Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുതിയ പാരീസ് ഒളിംപിക്സ് ആചാരം: നാടകീയമായ ‘ബിഗ് സ്റ്റിക്ക്’ ചടങ്ങ്

അര്‍ജുന്‍ ചക്രത്തറbyഅര്‍ജുന്‍ ചക്രത്തറ
Aug 6, 2024, 07:00 am IST
inSports

പാരമ്പര്യത്തിലൂന്നി പുതുമകളുടെ ആകര്‍ഷിണിയതയുമായി ആണ് ഇത്തവണ പാരിസ് ഒളിംപിക്‌സിന് തുടക്കമായത്. ഫ്രഞ്ച് സംസ്‌കാരം വളര്‍ന്ന സെയിന്‍ നദിയില്‍ നീന്തല്‍ മത്സരങ്ങളും ഫ്രഞ്ച് ലാവെന്‍ഡര്‍ പൂക്കളെ ഓര്‍മിപ്പിക്കും വിധം പര്‍പിള്‍ ട്രാക്കുകളും ഒക്കെ ഇത്തവണ കാണികള്‍ക്ക് ഒരു നവ്യ അനുഭവം ആണ്. അത്തരത്തില്‍ പാരീസ് ഒളിംപിക്സ് അവതരിപ്പിച്ച മറ്റൊരു ആകര്‍ഷണീയത ആണ് , ലെ ട്രോയി കുപ്പ് ‘ (മൂന്ന് ഗ്രൗണ്ട് സ്ട്രൈക്കുകള്‍) ആചാരം. ഒളിംപിക്‌സില്‍ വന്മരങ്ങള്‍ മാറ്റുറയ്‌ക്കുന്ന പല കളികളിലും ഒരു മുന്‍ ഒളിമ്പ്യനോ അല്ലെങ്കില്‍ ഒരു സെലിബ്രിറ്റി താരമോ മത്സരം തുടങ്ങും മുന്‍പ് നമ്മുടെ ചെങ്കോല്‍ പോലെ തോന്നിക്കുന്ന ഒരു വടിയുമായി വന്ന് നിലത്ത് മൂന്ന് തവണ ആഞ്ഞു മുട്ടും.

ഫ്രഞ്ച് സംസ്‌കാരത്തിന്റെ അഭിവാജ്യ ഘടകമായ നാടക വേദികളില്‍ നിന്ന് കടം കൊണ്ട ഒരു ആചാരമാണത്. അത് കാത്തിരിപ്പിനെ അവസാനിപ്പിക്കുന്നതിനുള്ള ഒരു അറിയിപ്പും അവിടെക്ക് ഉള്ള ശ്രദ്ധ ക്ഷണിക്കലുമാണ്.

ഇത്തവണ ഹൈജമ്പ് മത്സരങ്ങള്‍ക്ക് മുന്‍പ് സ്റ്റേഡ് ഡി ഫ്രാന്‍സില്‍, മുന്‍ അമേരിക്കന്‍ ഡെക്കാത്ലറ്റ് ഡാന്‍ ഒബ്രിയന്‍, ഹൈജമ്പ് ഇവന്റിന് മുമ്പ് കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആദ്യമായി ഈ ആചാരം ഈ ഒളിമ്പിക്‌സില്‍ തുടങ്ങി. വടി കൊണ്ട് നിലത്ത് മൂന്ന് തവണ മുട്ടി കൊണ്ട് ഏവരും കാത്തിരുന്ന ഒരു പ്രകടനത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുകയും അവിടേക്ക് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുകയും ചെയ്തു.

പുരുഷന്മാരുടെ 3-ഓണ്‍-3 ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ഈ ആചാരം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് പ്രശസ്ത നെറ്റ് ഫ്‌ലിക്‌സ് സീരിസായ ‘എമിലി ഇന്‍ പാരീസിലെ ‘ ഫ്രഞ്ച് അഭിനേതാക്കളായ ബ്രൂണോ ഗൗറിയും വില്യം അബാഡിക്കും ആയിരുന്നു എങ്കില്‍ റഫില്‍നദാലിന്റെയും കാര്‍ലോസ് ആള്‍ക്കാരാസിന്റെയും ഡബിള്‍സ് ടെന്നീസ് മത്സരങ്ങള്‍ക്ക് മുന്‍പ് ഇത് മുഴക്കിയത് ടെന്നീസ് ഇതിഹാസം ബില്ലി ജീന്‍ കിംഗ് ആയിരുന്നു. ഇന്ത്യയുടെ മുന്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്‌ക്കും കിട്ടി ഇത് മുഴക്കാന്‍ ഒരു അവസരം,10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരത്തിന് മുന്‍പായിരുന്നു അത്.

ഫ്രഞ്ച് പാരമ്പര്യത്തിന്റെ ആഴത്തിലുള്ള സാംസ്‌കാരിക ചിന്ഹങ്ങളെ ഒളിഞ്ഞും തെളിഞ്ഞും എടുത്തുകാണിച്ചുകൊണ്ട് ഫ്രാന്‍സ് ലോകജനതയെ അത്ഭുതപ്പെടുത്തുകയാണ്, ആ സംസ്‌കാരത്തെ അറിയാനും പഠിക്കാനും ലോകത്തിന് അവസരം ഒരുക്കുകയാണ്.

നാടക വേദിയില്‍ നിന്ന് കടം കൊണ്ട ഈ ആചാരം ഫ്രഞ്ച് നാടക പാരമ്പര്യത്തിനെയും സ്പോര്‍ട്സിനെയും ഒന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

ചിലര്‍ ഈ ചടങ്ങിന്റെ ഉത്ഭവം ചര്‍ച്ച ചെയ്യപ്പെടുന്നു, ചിലര്‍ മതപരമായ പ്രതീകാത്മകതയെപറ്റിസംസാരിക്കുന്നു, മറ്റുള്ളവര്‍ പ്രായോഗിക ഘട്ട സൂചന എന്ന നിലയില്‍ കാണുന്നു അങ്ങനെ പോകുന്നു ഈ മുട്ടിവിളിക്കലിന്റെ വിലയിരുത്തലുകള്‍.

Tags: Arjun ChakratharaParis Olympics Ritual'Big Stick' Ceremony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് കുതിക്കുന്നു, നമ്മളോ…..

Sports

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

Sports

സംഘാടകര്‍ക്ക് അടി പതറിയതെവിടെ?

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരത ദേശീയ പതാകയ്ക്ക് താഴെ നീരജ് ചോപ്രയും നദീം അര്‍ഷാദും അണിനിരന്നപ്പോള്‍
Sports

സൗഹൃദത്തിന്റെ ഒളിംപിക്‌സ്, സാഹോദര്യത്തിന്റെയും..

Sports

മാഞ്ഞുപോയ ഒളിംപിക് ‘കലോത്സവം’

പുതിയ വാര്‍ത്തകള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.