Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിവില്‍ ഡിഫന്‍സില്‍ അംഗമാകാം, കാഷ്വല്‍ ലീവ്, പരിശീലനം, യൂണിഫോം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 08:53 pm IST
in Kerala

തിരുവനന്തപുരം: കേരള അഗ്നിരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധസേനയായ സിവില്‍ ഡിഫന്‍സില്‍ അംഗമാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ സിവില്‍ ഡിഫന്‍സ് പരിശീലനം, ദുരന്തമുഖങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്ന കാലയളവില്‍ ജില്ലാ ഫയര്‍ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ ലീവ് അനുവദച്ചു. സിവില്‍ ഡിഫന്‍സില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന സേവന തല്‍പരരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഗ്നിരക്ഷാ വകുപ്പിന്റെ സിവില്‍ ഡിഫന്‍സ് വെബ്സൈറ്റായ cds.fire.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂം സ്റ്റേഷന്‍ ഓഫീസറുടെ 9497943427 എന്ന നമ്പരില്‍ ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അപകട മേഖലകളിലെ രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ എന്നിവയെ അടിസ്ഥാനമാക്കി 15 ദിവസത്തെ പരിശീലനം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ താമസസ്ഥലത്തിനു സമീപമുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലും ജില്ലാ ആസ്ഥാന പരിശീലന കേന്ദ്രത്തിലും നല്‍കും. പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശീയമായി ഉണ്ടാകുന്ന അപകടസാഹചര്യങ്ങളില്‍ അപകടത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കാര്യക്ഷമമായി ഇടപെട്ട് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ സാധിക്കും. സിവില്‍ ഡിഫന്‍സില്‍ അംഗമാകുന്ന സന്നദ്ധപ്രര്‍ത്തകര്‍ക്ക് യൂണിഫോം, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വകുപ്പ് നല്‍കും. മികച്ച സേവനം കാഴ്ചവയ്‌ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ക്ക് ഉള്‍പ്പെടെ അര്‍ഹരാകും. സേവന സന്നദ്ധതയുള്ള പരമാവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സിവില്‍ ഡിഫന്‍സില്‍ അംഗമാകണമെന്ന് അഗ്നിരക്ഷാ വകുപ്പ് മേധാവി കെ. പദ്മകുമാര്‍ അറിയിച്ചു.

 

Tags: Civil Defencegoverment servantsallowcasual leave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എംശ്രീയിലെ ഒപ്പിടല്‍ തന്ത്രമെന്ന് മന്ത്രി, പറ്റിക്കാന്‍ കേന്ദ്രം നിന്നുകൊടുക്കുമോ എന്നത് കണ്ടറിയണം!

Kerala

പഹല്‍ഗാം ഭീകരാക്രമണം:സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ ബുധനാഴ്ച

India

സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ പങ്കെടുക്കാൻ യുവാക്കളോടും വിദ്യാർത്ഥികളോടും പൊതു സമൂഹത്തോടും ആഹ്വാനം ചെയ്ത് എബിവിപി

Kerala

വിവരാവകാശനിയമത്തെ ദുരുപയോഗംചെയ്യാന്‍ അനുവദിക്കില്ലെന്ന് വിവരാവകാശ കമ്മിഷണര്‍

Sports

കായികതാരങ്ങള്‍ക്ക് 30 ദിവസത്തെ കാഷ്വല്‍ ലീവ് മതിയാവില്ല: പി.ടി. ഉഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.