Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആപ്പിള്‍ ഐ ഫോണിന്റെ 14 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്; മെയ്‌ക്ക് ഇന്‍ ഇന്ത്യ കുതിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആപ്പിള്‍ ഐ ഫോണിന്റെ ആഗോള ഉല്‍പാദനത്തിലെ 14 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 07:21 pm IST
inBusiness
കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്കിനെ ഇന്ത്യയില്‍ സ്വീകരിക്കുന്നു (വലത്ത്)

കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്കിനെ ഇന്ത്യയില്‍ സ്വീകരിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ആപ്പിള്‍ ഐ ഫോണിന്റെ ആഗോള ഉല്‍പാദനത്തിലെ 14 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Another big milestone as Indias manufacturing Economy & #MakeInIndia surges. -14% of Apples global production of iphones now Made in India 💪🏻🙏🏻

India has become a Trusted, Competitive, hub for global brands manufacturing under PM @narendramodi, creating lakhs of jobs 🇮🇳

Also… pic.twitter.com/0Aal4PSmPL

— Rajeev Chandrasekhar 🇮🇳 (@RajeevRC_X) July 24, 2024

ഇതുവരെ ഏകദേശം 1400 കോടി ഡോളറിന്റെ ഐ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ എണ്ണം ഇന്ത്യയില്‍ ഉല്പാദിപ്പിച്ചാല്‍ വലിയ സാമ്പത്തിക സൗജന്യങ്ങള്‍ നല്‍കുന്ന മോദിയുടെ പിഎല്‍ ഐ പദ്ധതിയില്‍ ആകൃഷ്ടരായാണ് ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാനെത്തിയത്.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യയുടെ ഈ നേട്ടം സംബന്ധിച്ച പത്രവാര്‍ത്തയും പങ്കുവെച്ചിട്ടുണ്ട്. “ഉല്‍പാദന സമ്പദ്ഘടനയിലും ഇന്ത്യ മുന്നേറുകയാണ്. ആഗോള ബ്രാന്‍റുകളുടെ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വിശ്വാസ്യതയും മത്സരക്ഷമതയും ഉള്ള ഹബ്ബായി മാറുകയാണ്.അതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയാണ്.”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

“പുതിയ ബജറ്റ് ഇന്ത്യയെ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ രംഗം ആഗോളതലത്തില്‍ തന്നെ കിടപിടിക്കുന്ന ഒന്നായി മാറും. “- ചന്ദ്രശേഖര്‍ പറയുന്നു. ഇലക്ട്രോണിക്സ് നിര്‍മ്മാണ രംഗത്ത് ഇന്ത്യ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ചന്ദ്രശേഖര്‍ എഴുതിയ ലേഖനവും ഈ സമൂഹമാധ്യമപോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. അന്ന് ഇലക്ട്രോണിക്സ് ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ എങ്ങിനെയാണ് ഇന്ത്യ ആഗോള തലത്തില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ രംഗത്ത് വന്‍ശക്തിയായത് എന്നാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

 

 

Tags: Global brandRajeev ChandrasekharnewindiaMakeInIndiaApple I PhoneRajeevchandrasekharBudget2024Electronics manufacturing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.