Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട് ദുരന്തം: പുനരധിവാസം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Aug 6, 2024, 01:12 am IST
inKerala
വയനാട് ദുരന്തത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളിലൊന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്ഥലത്ത് തയാറാക്കിയ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചപ്പോള്‍

വയനാട് ദുരന്തത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളിലൊന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്ഥലത്ത് തയാറാക്കിയ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചപ്പോള്‍

മേപ്പാടി: വയനാട് ദുരന്തത്തില്‍ മാതൃകാ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങളില്‍ പോലും ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. മേപ്പാടി പഞ്ചായത്തില്‍ മാത്രം 16 ക്യാമ്പുകളിലായി 723 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 599 പേര്‍ കുട്ടികളാണ്. വിദ്യാര്‍ത്ഥികളാണ് ഏറെയും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ അടിയന്തരിമായി മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിച്ചാലേ സ്‌കൂളുകള്‍ തുറക്കാനാവൂ. ദുരന്തബാധിതരെ മറ്റു വിദ്യാലയങ്ങളില്‍ ചേര്‍ക്കേണ്ടതുമുണ്ട്. ടൗണ്‍ഷിപ്പും, വീടും ദീര്‍ഘകാല പദ്ധതികളാണ്. അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. മന്ത്രിമാര്‍ വയനാട്ടിലുണ്ടെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

വാടകവീടുകളിലേക്ക് മാറണമെന്നായിരുന്നു 2019 ല്‍ പുത്തുമല ദുരന്തബാധിതരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആറ് മാസത്തെ വാടക യും ഉറപ്പ് നല്കി. എന്നാല്‍ മൂന്നാം മാസം മുതല്‍ വാടക മുടങ്ങിയവര്‍ പുത്തുമലയിലുണ്ട്. അന്ന് പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് ഇപ്പോഴും കടലാസിലാണ്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും അന്ന് തകര്‍ന്നിരുന്നു. പ്രഖ്യാപിച്ച പത്ത് ലക്ഷം നല്കിയില്ല. പലരുടെയും വീടുകള്‍ ഇന്നും പൂര്‍ത്തിയായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ പണം നല്കി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേ ഫോര്‍മുലയാണ് ഇത്തവണയുമെങ്കില്‍ ദുരന്തത്തിനുമേല്‍ ദുരിതം ഏറുകയേ ഉള്ളൂ.

ആശുപത്രികളില്‍ നിന്നവരെ പുനരധിവസിപ്പിക്കുന്നതും പ്രശ്‌നമാണ്. തുടര്‍ ചികിത്സയും പ്രശ്‌നമാണ്. കുടുംബത്തില്‍ ആരും അവശേഷിച്ചിട്ടില്ലാത്ത അവന്തികയെന്ന പിഞ്ചുകുഞ്ഞിനെപ്പോലുള്ള നിരവധിപേരുണ്ട്.

കുടുംബം പൂര്‍ണമായും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. ഇവരുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവരും. രണ്ട് വിദ്യാലയങ്ങള്‍ ദുരന്തത്തില്‍ തകര്‍ന്നതിനാല്‍ പകരം സംവിധാനം അടിയന്തരമായി കണ്ടെത്തേണ്ടതുമുണ്ട്.

പ്രകൃതിക്ഷോഭങ്ങള്‍ മൂലം തകര്‍ന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെയാണ് അതിനെ മാതൃകാപരമായി അതിജീവിച്ചത് എന്നതിന്റെ ചരിത്രം പോലും സംസ്ഥാനഭരണകൂടം മനസിലാക്കുന്നില്ല.

2001 ജനുവരി 26ന് 6356 വീടുകള്‍ നിലം പൊത്തിയ ഗുജറാത്തിലെ ഭുജില്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശാസ്ത്രീയമായ പുനരധിവാസം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ചയുള്ള ജില്ലയാക്കി അതിനെ മാറ്റാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരം മാതൃകകളുള്ളപ്പോഴാണ് കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത്.

Tags: Kerala GovernmentRehabilitationWayanad Tragedy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.