Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തത്തിന്റെ ആഘാതം ഊഹിക്കാൻപോലും കഴിയാത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 10:04 am IST
in Kerala

ചൂരൽമല: നാലുകിലേമീറ്റർ ഇപ്പുറത്തുള്ള ഈ പ്രദേശത്ത് ഇത്ര ആഘാതമുണ്ടാക്കിയിരിക്കെ ദുരന്തത്തിന് തുടക്കമായ മുണ്ടക്കൈ ചെറുപ്രദേശം പൂർണമായി നശിച്ചിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷാ പ്രവർത്തകർ.
കഴിഞ്ഞ വർഷം 17 പേർ കൊല്ലപ്പെട്ട പുത്തുമലയ്‌ക്ക് അകലെയല്ലാത്ത വെള്ളരിമലയിലാണ് ഇപ്പോഴത്തെ ദുരന്തത്തിന് തുടക്കമായതെന്ന് കരുതുന്നു. വയനാട്ടിൽ സംഭവിച്ച ദുരന്തത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ മലപ്പുറത്ത് ചാലിയാറിൽനിന്നാണ് ലഭിച്ചതെന്ന് പറയുമ്പോൾ വെള്ളമൊഴുക്കിന്റെ ഗതിവേഗം ഊഹിക്കാൻ പോലും സാധിക്കാത്തതാണ്.
രക്ഷാപ്രവർത്തനം എങ്ങനെ എവിടെ തുടങ്ങണമെന്ന കാര്യത്തിൽ ഇനിയും ധാരണ രൂപപ്പെടുത്താനായിട്ടില്ല.
എസ്‌റ്റേറ്റുപ്രദേശത്താണ് സംഭവമെങ്കിലും നിലവിൽ ഭൂപ്രദേശം തിരിച്ചറിയാനാകാത്തവിധം തകർന്നുപോയിരിക്കുന്നു. കരയും പുഴയും തിരിച്ചറിയാനാവാതായി. വീടുകൾ, തോട്ടം തൊഴിലാളികൾ തങ്ങിയിരുന്ന ലയങ്ങൾ ഒക്കെപ്പോലും അവിടവിങ്ങളിൽ ഇല്ല.
സാഹയാഭ്യർത്ഥനകളുടെ പ്രവാഹമാണിപ്പോൾ. എന്നാൽ അവിടേക്ക് എത്തിപ്പെടാൻ കഴിയാത്തതാണ് പ്രശ്‌നം.
സംഭവം നടന്നിട്ട് ഒമ്പതുമണിക്കൂർ കഴിഞ്ഞിരിക്കുന്നു. പുലർച്ചെ ഒന്നര രണ്ടുമണിയോടെയാണ് ഉരുൾപൊട്ടൽ സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുണ്ടക്കൈ പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള പ്രതിസന്ധികൾ ഏറെയാണ്. കഴിഞ്ഞവട്ടം ദുരന്തം ഉണ്ടായ ചൂരൽമലയ്‌ക്ക് അപ്പുറം കടക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും എളുപ്പമല്ല. കാലവസ്ഥ പ്രതികൂലമായതിനാൽ കോപ്ടറുകൾക്ക് ഇറങ്ങാനും വിഷമമായിരിക്കും.
ചൂരൽമലയിൽ തകർന്നുപോയ പാലം പുനസ്ഥാപിക്കപ്പെട്ടാലേ അവിടേക്ക് എത്തിച്ചേരാനാവൂ. ഈ സാഹചര്യത്തിൽ എൻദിആർഎഫിന്റെയും സൈന്യത്തിന്റേയും പ്രവർത്തനങ്ങളിലാണ് പ്രതീക്ഷ.
വ്യോമസേനയുടെ വിമാനത്തിൽ അടിയന്തിരമായി ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമം. ചൂരൽമലയിലും മുണ്ടക്കൈയിലുമായി നാനൂറോളം പേർ അപകടസ്ഥലങ്ങളിൽ രക്ഷപ്പെടാൻ വഴിപ്രതീക്ഷിച്ച് കഴിയുകയാണ്.
താൽക്കാലിക പാലം നിർമ്മിച്ച് മറുകര കടക്കാനായാൽ മാത്രമേ രണ്ടുകിലോ മീറ്റർ അപ്പുറത്തുള്ള മുണ്ടക്കൈയിൽ എത്താൻ കഴിയും.

Tags: ChooralmalaWayanad landslide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ് പറഞ്ഞുപറ്റിച്ചോ?; ആരോപണം ശക്തം

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി,താക്കോല്‍ദാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌, താമസിക്കാന്‍ കാത്തിരിക്കണം

Kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: 300 ഓളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.