Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഭയാര്‍ത്ഥികളുടെ ഒളിംപിക്‌സ്!

അര്‍ജുന്‍ ചക്രത്തറbyഅര്‍ജുന്‍ ചക്രത്തറ
Aug 5, 2024, 12:16 am IST
inSports

വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി പാരിസ് ഒളിംപിക്‌സിന് തിരിതെളിച്ചു കൊണ്ട് തങ്ങളുടെ ദേശീയപതാകകളേന്തി വിവിധ രാജ്യങ്ങള്‍ സെന്‍ നദിയിലൂടെ കടന്നുപോയ ഒളിംപിക് പരേഡിനിടെ വ്യത്യസ്തരായ കുറച്ച് താരങ്ങളും കടന്നുപോയിരുന്നു.

തൂവെള്ള വസ്ത്രങ്ങളും പതാകയുമേന്തി സഞ്ചരിച്ച അവരെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? അവരാണ് അഭയാര്‍ത്ഥികളുടെ ഒളിംപിക് ടീം!
രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും ആഭ്യന്തരയുദ്ധങ്ങളുടെയും ഇടയില്‍ ജനിച്ച് സമ്പാദ്യമത്രയും പിറന്ന നാട്ടില്‍ ഇട്ടെറിഞ്ഞ് ജീവനും കയ്യില്‍ പിടിച്ച് ഓടിരക്ഷപ്പെടേണ്ടി വന്നവര്‍. തീര്‍ത്തും അന്യമായ മറ്റൊരു നാട്ടില്‍, മറ്റൊരു സംസ്‌കാരത്തില്‍, അറിയാത്ത ഭാഷ സംസാരിക്കുന്നവരുടെയിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ജനത.

ജനിച്ച നാടിനെയോ ജീവിക്കുന്ന നാടിനെയോ പ്രതിനിധികരിക്കാന്‍ കഴിയാത്ത ഒരു കൂട്ടം കായികതാരങ്ങള്‍. അവരാണ് ഒളിംപിക്സിലെ ‘അഭയാര്‍ത്ഥി ടീം’.

സിറിയ, അഫ്ഘാനിസ്ഥാന്‍, ഇറാന്‍, കാമറൂണ്‍ തുടങ്ങി കോംഗോയും, എത്യോപ്യയും ദക്ഷിണ സുഡാനും ഉള്‍പ്പടെയുള്ള 11 രാജ്യങ്ങളില്‍ നിന്നുള്ള 37 അഭയാര്‍ത്ഥി താരങ്ങളാണ് ഇത്തവണ പാരീസില്‍ മാറ്റുരയ്‌ക്കുന്നത്. അന്താരാഷ്‌ട്ര ഒളിംപിക്‌സ് അസോസിയേഷന്റെ അഭയാര്‍ത്ഥി താരങ്ങള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പൂളില്‍ നിന്നാണ് മത്സരത്തിനുള്ള താരങ്ങളെ കണ്ടെത്തുന്നത്.

തീവ്ര മതചിന്ത പുലര്‍ത്തുന്ന സിറിയ, അഫ്ഘാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചില മത്സരയിനങ്ങളില്‍ നിന്ന് വനിതകളെ വിലക്കുമ്പോള്‍, സദാചാരവാദികളും മതപണ്ഡിതരും അവരെ വ്യക്തിഹത്യ ചെയ്ത് ‘രാജ്യത്തിന്റെ യശസ്സിനെ’ ഉയര്‍ത്തിപ്പിടിക്കുന്നു.

ഇറാനില്‍ നിന്നുള്ള വനിതാ കയാക്കിങ് താരം സമന്‍ സോള്‍ടനി മുന്‍ നീന്തല്‍താരം കൂടിയാണ്. ഹിജാബ് ധരിച്ച് നീന്തല്‍ക്കുളത്തില്‍ ഇറങ്ങാത്തതിന്റെ പേരില്‍ സദാചാര ആക്രമണം നേരിട്ട താരം കൂടിയാണ് ഈ 28കാരി. ഇനിയൊരിക്കലും ഇറാനിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന് മനസ്സിനെ പറഞ്ഞുറപ്പിച്ചവള്‍.

അല്ലെങ്കിലും മതഭ്രാന്തന്മാര്‍ക്ക് ഏത് കായികതാരം, എന്ത് ഒളിംപിക്‌സ്?

അഫ്ഘാനില്‍ നിന്നുള്ള അഭയാര്‍ത്ഥി മനീസ തലഷിന്റെ കഥയും മറ്റൊന്നല്ല. ഇത്തവണത്തെ ഒളിംപിക് ഇനമായ ബ്രേക്ക്ഡാന്‍സ് പരിശീലിച്ചതിന് താലിബാന്റെ വധഭീഷണി നേരിടുന്ന താരമാണ് ആ പെണ്‍കുട്ടി. പുരുഷധിപത്യത്തില്‍ സ്ത്രീകളുടെ നൃത്തം ഹറാമാണല്ലോ

മറ്റ് രാജ്യങ്ങള്‍ കോടികള്‍ പരിശീലനത്തിനു മുടക്കി ടീമിനെ ഇറക്കുമ്പോള്‍ അവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒളിംപിക്‌സിന് രണ്ടാഴ്ച മുന്‍പ് തട്ടിക്കൂട്ടിയ ഈ ടീം മതിയാകുമോ എന്നതൊരു ചോദ്യചിഹ്നമാണ്.

ഒളിംപിക്‌സ് തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും മെഡല്‍പട്ടികയിലേക്ക് പേരുചേര്‍ക്കാന്‍ കഴിയാത്തതില്‍ അഭയാര്‍ത്ഥി ടീം നിരാശരല്ല. കുറഞ്ഞ സമയത്തില്‍ കിട്ടിയ പരിശീലനം വച്ചുനോക്കിയാല്‍ അവര്‍ ശരാശരിക്കും മുകളിലാണ്. അവരെ സംബന്ധിച്ചിടത്തോളം ഒളിംപിക് മെഡലുകളെക്കാള്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെ ജീവിക്കുന്നു എന്ന് ലോകത്തിനെ അറിയിക്കാന്‍ ഉള്ള ഒരു അവസരമാണീ വേദി. കടന്നുവന്ന വഴിയിലെ കല്ലും മുള്ളും തങ്ങള്‍ക്കുള്ളിലെ കായികതാരങ്ങളെ തളര്‍ത്തിയിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ളയിടം. തീയില്‍ കുരുത്തത് വെയിലത്തു വാടില്ലല്ലോ…

Tags: Arjun ChakratharaRefugee Olympics!Paris Olympics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് കുതിക്കുന്നു, നമ്മളോ…..

Sports

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

Sports

സംഘാടകര്‍ക്ക് അടി പതറിയതെവിടെ?

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരത ദേശീയ പതാകയ്ക്ക് താഴെ നീരജ് ചോപ്രയും നദീം അര്‍ഷാദും അണിനിരന്നപ്പോള്‍
Sports

സൗഹൃദത്തിന്റെ ഒളിംപിക്‌സ്, സാഹോദര്യത്തിന്റെയും..

Sports

മാഞ്ഞുപോയ ഒളിംപിക് ‘കലോത്സവം’

പുതിയ വാര്‍ത്തകള്‍

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.