Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ കലാപമിളക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു ലക്ഷം രൂപ ഫെലോഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 08:46 am IST
inIndia

ന്യൂദല്‍ഹി:വഖഫ് ബോര്‍ഡ് നിയമ ഭേദഗതിയുടെ പേരില്‍ ഇന്ത്യയില്‍ കലാപമിളക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ ഫെലോഷിപ്പ്. പാക് ചാരസംഘടനയുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകന്‍ ഫര്‍ഖ്വാന്‍ അമീന്‍ എഡിറ്ററായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവാണ് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.
ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുകള്‍ക്ക് എന്ന മറവിലാണ് ഒരു ലക്ഷം രൂപയുടെ ഫെലോഷിപ്പ് നല്‍കുക.
2019 ല്‍ ആരംഭിച്ച ആദ്യ റൗണ്ട് ഫെലോഷിപ്പില്‍ 100 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ വീതം ഫെലോഷിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ മുഖ്യധാരമാ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരും പണം കൈപറ്റിയവരില്‍ ഉണ്ട്.

രണ്ടാം മോദി സര്‍ക്കാരിനെ താറടിക്കുന്ന വാര്‍ത്തകളാണ് ഫെലോഷിപ്പിനു തിരഞ്ഞെടുത്തത്.
പി എഫ് ഐ തീവ്രവാദി സിദ്ദിഖ് കാപ്പനു വേണ്ടിയുള്ള പ്രചാരണത്തിലും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് സജീവമായി രംഗത്തുണ്ടായിരുന്നു.
മൂന്നാം മോദി സര്‍ക്കാര്‍ വന്നതോടെ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് രണ്ടാം റൗണ്ട് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശ് കലാപമിളക്കുന്നതില്‍ പാക് ചാരസംഘടനയുടെ അച്ചാരം പറ്റുന്ന ബംഗ്ലാദേശ് ന്യൂസ് പോര്‍ട്ടലുകള്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ബംഗ്ലാദേശിലെ കലാപ പദ്ധതി വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയില്‍ ഊര്‍ജിത ശ്രമം നടത്തുന്നത്.
ൃകേന്ദ്രസര്‍ക്കാരിനും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുമെതിരെ വ്യാജ വാര്‍ത്തകളിലൂടെ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ച് കലാപാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.

Tags: The Reporters' CollectiveFurquan Ameen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.