ഉടമ്പടി ഉണ്ടാക്കിയത്. 5 ലക്ഷം മുതല്‍ 40 ലക്ഷം വരെ വള്ള സമിതികള്‍ ക്ലബ്ബുകള്‍ക്ക് അഡ്വാന്‍സും നല്‍കി. നെഹ്രു ട്രോഫിയും തുടര്‍ന്ന് നടക്കുന്ന പന്ത്രണ്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗ് കളികള്‍ക്കും വേണ്ടിയാണ് ഭീമമായ തുക നല്‍കി പരിശീലനം ആരംഭിച്ചത്.

വീയപുരം കാരിച്ചാല്‍, പായിപ്പാട്, ആയാപറമ്പ് വലിയ ദിവാന്‍ജി, തലവടി, നിരണം, നടുഭാഗം, ചമ്പക്കുളം തുടങ്ങിയ വള്ളങ്ങള്‍ വളരെ നേരത്തെ തന്നെ പരിശീലനത്തിനിറങ്ങി. ഓരോ ചുണ്ടന്‍ വള്ളം സമിതി ഭാരവാഹികളും കരക്കാരില്‍ നിന്നും സഹകാരികളില്‍ നിന്നും പിരിച്ചെടുത്താണ് ക്ലബ്ബുകള്‍ക്ക് നല്‍കിയതെന്നിരിക്കെ നഷ്ടത്തിന്റെ വ്യാപ്തി വലുതാണ്. വരുംദിവസങ്ങളില്‍ മറ്റു വള്ളങ്ങളും വള്ളപ്പുരകളിലെത്തും. സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ സീസണിലെ പ്രതീക്ഷകള്‍ അസ്തമിച്ച് മനോവീര്യവും തകര്‍ന്ന നിലയിലാണ് ചുണ്ടന്‍വള്ള സമിതികളും ക്ലബ് ഭാരവാഹികളും തുഴച്ചില്‍ താരങ്ങളും.

Tags: Boat RaceNehru TrophyMalipura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kottayam

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kerala

വീയപുരം ചുണ്ടന്‍ ജലരാജാക്കന്മാര്‍, കഴിഞ്ഞ തവണ മൈക്രോ സെക്കന്‍ഡിന് പരാജയപ്പെട്ടതിലുളള മധുരപ്രതികാരം

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആഗസ്റ്റ് 30ന് ആലപ്പുഴയില്‍ വിവിധ താലൂക്കുകളില്‍ അവധി

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.