Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിങ്ങള്‍ ലോകത്തിന് കൊറോണ നല്‍കിയില്ലേ?…തട്ടുകടക്കാരനോട് ഇന്ന് ഏത് മൃഗത്തിനെയാണ് കൊന്നതെന്ന ചോദ്യം…ചൈനയ്‌ക്കെതിരെ ഇന്ത്യന്‍ ഇന്‍ഫ്ളൂവന്‍സര്‍

ചൈനയെ വിമര്‍ശിക്കുന്ന ഇന്ത്യയിലെ യൂട്യൂബ് ഇന്‍ഫ്ളൂവന്‍സറായ ജസ്പ്രീത് കൗർ ദ്യോറയുടെ ചൈനീസ് യാത്രയുടെ വീഡിയോ വിവാദമായി. ചൈനയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കിട്ടുന്ന ഓരോ അവസരവും അവര്‍ ചൈനയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 09:44 pm IST
in India

ചൈനയെ വിമര്‍ശിക്കുന്ന ഇന്ത്യയിലെ യൂട്യൂബ് ഇന്‍ഫ്ളൂവന്‍സറായ ജസ്പ്രീത് കൗർ ദ്യോറയുടെ ചൈനീസ് യാത്രയുടെ വീഡിയോ വിവാദമായി. ചൈനയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കിട്ടുന്ന ഓരോ അവസരവും അവര്‍ ചൈനയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുകയാണ്.

യൂട്യൂബ് ഇന്‍ഫ്ളൂവന്‍സറായ ജസ്പ്രീത് കൗർ ദ്യോറയുടെ ചൈനീസ് യാത്രയുടെ വീഡിയോ:

വീഡിയോ തുടങ്ങുമ്പോള്‍ തന്നെ ജസ്പ്രീത് കൗര്‍ ദ്യോറ പറയുന്നത് നിങ്ങൾ ലോകത്തിന് കൊറോണ നൽകിയതുപോലെ നിങ്ങൾക്ക് തിരിച്ച് ഞാനൊരു ആഘാതം തരട്ടെ എന്നാണ്. ചൈനയാണ് ലോകത്തിന് കൊറോണ വൈറസിനെ കൊടുത്തത് എന്ന അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ വിമര്‍ശനമാണ് ജസ്പ്രീത് കൗര്‍ ദ്യോറ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ചൈന ഈ ആരോപണം നിഷേധിച്ചിരുന്നു. ചൈനയുടെ ഔദ്യോഗിക നിലപാടിനെതിരെ പരാമര്‍ശം നടത്തിയത് ചൈനയെയും ചൊടിപ്പിച്ചു.

ഹിന്ദി ഭാഷയിലാണ് ജസ്പ്രീത് കൗര്‍ ദ്യോറ ചൈനയെക്കുറിച്ചുള്ള വീഡിയോ ചെയ്തത്. 4 മാസങ്ങൾക്ക് മുമ്പാണ് ജസ്പ്രീത് കൗര്‍ ദ്യോറ ചൈനയിലേക്ക് ഒരു യാത്ര പോയത്.

വീഡിയോയിൽ ചൈനയിലെ വിവിധ തെരുവുകള്‍ ജസ് പ്രീത് കൗര്‍ ദ്യോറ സന്ദര്‍ശിക്കുന്നുണ്ട്. തെരുവിലെ ഒരു തട്ടുകടയില്‍ കയറി ചോദിക്കുന്നത് ഇന്ന് ഏത് മൃ​ഗത്തിനെയാണ് കൊല്ലുന്നത് എന്നാണ്. പല്ലിയെയും പാമ്പിനെയും പാറ്റയെയും വരെ ഭക്ഷണമാക്കുന്ന ചൈനക്കാരുടെ ഭക്ഷണരീതിയെ പരിഹസിക്കുകയാണ് ജസ്പ്രീത് ദ്യോറ ചെയ്യുന്നത്. ഇത് വംശീയമായ അധിക്ഷേപമാണെന്ന ആരോപണം ഉയരുന്നുണ്ട്.

ഹിന്ദിയിലാണ് വീഡിയോ ചെയ്തത് എന്നതിനാല്‍ ചൈനക്കാര്‍ക്ക് ഇത് മനസ്സിലാവില്ല എന്ന ധൈര്യത്തിലാണ് ജസ്പ്രീത് കൗര്‍ ദ്യോറ ഈ വീഡിയോ ചെയ്തതെന്ന് പലരും ആരോപിക്കുന്നു. ചൈനയിലെ ഒരിടത്ത് ഒരു പാലത്തിന് മുകളില്‍ കയറുമ്പോൾ ‘ഇത് തകർന്ന് വീഴില്ലല്ലോ’ എന്ന് ജസ്പ്രീത് ചോദിക്കുന്നുണ്ട്. “ചൈനയുടെ പാലമായതുകൊണ്ട് ഇത് ചോ​ദിക്കുന്നത്” എന്നും ജസ്പ്രീത് പരിഹസിക്കുന്നു. ചൈനയുടെ ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്നും അവ ഡ്യൂപ്ലിക്കേറ്റാണെന്നും ഉള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാടാണ് ഇവിടെ ജസ്പ്രീത് തുറന്ന് പ്രകടിപ്പിക്കുന്നത്. ഇതും ചൈനയെ വേദനിപ്പിക്കുന്ന പരാമര്‍ശമായിരുന്നു. പക്ഷെ ഇന്ത്യയിലെ കാഴ്ചക്കാര്‍ക്ക് ഈ വീഡിയോ ശരിക്കും രസിച്ചു. അവര്‍ അത് പങ്കുവെയ്‌ക്കുകയും കമന്‍റിടുകയും ചെയ്യുക വഴി ജസ് പ്രീത് കൗര്‍ ദ്യോറയുടെ വീഡിയോ വൈറലാവുകയാണ്.

Tags: Social Mediasocial media influencerContent creatorcorona virusJaspreet Kaur DyoraChina videoJaspreetkaurdyora
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.