Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നല്‍കുമോ ഈ സൈനികര്‍ക്ക് ഒരു സല്യൂട്ട് !

ജീവന്‍പണയം വെച്ചുള്ള സൈനികരുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍എത്തിയ സൈന്യം ചെറുപുഴയ്‌ക്ക് മീതെ വടം കെട്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 08:58 pm IST
in Kerala

ജീവന്‍പണയം വെച്ചുള്ള സൈനികരുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍എത്തിയ സൈന്യം ചെറുപുഴയ്‌ക്ക് മീതെ വടം കെട്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണ്.

സൈനികന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജീവന്‍പണയം വെച്ച് മുണ്ടിക്കൈയിലേക്ക് പോകുന്ന വീഡിയോ. ദേശീയതലത്തില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഈ വീഡിയോ(മനോരമന്യൂസ് പുറത്തുവിട്ട് വീഡിയോ):

These heroes who risk their lives should get as much or even more appreciation & honour like the Olympic medal winners. #WayanadLandslide pic.twitter.com/hsNVH9Jqdc

— Suby #ReleaseSanjivBhatt (@Subytweets) July 30, 2024

മുണ്ടക്കൈയിലും ചൂരല്‍മലയിലും നിരവധി പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ഇവിടങ്ങളിലാകട്ടെ വീണ്ടും ഉരള്‍പൊട്ടാനും സാധ്യതയുണ്ടായിരുന്നു. താല്‍ക്കാലിക പാലം നിര്‍മ്മിച്ച് തീരുന്നതുവരെ കാത്ത് നില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ ചെറുപുഴയ്‌ക്ക് മീതം വടം കെട്ടി സേനയുടെ സതേണ്‍ കമന്‍റിലെ പട്ടാളക്കാരും ദേശീയ ദുരന്തനിവാരണസേനയിലെ സൈനികരും വടത്തിന് മുകളിലൂടെ കുത്തൊഴുക്ക് വകവെയ്‌ക്കാതെ പോകുന്ന പോക്ക് ശ്വാസമടക്കിപ്പിടിച്ച് മാത്രമേ കണ്ടുനില്‍ക്കാനാവൂ. ശരിക്കും ഒരു ജീവന്‍ പണയം വെച്ചുള്ള പോക്ക്.

പക്ഷെ സൈന്യത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. വടംകെട്ടി മുണ്ടക്കൈയില്‍ എത്താന്‍ കഴിഞ്ഞ സൈന്യത്തിന് 57ല്‍ അധികം പേരെ അവിടെ നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. വടത്തിലൂടെ നിരവധി മൃതദേഹങ്ങളും ഇക്കരെ എത്തിച്ചു.

പിന്നീട് സൈന്യം ഇവിടെ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ രക്ഷാപ്രവര്‍ത്തനം സൂഗമമായി. എന്തായാലും ഈ സൈനികര്‍ക്ക് ഒരു സല്യൂട്ട് കൊടുത്തേ മതിയാവൂ.

ദേശീയ ദുരന്തനിവാരണ സേനയില്‍ ഉള്ളതും സൈനികര്‍ തന്നെയാണ്. സിആര്‍പിഎഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, സിഐഎസ്എഫ് എന്നീ സേനാവിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ദുരന്തനിവാരണസേനയില്‍ എത്തുന്നവര്‍.

Tags: southerncommandarmyChooralmalawayanadlandslideairforceWayanadlandslideMundikkai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.