Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഒളിംപിക്സ് ഇതിഹാസമായി മിജയിന്‍ ലോപ്പസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 11:20 pm IST
inSports

പാരീസ്: ഒളിംപിക്സില്‍ ഇതിഹാസ ചരിത്രമെഴുതി ഒരു ക്യൂബന്‍ താരം. തുടര്‍ച്ചയായ അഞ്ച് ഒളിംപിക്സുകളില്‍ ഒരേ ഇനത്തില്‍ സ്വര്‍ണം നേടിയ ക്യൂബയുടെ മിജയിന്‍ ലോപ്പസാണ് ഒളിംപിക്സില്‍ ഇതിഹാസ ചരിത്രമെഴുതിയത്. ഗുസ്തിയിലാണ് ഈ അപൂര്‍വ നേട്ടം താരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം 130 കി.ഗ്രം ഗ്രീക്കോ-റോമന്‍ ഗുസ്തിയില്‍ ചിലിയുടെ യാസ്മനി അകോസ്റ്റയെ മലര്‍ത്തിയടിച്ചാണ് ഗുസ്തിയിലെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്.

120 കിലോ വിഭാഗത്തില്‍ 2008 ബീജിംഗ്, 2012ലെ ലണ്ടന്‍ ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയ താരം 2016 റിയോ, 2020 ടോക്കിയോ ഒളിംപിക്സുകളില്‍ 130 കി.ഗ്രാം വിഭാഗത്തിലും പൊന്നണിഞ്ഞു. അതിന് പിറകെയാണ് ഇത്തവണയും സ്വര്‍ണം നേടിയത്.

അമേരിക്കയുടെ ഇതിഹാസ താരങ്ങളായ കാള്‍ ലൂയിസ്, അല്‍ ഒര്‍ട്ടര്‍, നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്്സ്, ഷൂട്ടിങ് താരം വിന്‍സെന്റ് ഹാന്‍കോക്ക്, ഡെന്മാര്‍ക്കിന്റെ സെയ്ലിങ് താരം പോള്‍ എല്‍വ്സ്റ്റോം എന്നിവര്‍ നേടിയ നാല് സ്വര്‍ണമെന്ന റിക്കോര്‍ഡാണ് മിജയിന്‍ ലോപ്പസ് അഞ്ച് സ്വര്‍ണം സ്വന്തമാക്കി തിരുത്തിയത്.

ഗോദയില്‍ നിന്ന് അഞ്ചാം സ്വര്‍ണം നേടിയതിന് പിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Tags: ParisOlympics2024Mijain LopezOlympic legend
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിനേഷ് ഫൊഗാട്ടിനെ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ (ഇടത്ത്) പി.ടി. ഉഷ പഴയ ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തില്‍ ഓടുന്നു (വലത്ത്)
Sports

പി.ടി. ഉഷയെ വേട്ടയാടി മീഡിയവണ്‍; സത്യം മറയില്ലാതെ പറയുന്നവള്‍ ഉഷ; ഉഷ പറഞ്ഞത് സത്യമെന്ന് ജപ്പാന്‍ താരം റെയ് ഹിഗുച്ചിയും ശ്രീജേഷും

ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ഭാരത ടീമംഗങ്ങള്‍
Sports

ഒളിംപിക്‌സ് ഇനി അമേരിക്കയില്‍

Sports

കൈയെത്തുംദൂരത്ത് കൈവിട്ടത് ആറ് മെഡല്‍

Sports

പൊന്നണിയാതെ ഭാരതം; പൊന്‍പട്ടികയില്‍ 63 രാജ്യങ്ങള്‍

Sports

ഭാരതത്തിന്റെ ആകെ മെഡല്‍ നേട്ടം 41

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.