Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

സൗത്ത് സോണ്‍ ഹോക്കി: വിജയം തുടര്‍ന്ന് കേരള പുരുഷ ടീം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 10:44 pm IST
inHockey

കൊല്ലം: സൗത്ത് സോണ്‍ സബ്ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയം തുടര്‍ന്ന് കേരള പുരുഷ ടീം. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.

മത്സരത്തിലുടനീളം അധിപത്യം പുലര്‍ത്തിയായിരുന്നു കേരളത്തിന്റെ മിന്നും വിജയം. മത്സരം ആരംഭിച്ച് ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കേരളം ലീഡ് എടുത്തു. 13-ാം മിനുട്ടില്‍ കേരളത്തിന്റെ അറ്റാക്കിങ് താരം നദീമാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പുകുതി ആരംഭിച്ച് 36-ാം മിനിറ്റില്‍ കേരളം ആദിത്യനിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അഞ്ച് മിനിറ്റിന് ശേഷം നദീവ് രണ്ടാം ഗോള്‍ നേടി.

43-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് കര്‍ണാടക മത്സരത്തിലേക്ക് തിരിക്കെയെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 53-ാം മിനുട്ടില്‍ കേരളം ആദിത്യയിലൂടെ നാലാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ഗോള്‍. 56-ാം മിനുട്ടില്‍ രാജു ബന്‍ഗാരിയിലൂടെ കേരളം അഞ്ച് ഗോള്‍ തികച്ചു. കേരളത്തിന്റെ ആദിത്യയാണ് മത്സരത്തിലെ താരം. തിങ്കളാഴ്ച പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

വനിതകളുടെ മത്സരത്തില്‍ തമിഴ്‌നാടിനോട് കേരളം പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് തമിഴ്നാട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച ഇരുടീമിനും ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ 18-ാം മിനുട്ടില്‍ സ്വാതി ശര്‍മയിലൂടെ തമിഴ്നാട് മൂന്നിലെത്തി. കേരളത്തിന്റെ എല്ലാ ശ്രമങ്ങളും തമിഴ്നാടിന്റെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തട്ടി അകറ്റി. അവസാന ക്വാര്‍ട്ടറിന്റെ 53-ാം മിനുട്ടില്‍ കേരളം പരമേശ്വരി പിണപ്പൊതുളയിലൂടെ സമനില പിടിച്ചു. എന്നാല്‍ 54-ാം മിനിറ്റില്‍ തമിഴ്നാട് ക്യാപ്റ്റന്‍ ജോവിനയിലൂടെ ലീഡ് എടുത്തു.

അവസാന വിസില്‍ വരെ കേരളം സമനില നേടാന്‍ ആക്രമിച്ച് കളിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന്റെ ഗോള്‍ ശ്രമങ്ങളെ പ്രതിരോധിച്ച തമിഴ്നാടിന്റെ പ്രതിരോധ താരം കാവ്യയാണ് മത്സരത്തിലെ താരം. തിങ്കളാഴ്ചയാണ് കേരളത്തിന്റെ മൂന്നാം മത്സരം. പുതുച്ചേരിയാണ് എതിരാളി.

രണ്ടാം ദിനത്തിന്റെ വനിതകളുടെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ ഗോളില്‍ മുക്കി ആന്ധ്രാപ്രദേശ്. എതിരില്ലാത്ത പത്ത് ഗോളിനാണ് തോല്‍പ്പിച്ചത്. ആന്ധ്രാപ്രദേശിന് വേണ്ടി ക്യാപ്റ്റന്‍ മധുരിമ ഭായ് നാല് ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൊലുങ്കാനയെ കര്‍ണാടക. പരാജയപ്പെടുത്തി. പുരുഷന്‍മാരുടെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ തെലുങ്കാനയെ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആന്ധ്രാപ്രദേശ് ആദ്യ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പുതുച്ചേരിയെ തമിഴ്നാട് പരാജയപ്പെടുത്തി.

Tags: keralaSouth Zone Hockey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.