Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനി ഗ്രൂപ്പിന്റെ അമരത്ത് നിന്നും വിടവാങ്ങുമെന്ന് ഗൗതം അദാനി; എല്ലാം മകനെയും മരുമക്കളെയും ഏല്‍പിച്ച് പടിയിറങ്ങുമെന്നും അദാനി

മൂത്ത മകന്‍ കരണ്‍ അദാനിയെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോല്‍ ഏല്‍പിച്ച് ഗൗതം അദാനി താന്‍ കെട്ടിപ്പൊക്കിയ അദാനി ഗ്രൂപ്പിന്റെ അമരസ്ഥാനം ഒഴിഞ്ഞേക്കും. ഗൗതം അദാനി തന്നെയാണ് ബ്ലൂം ബെര്‍ഗിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 04:55 pm IST
inBusiness
മൂത്ത മകന്‍ കരണ്‍ അദാനി(ഇടത്ത്) ഇളയമകന്‍ ജീത് അദാനി (വലത്ത്)

മൂത്ത മകന്‍ കരണ്‍ അദാനി(ഇടത്ത്) ഇളയമകന്‍ ജീത് അദാനി (വലത്ത്)

മുംബൈ: മൂത്ത മകന്‍ കരണ്‍ അദാനിയെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോല്‍ ഏല്‍പിച്ച് ഗൗതം അദാനി താന്‍ കെട്ടിപ്പൊക്കിയ അദാനി ഗ്രൂപ്പിന്റെ അമരസ്ഥാനം ഒഴിഞ്ഞേക്കും. ഗൗതം അദാനി തന്നെയാണ് ബ്ലൂം ബെര്‍ഗിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കിയത്.

ഇപ്പോള്‍ 62 വയസ്സാണ് അദാനിയ്‌ക്ക്. 70 വയസ്സാകുമ്പോഴേക്കും പൂര്‍ണ്ണമായും മക്കളിലേക്കും മരുമക്കളിലേക്കുമായി ബിസിനസ് സാമ്രാജ്യം കൈമാറാനാണ് ആലോചിക്കുന്നത്. അദാനി വില്‍മര്‍ എന്ന എണ്ണ വില്‍ക്കുന്ന കമ്പനി മുതല്‍ അദാനി പോര്‍ട്ട് എന്ന തുറമുഖക്കമ്പനിയും ഹരിത ഊര്‍ജ്ജം നിര്‍മ്മിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി, സിമന്‍റ് നിര്‍മ്മിക്കുന്ന വിവിധ കമ്പനികള്‍, മാധ്യമങ്ങളായ എന്‍ഡിടിവി മുതലുള്ള കമ്പനികള്‍, റോഡ് നിര്‍മ്മാണവും വിമാനത്താവളങ്ങളുടെ നിര്‍മ്മാണവും തുടങ്ങി ജീവിതത്തിന്റെ സര്‍വ്വ തുറകളിലും പരന്ന് കിടക്കുന്ന ഒന്നാണ് അദാനി ഗ്രൂപ്പ്. ഏകദേശം 21300 കോടി ഡോളര്‍ മൂല്യമുണ്ട് ഈ വ്യവസായ സാമ്രാജ്യത്തിന്. ഇപ്പോള്‍ അദാനി പോര്‍ട്ടിന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണ് അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനി.

മറ്റൊരു മകന്‍ ജിത് അദാനിയാണ്. അദാനി എയര്‍പോര്‍ടുകളുടെയും അദാനി ഡിജിറ്റല്‍ ലാബ്സിന്റെയും ചുമതലക്കാരനാണ്. അനന്തരവന്മാരായ പ്രണവ് അദാനി, സാഗര്‍ അദാനി എന്നിവരും പ്രധാന സ്ഥാനങ്ങളില്‍ എത്തും. ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ മകനാണ് പ്രണവ് അദാനി. അദാനി എന്‍റര്‍പ്രൈസസിന്റെ ഡയറക്ടറാണ് പ്രണവ് അദാനി. അഗ്രോ, എണ്ണ, ഗ്യാസ് എന്നിവയുടെ ചുമതലയും ഉണ്ട്. അദാനി വില്‍മര്‍, അദാനി ഗ്യാസ് എന്നിവയുടെ ചുമതലയും പ്രണവിനുണ്ട്. അദാനിയുടെ ഇളയ സഹോദരന്‍ രാജേഷ് അദാനിയുടെ മകനാണ് സാഗര്‍ അദാനി. ഹരിത ഊര്‍ജ്ജത്തിന്റെ ചുമതലക്കാരനാണ് സാഗര്‍ അദാനി.

 

Tags: Sagar AdaniRahul GandhiAdani groupKaran AdaniBloombergPranav AdaniGautamadaniJeet Adani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.