Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഞ്ച് പിടയുന്ന വേദനയോടെ നെവിന്റെ മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 12:42 am IST
in Kerala
നീലേശ്വരം മുണ്ടങ്ങാമറ്റത്തെ നെവിന്റെ വീട്‌

നീലേശ്വരം മുണ്ടങ്ങാമറ്റത്തെ നെവിന്റെ വീട്‌

കാലടി: പതിവുപോലെ ശനിയാഴ്ച വൈകിട്ട് മകന്‍ വിളിക്കുന്നത് കാത്ത് അമ്മ. സാധാരണ ശനിയാഴ്ചയാണ് ദല്‍ഹിയില്‍ നിന്ന് മകന്‍ നെവിന്‍ അമ്മയെ കൂടുതല്‍ സമയം വിളിക്കുന്നത്, കുറെ സമയം സംസാരിക്കും. ഇന്നലെ മകന്റെ ഫോണ്‍ വിളിക്കായി അമ്മ കാതോര്‍ത്തിരുന്നുവെങ്കിലും അവന്‍ വിളിച്ചില്ല, ലാന്‍സ്ലെറ്റ് വിങ്ങിപ്പൊട്ടി. കണ്ട് നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി. വിവരമറിഞ്ഞതോടെ സമീപവാസികളും പ്രവര്‍ത്തകരും വീട്ടിലെത്തിയിരുന്നു.

മകന്റെ വിയോഗ വാര്‍ത്ത കേട്ട് അമ്മ മനസ് തേങ്ങി. മകന്‍ പഠിത്തത്തില്‍ അതിമിടുക്കനായതുകൊണ്ട് ഉന്നതങ്ങളില്‍ എത്തിച്ചേരുമെന്നായിരുന്നു അമ്മയുടെ പ്രതിക്ഷ. ഇത് താങ്ങാനാവുന്നതിനപ്പുറമാണ്. സങ്കടം സഹിക്കാനാവാതെ വന്നപ്പോള്‍ അമ്മ വിങ്ങിപ്പൊട്ടി.

എട്ട് വര്‍ഷമായി നാട്ടില്‍ നിന്ന് ദല്‍ഹിക്ക് യാത്രതിരിച്ചിട്ട്. കഴിഞ്ഞ നവംബറില്‍ വന്ന് മടങ്ങിയതാണ്. എല്ലാ ശനിയാഴ്ച അല്ലെങ്കില്‍ ഞായറാഴ്ച വൈകിട്ടും നെവിന്‍ അമ്മയെ വിളിച്ച് മണിക്കൂറുകള്‍ സംസാരിക്കും. പക്ഷെ ഇന്നലെ വൈകിട്ട് മാത്രം നെവിന്‍ അമ്മയെ വിളിച്ചില്ല. ഞായറാഴ്ച രാവിലെ പള്ളിയില്‍ കുര്‍ബാനക്ക് നില്‍ക്കുമ്പോള്‍ വന്ന ഫോണ്‍ കോളില്‍ മകന് ചെറിയ അപകടം പറ്റിയെന്ന് മാത്രമാണ് അറിയിച്ചത്. എന്നാല്‍ അല്പംകൂടി കഴിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത ആ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. മലയാറ്റൂര്‍ സ്വദേശികള്‍ അല്ലെങ്കിലും ഗ്രാമത്തെയും വലിയ ദുഃഖത്തിലാക്കി നെവിന്റെ വിയോഗം.

Tags: delhiNevinDelhi coaching centre flood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.