Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആറ് ക്ഷേത്ര സമുച്ചയങ്ങൾ : 800 മീറ്റർ നീളത്തിൽ മതിൽ ; രാമായണ കഥ പറയുന്ന അകത്തളം : രാമക്ഷേത്രത്തിലെ രണ്ടാം ഘട്ട നിർമ്മാണം അതിവേഗത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 07:21 am IST
inIndia

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം ഘട്ട നിർമ്മാണം 2025 ഏപ്രിലിലോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാം മന്ദിർ ട്രസ്റ്റ് അംഗം ഡോ. ​​അനിൽ മിശ്ര . നിർമ്മാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 200 തൊഴിലാളികളെ കൂടി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒന്നാം നിലയുടെയും കൊത്തളത്തിന്റെയും നിർമ്മാണത്തിന്റെ ചിത്രങ്ങൾ രാം മന്ദിർ ട്രസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാർക്കോട്ടയുടെയും രാമക്ഷേത്ര സമുച്ചയത്തിലെ 6 ക്ഷേത്രങ്ങളുടെയും നിർമ്മാണം അതിവേഗം നടക്കുന്നു. ഒന്നാം നിലയുടെ നിർമാണം പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ നിർമാണം ആരംഭിക്കും. ചുറ്റുമതിലുകളുടെയും കൊടിമരത്തിന്റെയും നിർമാണം ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് നിർമാണം വേഗത്തിലാക്കിയത്. തൊഴിലാളികളുടെ എണ്ണം കൂട്ടാൻ എൽ ആൻഡ് ടി കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് രാമക്ഷേത്ര നിർമാണം പൂർത്തീകരിക്കേണ്ടത്. മൂന്നാം ഘട്ട നിർമ്മാണം 2025 ഡിസംബറോടെ പൂർത്തിയാകും. നിലവിൽ ആറ് ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . മാതാ അന്നപൂർണ , സൂര്യൻ, മഹാദേവൻ , ഗണപതി, ഹനുമാൻ എന്നിവരുടെ ക്ഷേത്രങ്ങളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. രാമക്ഷേത്രത്തിന്റെ അകത്തളത്തിൽ രാമായണ രംഗങ്ങൾ കൊത്തിവയ്‌ക്കും.

8000 ക്യുബിക് അടി കല്ലുകളാണ് രാമക്ഷേത്രത്തിന്റെ കൊത്തള നിർമാണത്തിന് ഉപയോഗിക്കേണ്ടത്. ഇതിനായി രാജസ്ഥാനിലെ വന്ഷിപഹർപൂരിൽ നിന്ന് കല്ലുകൾ കൊണ്ടുവരുന്നുണ്ട്. മാർച്ചിൽ നാലായിരം ഘനയടി കല്ലുകൾ കൊണ്ടുവന്നു. അന്നുമുതൽ കല്ലുകൾ കൊണ്ടുവരുന്ന നടപടി തുടർച്ചയായി നടന്നുവരികയാണ്.

രാമക്ഷേത്രത്തിൽ 800 മീറ്റർ നീളമുള്ള മതിലാണ് നിർമിക്കുന്നത്. 2025 മാർച്ചോടെ മതിൽ നിർമാണം പൂർത്തിയാക്കും . 200 കരകൗശലത്തൊഴിലാളികളാണ് ഇതിനായി ജോലി ചെയ്യുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇത് നിർമിക്കുന്നത് . മതിൽ നിർമാണത്തിനായി 166 തൂണുകളാണ് നിർമിക്കേണ്ടത്. ഈ തൂണുകളിലെല്ലാം ദേവന്മാരുടെയും ദേവതകളുടെയും യക്ഷ-യക്ഷിണികളുടെയും ചിത്രങ്ങൾ കൊത്തിവയ്‌ക്കും. ഈ ജോലി തുടർച്ചയായി നടക്കുന്നുണ്ട്. പകുതിയിലധികം തൂണുകളിൽ ഇത് പൂർത്തിയായിട്ടുണ്ട്.സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്ന് എൽ ആൻഡ് ടി ഡയറക്ടർ വി കെ മേത്ത വ്യക്തമാക്കി.

Tags: AyodhyaRam Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.