Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോക്ക് ഉപയോഗിച്ച് അക്രമം: വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 09:32 pm IST
in Alappuzha

ആലപ്പുഴ: നഗരത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ എയര്‍ ഗണ്‍ കൊണ്ടടിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് കൈമാറി. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ ഇതെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് മറ്റു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ആവശ്യം.

എന്നാല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ സ്‌കൂളില്‍ തുടരാനാകുമോയെന്നും പഠിക്കാനും, പരീക്ഷയെഴുതാനും ബദല്‍ സംവിധാനം ഒരുക്കുമോയെന്നും തീരുമാനമെടുക്കുക. ഹയര്‍ സെക്കന്‍ഡറി വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ അശോക് കുമാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അതുംകൂടി പരിഗണിച്ചായിരിക്കും തുടര്‍ നടപടി. ഭയപ്പാടിലായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനും കുട്ടികളിലെ അക്രമവാസന തടയാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഹയര്‍ സെക്കന്‍ഡറി വകുപ്പ് നേതൃത്വം നല്‍കും.

എയര്‍ ഗണ്ണുപയോഗിച്ച വിദ്യാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന ഇതേ സ്‌കൂളിലെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കാലയളവ് അവസാനിക്കുന്ന ദിവസമാണ് പുതിയ കേസുണ്ടായത്.വിദ്യാര്‍ത്ഥികളെ തിരികെ ക്ലാസില്‍ കയറാന്‍ അനുവദിക്കുന്നതില്‍ അടുത്തദിവസം സ്‌കൂള്‍ അധികൃതര്‍ യോഗം ചേരാനിരിക്കുകയായിരുന്നു. എയര്‍ ഗണ്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂള്‍ നടപടികളൊന്നും നിലവില്‍ സ്വീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത എയര്‍ഗണ്‍ വിദഗ്ധ പരിശോധനയ്‌ക്കായി പോലീസ് ഫോറന്‍സിക് ലാബിലേക്ക് അയയ്‌ക്കും. പെല്ലറ്റ് പുറത്തേക്ക് വരാത്തനിലയില്‍ ഉപയോഗശൂന്യമായ എയര്‍ഗണ്ണാണെന്ന് കണ്ടെത്തിയെങ്കിലും അടുത്തകാലത്തായി അതില്‍ നിന്ന് വെടിപൊട്ടിയിട്ടുണ്ടോയെന്നറിയാനാണ് പരിശോധന. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പോലീസ് ജുവനൈല്‍ കോടതിക്ക് കൈമാറി.

Tags: StudentsalappuzhaHigher Secondary SchoolGun violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.