Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വിനേഷിനെ മത്സരിപ്പിക്കാനുള്ള എല്ലാ ശ്രമവും തുടരുന്നുവെന്ന് പി.ടി. ഉഷ; അപ്പീല്‍ നല്‍കി ഇന്ത്യ; എല്ലാ സാധ്യതയും നോക്കാന്‍ പി.ടി. ഉഷയോട് മോദി

അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫൊഗാട്ടിനെ ഫൈനലില്‍ മത്സരിപ്പിക്കാന്‍ എല്ലാ വഴികളും നോക്കുന്നുണ്ടെന്ന് പി.ടി. ഉഷ. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 09:54 pm IST
inSports

പാരിസ് : അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫൊഗാട്ടിനെ ഫൈനലില്‍ മത്സരിപ്പിക്കാന്‍ എല്ലാ വഴികളും നോക്കുന്നുണ്ടെന്ന് പി.ടി. ഉഷ.  ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ച വിനേഷ് ഫൊഗാട്ട് ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ ഏത് വിധേനെയും വിനേഷിന് ഫൈനലില്‍ മത്സരിക്കാനുള്ള അവസരമുണ്ടാക്കണമെന്ന് മോദി പി.ടി. ഉഷയോട് ആവശ്യപ്പെട്ടിരുന്നു. വിനേഷ് ഫൊഗാട്ടിനെ ഫൈനലില്‍ മത്സരിപ്പിക്കാനുള്ള എല്ലാവിധ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് പി.ടി. ഉഷ പറഞ്ഞു.

വിനേഷ് ഫൊഗാട്ടിന് കമ്മിറ്റിയിലുള്ളവര്‍ എല്ലാവിധ മെഡിക്കല്‍, വൈകാരിക പിന്തുണയും നല്‍കുന്നുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു. റെസ് ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുണൈറ്റഡ് വേള്‍ഡ് റെസ് ലിംഗിനോട് വിനേഷ് ഫൊഗാട്ടിനെ അയോഗ്യയാക്കിയ നടപടി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉഷ പറഞ്ഞു. വിനേഷ് ഫൊഗാട്ടിന്റെ മെഡിക്കല്‍ ടീം അവരുടെ ഭാരം കുറച്ച് യോഗ്യയാക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളും നടത്തുന്നുണ്ട്. ഇപ്പോള്‍ വിനേഷ് ഫൊഗാട്ടിന് 52.7 കിലോഗ്രാം ഭാരമുണ്ട്. ഇനി 2.7 കിലോ കുറച്ചാലേ അവര്‍ക്ക് ഫൈനലില്‍ മത്സരിക്കാന്‍ കഴിയൂ. അതിനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. അത് വിജയത്തില്‍ കലാശിക്കുമെന്ന് കരുതുന്നതായും ഉഷ പറഞ്ഞു. ഒളിമ്പിക്സ് ഗുസ്തി മത്സരത്തിന്റെ ഫൈനലില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിനേഷ് ഫൊഗാട്ടിനെ അയോഗ്യയാക്കിയെന്ന വാര്‍ത്തകേട്ടശേഷം ഫൊഗാട്ടിന് നിര്‍ജ്ജലീകരണം (ഡീഹൈഡ്രേഷന്‍) സംഭവിച്ചെന്നും ഇതേ തുടര്‍ന്ന് ഒളിമ്പിക് ഗെയിംസ് വില്ലേജിലെ പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചുവെന്നും പി.ടി. ഉഷ പറഞ്ഞു.

50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫൊഗാട്ട് മത്സരിക്കുന്നത്. ഇതിനേക്കാള്‍ 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫൊഗാട്ടിനെ ഫൈനലില്‍ എത്തിയെങ്കിലും ഒളിമ്പിക്സ് ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യയാക്കിയത്. ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാനുമായുള്ള സെമിഫൈനലില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 5-0നാണ് വിനേഷ് ഫൊഗാട്ട് ജയിച്ചത്. അതോടെ ഇന്ത്യയാകെ ആഹ്ളാദതിമിര്‍പ്പിലായിരുന്നു. കാരണം ഗുസ്തിയില്‍ (ഫ്രീസ്റ്റൈല്‍) ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്സ് ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. പക്ഷെ അടുത്തനിമിഷം വിനേഷ് ഫൊഗാട്ടിന് 50 കിലോയില്‍ അധികം ഭാരമുള്ളതിനാല്‍ ഈ വിഭാഗത്തില്‍ ഫൈനലില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും മത്സരത്തില്‍ നിന്നു തന്നെ അയോഗ്യയാക്കുന്നുവെന്നും വാര്‍ത്ത പുറത്തുവരികയായിരുന്നു. ഒരു പക്ഷെ കഠിനമായ മത്സരത്തിന് ശേഷം ചിലപ്പോള്‍ ശരീരഭാരം കൂടുന്ന പതിവുണ്ടെന്ന് പറയുന്നു.

 

 

Tags: PMModiwrestlingPT UshaParisOlympics2024Vineshphogat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.