Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ കലോത്സവം സംസ്ഥാന തലത്തില്‍ വേണ്ട, റവന്യൂ ജില്ലയില്‍ അവസാനിപ്പിക്കണം; വൈരാഗ്യമത്സരമാകുന്നുവെന്ന് ഖാദര്‍ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 10:04 am IST
in Kerala

തിരുവനന്തപുരം: കലോത്സവങ്ങള്‍ക്ക് അടിമുടി മാറ്റം വേണമെന്നും സംസ്ഥാനതലത്തിലെ മത്സരം ഒഴിവാക്കണമെന്നും ഡോ. എം.എ. ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടില്‍ നിര്‍ദേശം. കലോത്സവവേദികള്‍ മത്സരത്തിന്റെ എല്ലാ ദോഷവശങ്ങളും ഉള്‍ക്കൊള്ളുന്നതായി മാറി. ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇനങ്ങളെല്ലാം സമ്പന്നര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളു എന്നും പരാമര്‍ശം.

സംസ്ഥാനതലത്തില്‍ മത്സരം വേണ്ടെന്നും സാംസ്‌കാരിക വിനിമയത്തിനുവേണ്ടി മാത്രം മതിയെന്നതുമാണ് പ്രധാന നിര്‍ദേശം. ജില്ലാ തലത്തോടെ മത്സരങ്ങള്‍ അവസാനിപ്പിക്കണം. പ്രൈമറി, സെക്കന്‍ഡറി തലം എന്നിങ്ങനെ രണ്ട് തലത്തിലുള്ള മത്സരം മതി. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെ പ്രത്യേകം മത്സരം വേണ്ട. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ അവസാനിപ്പിക്കണം.

സ്‌കൂള്‍ എജ്യൂക്കേഷന്‍ ഓഫീസ് പരിധി തൊട്ട് കലോത്സവങ്ങള്‍ ദൃശ്യകലകളും ശ്രാവ്യകലകളും ഒരു യൂണിറ്റായും ദൃശ്യശ്രാവ്യ-കലകള്‍ മറ്റൊരു യൂണിറ്റായും വേറിട്ട് നടത്തണം. കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്‍ക്കിന്റെ സ്വാധീനത്താലാണ്. പ്രോത്സാഹനം നല്‍കുന്നത് ഇപ്പോഴുള്ള രീതിയില്‍ ആണോ വേണ്ടതെന്ന് പുനരാലോചിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

റവന്യൂ ജില്ലാതലം മുതല്‍ നടത്തിപ്പ് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ്. കണക്കുകള്‍ സുതാര്യമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താറില്ല. സംസ്ഥാനതല നടത്തിപ്പ് ഡിജിഇ ഓഫീസിന്റെ ചുമതലയിലാണ്. ഇത് അവസാനിപ്പിച്ച് റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ചുമതല നല്‍കണം. കമ്മിറ്റികള്‍ അധ്യാപകസംഘടനകള്‍ വീതിച്ചെടുക്കുന്നരീതിയും അവസാനിപ്പിക്കണം. കലോത്സവങ്ങള്‍ എല്ലാവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ നടത്തുകയാണെങ്കില്‍ വലിയതോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സാധിക്കും.

രക്ഷിതാക്കളും ചിലപ്പോള്‍ സ്ഥാപനങ്ങളും തമ്മിലുള്ള അനഭിലഷണീയമായ മത്സരങ്ങള്‍ക്കും വൈരാഗ്യങ്ങള്‍ളുടെയും വേദിയായായി മാറിയെന്നും സ്‌കൂള്‍തലം മുതല്‍ ഈ തെറ്റായ പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല തലങ്ങളിലുള്ള അപ്പീലിലൂടെയും കോടതിവ്യവഹാരങ്ങളിലൂടെയും കലാവിദഗ്ധരുടെ വിലയിരുത്തലുകള്‍ അപ്രസക്തമാണ്. ജില്ലാ, സംസ്ഥാന മേളകള്‍ കൃത്യമായ ആസൂത്രണത്തോടെ നടത്താന്‍പോലും കഴിയുന്നില്ലെന്ന രൂക്ഷവിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

Tags: School Youth FestivalKhadar Committee reportrevenue district
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി പറഞ്ഞ മറ്റേ മോന്‍ മന്ത്രി ഗണേഷ് കുമാറോ? എയിംസിനെക്കുറിച്ച് പരിഹസിച്ച ഗണേഷ് കുമാറിന് സ്കൂള്‍ യുവജനോത്സവവേദിയില്‍ മറുപടി

Kerala

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

Kerala

കേരളത്തില്‍ ബിജെപിക്ക് 30 ജില്ലാ കമ്മിറ്റികള്‍

Kerala

ഖാദര്‍കമ്മിഷന്‍: സമയമാറ്റം അംഗീകരിക്കാത്തത്, മതസംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി

Kerala

സ്‌കൂള്‍ കലോത്സവം; സ്വര്‍ണ കപ്പ് കണ്ണൂരിന്

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.