Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹൈക്കോടതി വാഴ്‌ത്തിയ ആ കാര്‍ട്ടൂണിസ്റ്റിനെ വാര്‍ത്തയില്‍ ‘ആവിഷ്‌കരിക്കാതെ’ മനോരമ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 07:59 pm IST
inVicharam

കോട്ടയം: ഇതാണ് ആവിഷ്‌കാര സ്വാതന്ത്യം, ഇതാവണമെടാ ആവിഷ്‌കാര സ്വാതന്ത്യം, ഇന്ന് തന്നെ പറഞ്ഞുപോവും! ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതി കയറിയ തങ്ങളുടെ ഒരു കാര്‍ട്ടൂണില്‍ ആവിഷ്‌കാര സ്വാതന്ത്യത്തിന്‌റെ പേരില്‍ അനുകൂലമായ വിധി ഉണ്ടായെന്നു മാത്രമല്ല, കാര്‍ട്ടൂണിസ്റ്റിനെ വാനോളം പുകഴ്‌ത്തുകയും ചെയ്തുവെന്ന് മനോരമ വാര്‍ത്ത. എന്നാല്‍ ഹൈക്കോടതി പുകഴ്‌ത്തിയ ആ കാര്‍ട്ടൂണിസ്റ്റ് ആരാണ്?. 500 ലേറെ വാക്കുകളില്‍ 5 കോളത്തില്‍ രണ്ടു തലക്കെട്ടിലായി ആഘോഷിച്ച ആ വാര്‍ത്തയില്‍ കാര്‍ട്ടൂണ്‍ വരച്ചയാളുടെ പേരില്ല. ഇതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം!
മലയാള മനോരമ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ദേശീയ പതാകയോട് അനാദരം കാണിക്കുന്നതാണെന്ന് ആരോപിച്ചുള്ള കേസിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‌റെ വിധിയും പ്രശംസയും ഉണ്ടായത്. സുന്ദരമായ കാര്‍ട്ടൂണിനെയും കാര്‍ട്ടൂണിസ്റ്റിനെയും മനോരമയെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടുവെന്നും വാര്‍ത്തയില്‍ പറയുന്നു.
2017 ഓഗസ്റ്റ് 15 ലെ പത്രത്തില്‍ നല്‍കിയ കാര്‍ട്ടൂണിനെതിരെ ബിജെപിയുടെ നടക്കാവ് ഏരിയ ഭാരവാഹി ബിജു കുറുപ്പ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികളാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌റെ പേരില്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.
ദേശീയ പതാകയിലെ കുങ്കുമ നിറത്തിന് മുകളില്‍ കറുത്തവര നല്‍കിയിരിക്കുന്നത് ദേശീയ പതാകയെ അപമാനിക്കാനല്ല, പകരം 70 എന്നതിന്റെ മുകള്‍ഭാഗം കാണിക്കാന്‍ മാത്രമാണെന്നും രാഷ്‌ട്രപിതാവിന്റെ രൂപം ചിത്രീകരിക്കാന്‍ ഉപയോഗിച്ചതാണെന്നും ആയിരുന്നു കോടതിയുടെ വിലയിരുത്തല്‍. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മനോരമയെയും കാര്‍ട്ടൂണിസ്റ്റിനെയും കോടതി നിര്‍ലോഭം പ്രശംസിച്ചതായി വാര്‍ത്തയില്‍ മനോരമ പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം കാര്‍ട്ടൂണിസ്റ്റിന്‌റെ മൗലികാവകാശം: ഹൈക്കോടതി എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്’. കോടതി ഉദ്ധരിച്ച ഒവി വിജയന്‍, ശങ്കര്‍, ആര്‍. കെ.ലക്ഷ്മണന്‍ എന്നീ വിഖ്യാത കാര്‍ട്ടൂണിസ്റ്റുകളുടെ പേരുകള്‍ വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും പ്രശംസ നേടിയ സ്വന്തം കാര്‍ട്ടൂണിസ്റ്റിന്‌റെ പേരുമാത്രം വാര്‍ത്തയില്‍ ഇല്ല.

Tags: cartoonistnameHCpraised
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

India

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

Kerala

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനം പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ്, ഹര്‍ജികള്‍ തളളണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.