Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതവിദ്വേഷം വളര്‍ത്തുന്ന മാധ്യമം മാപ്പ് പറയണം; ഭാഷാപിതാവിനെ അധിക്ഷേപിച്ച നടപടി ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി: ഹിന്ദുഐക്യവേദി

ഹിന്ദു നാമധാരിയായ അതിവിപ്ലവക്കാരനും ഹിന്ദുവിരുദ്ധനുമായ ഒരാളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കുക എന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ ഗൂഢലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 10:37 am IST
inKerala

കോട്ടയം: രാമായണ മാസത്തില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനെയും, ആദികവി വാല്മീകിയെയും, ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛനെയും അധിക്ഷേപിച്ച മാധ്യമം ദിനപത്രത്തിന്റെ നടപടി ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യ വേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു പറഞ്ഞു. ഹിന്ദു മതഗ്രന്ഥങ്ങളെ അധിഷേപിച്ച മാധ്യമം ഹിന്ദു സമൂഹത്തോട് മാപ്പുപറയണം. രാമായണം പംക്തി നിര്‍ത്തണം, മതനിന്ദക്കെതിരെ പോലീസ് കേസെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി കോട്ടയത്ത് മാധ്യമത്തിന്റെ ബ്യൂറോ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു.

ജമാ-അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം കര്‍ക്കടകം ഒന്നാം തീയതിമുതല്‍ പ്രസിദ്ധീകരിച്ച രാമായണ സ്വരങ്ങള്‍ എന്ന പംക്തിയിലാണ് മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന കടുത്ത പരാമര്‍ശങ്ങള്‍ കുത്തിനിറച്ചിരിക്കുന്നത്. ഹിന്ദു നാമധാരിയായ അതിവിപ്ലവക്കാരനും ഹിന്ദുവിരുദ്ധനുമായ ഒരാളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കുക എന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ ഗൂഢലക്ഷ്യം. ഇത് മൗദൂദിയന്‍ ആശയപ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ദിനപത്രത്തിന്റെ അത്യന്തം ദുരുദ്ദേശ്യപരവും, ഇന്നാട്ടിലെ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്.

ജമാ-അത്തെ ഇസ്ലാമിയുടെ ഹിന്ദുവിരുദ്ധതക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍, ഇസ്ലാമിക മതഗ്രന്ഥങ്ങളെയും മുഹമ്മദ് നബിയെയും തലനാരിഴ കീറി വിമര്‍ശിക്കാന്‍ ഹൈന്ദവ സമൂഹം തയ്യാറായാല്‍ മതസ്പര്‍ദ്ധക്കും മതസംഘര്‍ഷത്തിനും കാരണമാകും. രാമായണ വിമര്‍ശനത്തിനു മറുപടിയായി ഖുര്‍ആന്‍ വിമര്‍ശനത്തിന് ഹിന്ദുക്കളെ നിര്‍ബന്ധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധ മാര്‍ച്ചില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്മാരായ പി.എസ്. പ്രസാദ്, പ്രൊഫ.റ്റി. ഹരിലാല്‍, അനിത ജനാര്‍ദനന്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍, ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം, ജില്ലാ സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: protestThunchaththu EzhuthachanRamayanamHindu AikyavediMadhyamam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.