Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിക്‌സഡ് റിലേയില്‍ ലോകറിക്കാര്‍ഡ് ടീമിനെ ഞെട്ടിച്ച് ഡച്ച് സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 11:53 pm IST
inSports
4-400 മിക്‌സഡ് റിലേ സ്വര്‍ണം നേടിയ നെതര്‍ലന്‍ഡ്‌സ് ടീം

4-400 മിക്‌സഡ് റിലേ സ്വര്‍ണം നേടിയ നെതര്‍ലന്‍ഡ്‌സ് ടീം

പാരീസ്: ട്രാക്കില്‍ അമേരിക്കന്‍ കുത്തകയ്‌ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് മറ്റൊരു സ്വര്‍ണം കൂടി. 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഹീറ്റ്‌സിലെ ലോക റിക്കാര്‍ഡ് ടീമിനെ പിന്നിലാക്കിയാണ് നെതര്‍ലന്‍ഡ്‌സ് ടീം ഇന്നലെ പുലര്‍ച്ചെ സ്വര്‍ണം നേടിയത്.

വനിതാ താരം ഫെംകെ ബോള്‍ അവസാന അവസരത്തില്‍ നടത്തിയ അത്യുഗ്രന്‍ കുതിപ്പാണ് അമേരിക്കയെ തകര്‍ത്തത്. റിലേ മത്സരത്തിലെ നാലാം സ്ഥാനക്കാരിയായ ഫെംകെയുടെ കൈയ്യില്‍ ബാറ്റന്‍ കിട്ടുമ്പോള്‍ അമേരിക്കന്‍ താരം കായ്‌ലിന്‍ 20 മീറ്റര്‍ മുന്നിലായിരുന്നു. എന്നാല്‍ ഫനിഷ് ലൈനില്‍ കായ്‌ലിനിനെക്കാള്‍ തൊട്ടുമുമ്പേ സ്റ്റഡ്‌സ് പതിപ്പിച്ചത് ഫെംകെ. തുടര്‍ന്ന് സ്വര്‍ണ നേട്ടം ആഘോഷിക്കാന്‍ തുടങ്ങി. യൂജീന്‍ ഒമല്ല, ലിയേകെ ക്ലാവര്‍, ഇസായ ക്ലെയിന്‍ ഇക്കിങ്ക് എന്നിവരടങ്ങുന്ന ടീം മൂന്ന് മിനിറ്റ് 7.04 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

അമേരിക്കയുടെ വെല്‍നോന്‍ നോര്‍വൂഡ്, ഷാമിയര്‍ ലിറ്റില്‍, ബ്രൈസ് ഡീഡ്‌മോണ്‍, കായ്‌ലിന്‍ ബ്രൗണ്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് ഡച്ച് ടീം മറികടന്നത്. ഹീറ്റ്‌സില്‍ അമേരിക്ക ലോക റിക്കാര്‍ഡ് തിരുത്തിയതിനെ തുടര്‍ന്ന് സ്വര്‍ണം ഉറപ്പാണെന്ന് കരുതിയിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ ഡച്ച് താരങ്ങള്‍ മിന്നി. ബ്രിട്ടന്‍ ആണ് മത്സരത്തിലെ വെങ്കല മെഡല്‍ ജേതാക്കള്‍.

Tags: Paris OlympicsDutch goldmixed relay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

പുതിയ വാര്‍ത്തകള്‍

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.