തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനായി ഗോപാലപിള്ളയും (അമേരിക്ക)യും പ്രസിഡന്റായി ജോണ്‍ മത്തായിയും (യുഎഇ) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റഫര്‍ വര്‍ഗീസാണ് (യുഎഇ) പുതിയ ജനറല്‍ സെക്രട്ടറി ട്രഷറര്‍ ആയി ശശികുമാര്‍ ആര് നായരും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികള്‍:
വൈസ് ചെയര്‍പേഴ്സണ്‍ – മേഴ്സി തടത്തില്‍, ജോസഫ് ഗ്രിഗറി മേടയില്‍, സി. ജോര്‍ജ് കെ ജോണ്‍. വൈസ് പ്രസിഡന്റ് – പിന്റോ കണ്ണമ്പള്ളി, തോമസ് ആരംബര്ഗുഡി, കെ പി കൃഷ്ണകുമാര്‍, രാജേഷ് പിള്ള. അസോസിയേറ്റ് സെക്രട്ടറി-അജില്‍ അബ്ദുള്ള, അസോസിയേറ്റ് ട്രഷറര്‍ – ബാബു തങ്കലത്തില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് – ലളിത മാത്യു, വിമന്‍സ് ഫോറം സെക്രട്ടറി – സിന്ധു ഹരികൃഷ്ണന്, യൂത്ത് ഫോറം പ്രസിഡന്റ് -കൃഷ്ണ കിരണ്‍ കിഷന്, യൂത്ത് ഫോറം സെക്രട്ടറി – ജിതിന് അരവിന്ദാക്ഷന്, എന്‍ആര്‍കെ ഫോറം പ്രസിഡന്റ് അബ്ദുള്‍ ഹക്കിം, അക്കാദമിക് ഫോറം -ഉമര്‍ അബ്ദുല്‍ സലാം, ലീഗല്‍ ഫോറം -അഡ്വ. അയിരൂര്‍ക്കാരന്‍ ആന്റണി, ഹെല്‍ത്ത് & മെഡിക്കല്‍ ഫോറം- ഡോ. ജിമ്മി മൊയാലിന്, ആര്‍ട്സ് & കള്‍ച്ചറല്‍ ഫോറം -സൂരജ് ലാല്‍.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14-ാം ദ്വിവാര്‍ഷിക ഗ്ലോബല്‍ കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത കോണ്‍ഫറന്‍സ് അമേരിക്കയില്‍ നടത്താനൂം തീരുമാനമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: