ബംഗളുരു: സംസ്ഥാനത്തെ വിനായക ചതുര്‍ഥി ആഘോഷത്തിന് പ്ലാസ്റ്റര്‍ ഓഫ് പാരീസ് (പി ഒ പി ) വിഗ്രഹങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക മാലിനികരണ നിയന്ത്രണ ബോര്‍ഡ്.
മണ്ണില്‍ ലയിച്ച് ചേരാത്ത പി ഒ പി വിഗ്രഹങ്ങള്‍ നിമജജനം ചെയ്യുന്നത് തടകങ്ങളിലും കനാലുകളിലും ഗുരുതര പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. പകരം കളിമണ്‍ കൊണ്ടുള്ള വിഗ്രഹങ്ങള്‍ ഉപയോഗിക്കാം.
മുന്‍വര്‍ഷങ്ങളില്‍ ബംഗളുരു നഗരജില്ലയില്‍ മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: