Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമാധാനകാംക്ഷികളായി ഇവിടെ അഭിനയിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരുടെ തനിനിറം കാണാന്‍ ബംഗ്ലാദേശില്‍ പോയാല്‍ മതി: അഡ്വ. ജയശങ്കര്‍

സമാധാനകാംക്ഷികളായി ഇവിടെ അഭിനയിക്കുന്ന ജമാ അത്തെ ഇസ്ലാമിക്കാരുടെ തനിനിറം കാണണമെങ്കില്‍ ബംഗ്ലാദേശില്‍ പോയാല്‍ മതിയെന്ന് അഡ്വ. ജയശങ്കര്‍. യൂട്യൂബ് ചാനലില്‍ ബംഗ്ലാദേശ് പ്രശ്നത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങിനെ ഒരു പരാമര്‍ശം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 04:36 pm IST
inKerala, World

തിരുവനന്തപുരം: സമാധാനകാംക്ഷികളായി ഇവിടെ അഭിനയിക്കുന്ന ജമാ അത്തെ ഇസ്ലാമിക്കാരുടെ തനിനിറം കാണണമെങ്കില്‍ ബംഗ്ലാദേശില്‍ പോയാല്‍ മതിയെന്ന് അഡ്വ. ജയശങ്കര്‍. യൂട്യൂബ് ചാനലില്‍ ബംഗ്ലാദേശ് പ്രശ്നത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങിനെ ഒരു പരാമര്‍ശം നടത്തിയത്.

എന്നൊക്കെ ഖാലിദ സിയയുടെ ബിഎന്‍പി അധികാരത്തില്‍ ഇരുന്നിട്ടുണ്ടോ അന്നൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ ഗുണ്ടായിസം ബംഗ്ലാദേശില്‍ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ചെന്നായ്‌ക്കളാണ് ജമാ അത്തെ ഇസ്ലാമി. അവിടുത്തെ ന്യൂനപക്ഷങ്ങളെ ആക്രമിക്കലും അവരുടെ പതിവാണ്. അതുകൊണ്ടാണ് കാലാകാലങ്ങളില്‍ അവിടുത്തെ ക്രിസ്ത്യന്‍, സിഖ്, ഹിന്ദു സമുദായങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ഓടിപ്പോരേണ്ടി വന്നത്. 1971ല്‍ ബംഗ്ലാദേശ് വിമോചനസമരകാലത്ത് അല്‍ ബദല്‍, അല്‍ ഷബാബ് എന്നീ പേരുകളില്‍ ഗുണ്ടാസംഘങ്ങളുണ്ടാക്കി അവാമി ലീഗുകാരെയും ബംഗ്ലാദേശിലെ ന്യൂനപക്ഷക്കാരെയും (ഹിന്ദു, സിഖ്, ക്രിസ്ത്യന്‍) വേട്ടയാടുക ജമാ അത്തെക്കാര്‍ പതിവാക്കിയിരുന്നു. ഇപ്പോള്‍ ഷേഖ് ഹസീനയെ പുറത്താക്കാനുള്ള സമരത്തിന് പിന്നിലും പ്രധാന ശക്തി ജമാ അത്തെ ഇസ്ലാമിക്കാരായിരുന്നു. – ജയശങ്കര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിക്കാരും തീവ്ര ഇസ്ലാമിക വിഭാഗമായ ജമാ അത്തെ ഇസ്ലാമിയും നടത്തിയ സമരത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഷേഖ് ഹസീനയെ പുറത്താക്കുക. അതിന് ശേഷം ഖലിദ സിയയെ ജയില്‍ വിമോചിതയാക്കി അധികാരത്തില്‍ എത്തിക്കുക. എന്നതായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ അവിടെ ന്യൂനപക്ഷ സമുദായത്തിനെതിരെ വലിയ

ബംഗ്ലാദേശിലെ ഈ കലാപത്തിന് പിന്നില്‍ വലിയ ഒരു അപകടം പതിയിരിക്കുന്നുണ്ട്. അവിടെ സാമ്പത്തിക സുരക്ഷിതത്വം അല്‍പമെങ്കിലും സാധ്യമാക്കിയത് ഷേഖ് ഹസീനയുടെ ഭരണത്തിലാണ്. ജമാ അത്തെ ഇസ്ലാമി ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുന്ന ഭരണമായിരിക്കും വരാന്‍ പോകുന്നത്. അതോടെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് (ഹിന്ദു, സിഖ്, ക്രിസ്ത്യന്‍) ഇനി അവിടെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാകും. പാകിസ്ഥാന്റെ സാറ്റലൈറ്റ് ആയി വീണ്ടും ബംഗ്ലാദേശ് മാറും. അതോടെ ഇപ്പോള്‍ സുഷുപ്തിയിലായ ഹുജി(ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി) പോലുള്ള തീവ്രവാദ സംഘടനകള്‍ വീണ്ടും തലപൊക്കും. – ജയശങ്കര്‍ പറഞ്ഞു.

 

Tags: pakistanBangladeshJamaat-e-IslamiSheikhHasinaBangladeshbleedingKhalida ZiaHarkatul Jihad Ul Islamiattack on Hindus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.