Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

അര്‍ജുന്‍ ചക്രത്തറbyഅര്‍ജുന്‍ ചക്രത്തറ
Aug 10, 2024, 01:28 am IST
inSports

രണ്ടാഴ്ച നീണ്ട ഒളിംപിക് പൂരം നാളെ കൊടിയിറങ്ങുകയാണ്. ഉദ്ഘാടനച്ചടങ്ങിലെ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് സമാപനച്ചടങ്ങുകളുടെ അവസാനവട്ട ഒരുക്കങ്ങള്‍.

എണ്ണമറ്റാത്ത പരീശീലനങ്ങളും വെട്ടിത്തിരുത്തലുകളുമായി സമാപനച്ചടങ്ങിന്റെ സംവിധായകന്‍ തിയറി റെബോളും കലാസംവിധായകനും നടനുമായ തോമ ജോളിയും ഇത്തവണയും മുന്നില്‍ത്തന്നെയുണ്ട്. ഉദ്ഘാടനച്ചടങ്ങിനെ വിവാദമാക്കിയ ‘ക്രിസ്തുവിന്റെ അന്ത്യ അത്താഴം’ ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ചെയ്തതല്ലെന്നും പതിനേഴാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ചിത്രത്തില്‍ നിന്നുള്ള പ്രചോദനം മാത്രമായിരുന്നു എന്നുമൊക്കെപ്പറഞ്ഞു തടിതപ്പാന്‍ നോക്കിയെങ്കിലും, വമ്പിച്ച പ്രതിഷേധങ്ങളും വധഭീഷണികളുമൊക്കെ ഇരുവരെയും ഒന്ന് വിറപ്പിച്ചിട്ടിട്ടുണ്ട്. അതിനാലാണ് വീണ്ടും തെറ്റിദ്ധാരണയ്‌ക്ക് അവസരം നല്‍കാതെ പരമാവധി കുറ്റമറ്റതാക്കാനും, വിമര്‍ശനങ്ങളാല്‍ മൂടപ്പെട്ട ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷീണം തീര്‍ക്കാനുമായുള്ള അതീവ പരിശ്രമമെന്നാണ് വിവരം. ഇതുവരെയും പരിപാടിയുടെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്ത് വിടാത്തതും അവസാനവട്ട മാറ്റങ്ങള്‍ക്ക് വേണ്ടിയാണെന്നൊരു അടക്കംപറച്ചില്‍ ഇപ്പോള്‍ത്തന്നെ പാരീസിലെ തെരുവുകളില്‍ കേള്‍ക്കുന്നുണ്ട്.

ഫ്രഞ്ച് സംഗീതത്തിന്റെ അഭിമാനങ്ങളായ രണ്ട് ബാന്‍ഡുകളാണ് സമാപന ചടങ്ങിനെ പ്രകമ്പനം കൊളിക്കാനെത്തുന്നത്- ഫിനിക്‌സും എയറും. 90കളില്‍ യുവാക്കളെ ഹരം കൊള്ളിപ്പിച്ച ഇലക്ട്രോ, ഡാന്‍സ്, ജാസ്, റോക്ക്ബീറ്റുകള്‍ എന്നിവ എല്ലാം കൂടിച്ചേര്‍ത്ത് ലോകത്തില്‍ പോപ്പ് സംഗീത കൊടുംകാറ്റ് ഒരുക്കിയ ഈ രണ്ട് ബാന്‍ഡുകള്‍ പതുക്കെ വിസ്മൃതിയിലാണ്ടുപോയെങ്കിലും ഇന്നും ഫ്രഞ്ച് യുവാക്കള്‍ക്ക് പ്രിയപ്പെട്ടവ തന്നെ..

അതോടൊപ്പം ചടങ്ങില്‍ ടെയിലര്‍ സ്വിഫ്‌റ്റോ ബിയോന്‍സെയോ സംഗീതനിശ അവതരിപ്പിക്കുമെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതിനൊക്കെപ്പുറമേ, കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുവാന്‍ അഭ്യാസപ്രകടനവുമായി ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസും സംഘവുമെത്തുന്നുണ്ട്. തന്റെ ബൈക്കില്‍ സാഹസിക പ്രകടനം കാഴ്ചവച്ചു കൊണ്ട് സമാപനച്ചടങ്ങു നടക്കുന്ന സ്റ്റേഡിയത്തില്‍ പറന്നിറങ്ങി അടുത്ത ഒളിംപിക്‌സിന് വേദിയാകുന്ന ലോസ് ഏഞ്ചല്‍സിലേക്ക് ഒളിംപിക്‌സ് പതാക സ്വീകരിച്ചു കൊണ്ടുപോകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: Arjun ChakratharaParis Olympics 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ മാരത്തണ്‍: സിഫാന്‍ ഹസ്സന് റിക്കോര്‍ഡ് സ്വര്‍ണം

കെനിയയുടെ ഫെയ്ത്ത് കിപ്യേഗോണ്‍ സ്വര്‍ണം നേടുന്നു
Sports

1500 മീറ്ററില്‍ ഫെയ്‌ത്ത് കിപ്യേഗോണ്‍

Sports

ഒളിംപിക്‌സ് കുതിക്കുന്നു, നമ്മളോ…..

Sports

നാലര കിലോ കൂടുതലായിരുന്നു; ഉറക്കമിളച്ച് അധ്വാനിച്ച് അമനും

Sports

കുതിച്ചുകയറി ചൈന

പുതിയ വാര്‍ത്തകള്‍

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.