Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിതീവ്രമഴ ലഭിച്ചത് 23 ഇടങ്ങളില്‍; വടക്കാഞ്ചേരിയില്‍ 34 സെ.മീ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 10:29 pm IST
in Kerala

കൊച്ചി: കേരള തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദ പാത്തിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ ലഭിച്ചത് തീവ്ര- അതിതീവ്രമഴ. ഏറ്റവും ശക്തമായ മഴ കിട്ടിയത് മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണെന്ന് ഐഎംഡി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാണ്.

രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ്, 34 സെ.മീ. മഴയാണ് ഇവിടെ മാത്രം പെയ്തിറങ്ങിയത്. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ 30 സെ.മീ. മഴയും പെയ്തു.

വടകര, വൈത്തിരി എന്നിവിടങ്ങളില്‍ 28 സെ.മീ. വീതവും, കൊല്ലങ്കോട് 27, കണ്ണൂര്‍, തൃത്താല, ചെറുവാഞ്ചേരി, ആനക്കയം, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ 25 സെ.മീ. വീതവും, കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പറമ്പിക്കുളം, പോത്തുണ്ടി എന്നിവിടങ്ങളില്‍ 24 സെ.മീ. വീതവും, പട്ടാമ്പി 23, മഞ്ചേരി, അതിരപ്പിള്ളി, വടകര, അയ്യന്‍കുന്ന് എന്നിവിടങ്ങളില്‍ 22 സെ.മീ. വീതവും, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, മുണ്ടേരി എന്നിവിടങ്ങളില്‍ 21 സെ.മീ. വീതവും മഴ ലഭിച്ചു. 2018ലെ പ്രളയകാലത്തിന് ശേഷം വ്യാപകമായി അതിതീവ്രമഴ ലഭിക്കുന്നത് ഇതാദ്യമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 46 ഇടങ്ങളില്‍ തീവ്രമഴയും രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ വൈത്തിരിയിലാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്, 28 സെ.മീ. മാനന്തവാടി 20, കാരാപ്പുഴ 14, അമ്പലവയല്‍ 14, കുപ്പാടി 12 സെ.മീ. വീതം മഴ കിട്ടി.

തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 12 സെ.മീ. മഴയാണ്. ഇതോടെ 14 ശതമാനത്തില്‍ നിന്നിരുന്ന മഴക്കുറവ് അഞ്ചിലേക്ക് താഴ്ന്നു. ഈ മാസം മാത്രം ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത് 11 ദിവസമാണ്. ജൂലൈ രണ്ടാം വാരത്തോടെ ശക്തമായ മഴ 7 ദിവസം തുടര്‍ച്ചയായി നിന്നിരുന്നു. പിന്നീട് 25, 26 തീയതികളിലും ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടി. ഞായറാഴ്ച പകല്‍ തുടങ്ങിയ മഴയ്‌ക്ക് ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മിക്കയിടത്തും ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും വ്യാഴം വരെ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

Tags: heavy rainVadakanchery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

Kerala

ചുഴലിക്കാറ്റും ന്യൂനമർദ്ദവും; കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരും

Kerala

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയിലെത്തി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ

Kerala

മഴയാണ്, സൂക്ഷിക്കണം ജീവനാണ്… ഡ്രൈവിങ്ങില്‍ പ്രത്യേക ശ്രദ്ധവേണം; കേരള പോലീസിന്റെ മുന്നറിയിപ്പ്‌

India

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു, മരണം നാലായി, വ്യാപക കൃഷിനാശം: അതീവ ജാഗ്രതാ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കുഞ്ഞ് പിറന്നതിന് പിന്നാലെ സൂര്യ കുമാർ യാദവിനെ തേടി ദുഃഖ വാർത്ത ,ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും,?

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച

നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം,പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം’മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് ഉദ്ദേശിച്ചത്;ഷമ മുഹമ്മദ്

എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; അഞ്ജലി നായർക്ക് പറയാനുള്ളത്

മുഖ്യമന്ത്രി ചര്‍ച്ചക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ പി സി അധ്യക്ഷന്‍ സണ്ണി ജോസഫും ദല്‍ഹിക്ക്

കെ.സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാൻ സാധ്യതയേറി; പിന്തുണ അറിയിച്ച് ഇടതുപാർട്ടികൾ കത്തു നൽകി, ഇന്ന് ഗവർണറെ കാണും

വിജയാഘോഷം , വനിതാ പ്രവർത്തകർക്കൊപ്പം മതി മറന്ന് ചെറിയാൻ ഫിലിപ്പിന്റെ നൃത്തം

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം ; സാങ്കേതിക തടസങ്ങളൊന്നും പറയാൻ പറ്റില്ല ; ബിനോയ് വിശ്വം

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.