Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആനദിനത്തിലെ ചരിത്രം; ഒരു രൂപയ്‌ക്ക് ഒരു ആനയെ കിട്ടി! ചെത്തനെല്ലൂര്‍ ഓട്ടു കമ്പനിയിലെ നറുക്കെടുപ്പിൽ പങ്കെടുത്തത് 2000 പേർ

ടി. പ്രവീണ്‍byടി. പ്രവീണ്‍
Aug 12, 2024, 09:59 am IST
inKerala

മഞ്ചേരി: ഇന്ന് ലോക ആനദിനമാണ്. 2012 ആഗസ്ത് 12 മുതലാണ് ലോക ആനദിനം ആഘോഷിക്കവാന്‍ തുടങ്ങിയത്. ആനകളുടെ സംരക്ഷണമാണ് ലക്ഷ്യം. ആനകള്‍ക്ക് എഴുന്നള്ളത്ത് നിയന്ത്രണവും വിലക്കും ആനകളുടെ കാടിറക്കവും വിവാദമായിക്കഴിഞ്ഞ് ദുരന്തകാലത്ത് കാട്ടാന നാട്ടുകാരെ സംരക്ഷിച്ചതാണ് ഇപ്പോള്‍ ചര്‍ച്ച.

ആനയ്‌ക്ക് എന്തുവിലവരും. ചത്താലും ജിവിച്ചാലും പന്തീരായിരം എന്ന് പറഞ്ഞിരുന്ന കാലുണ്ട്. ഇന്ന് ആനയെ നേരാംവണ്ണം പോറ്റാന്‍ വേണം ദിവസം പന്തീരായിരം എന്നാണ് ഉടമസ്ഥര്‍ പറയുന്നത്. ആനയ്‌ക്ക് ആഘോഷങ്ങളില്‍ എഴുന്നള്ളിക്കാന്‍ ഏക്കം (വാടക) പ്രതിദിനം ലക്ഷങ്ങള്‍ കടന്നകാലവുമുണ്ട്. അപ്പോള്‍ വീണ്ടും ആ ചോദ്യം: ആനയ്‌ക്കെന്തുവിലവരും?

ഒരു രൂപക്ക് ഒരു കൊമ്പനാനയെ സ്വന്തമാക്കിയ സംഭവമുണ്ടായിട്ടുണ്ട് മുമ്പ്; 130 വര്‍ഷം മുമ്പാണത്. വിശ്വസിക്കാനാവില്ല; വിസ്മയമാണ്. അക്കാലത്ത് നടന്ന ആന ‘ഷോഡതി’ (ലോട്ടറി) യിലാണ് സംഭവം. നറുക്കെടുപ്പില്‍ 2000 പേര്‍ പങ്കെടുത്തു. ഒരു രൂപ മുടക്കി നറുക്കില്‍ ചേര്‍ന്ന, നറുക്ക് വീണയാളിന് ആനയെ കിട്ടുകയും ചെയ്തു.
കുഞ്ചു എന്ന കൊമ്പനാനയെ ഒരു രൂപയ്‌ക്ക് കൈമാറിയത്. രണ്ടായിരം പേര്‍ ചേര്‍ന്ന നറുക്കില്‍ ആനയെ കൈമാറിയത് ദേശമംഗലത്ത് കാഞ്ഞൂര്‍ മനക്കല്‍ ശങ്കരന്‍ നമ്പൂതിരിമുഖാന്തിരമായിരുന്നു.

1893 ഒക്ടോബര്‍ 15ന് പത്തുമണിക്ക് ചെത്തനെല്ലൂര്‍ ഓട്ടു കമ്പനിയിലായിരുന്നു നറുക്കെടുപ്പ്. മുത്തേടത്ത് പാലശ്ശേരി ശങ്കരന്‍ നമ്പൂതിരിക്ക് വള്ളുവനാട് താലൂക്ക് ചെത്തനെല്ലൂര്‍ ദേശത്ത് എടമന നാരായണന്‍ നമ്പൂതിരി എഴുതിക്കൊടുത്ത രശീതിലെ ഉടമ്പടിയിലാണ് ഈ വിവരങ്ങള്‍. കരിക്കാട് പാലശ്ശേരി മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സൂക്ഷിച്ചിരിക്കുന്ന രേഖകളില്‍ ഇത്തരത്തില്‍ രസകരമായ വിജ്ഞാനങ്ങള്‍ ഏറെയുണ്ട്. ആനപിടിത്തത്തിന്റെ, ആനക്ക് വാരിക്കുഴി ഉണ്ടാക്കാന്‍ കരാര്‍ ഉണ്ടാക്കിയതിന്റെ, ആനയ്‌ക്ക് റേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ കഥകള്‍…

Tags: priceElephantWorld Elephant Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

പുതിയ വാര്‍ത്തകള്‍

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.