Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് നിതീഷ് കുമാര്‍ നയിക്കുമെന്ന് ചിരാഗ് പസ്വാന്‍; ലാലുപ്രസാദ് യാദവിന് എന്‍ഡിഎയുടെ ചെക് മേറ്റ്

ബീഹാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎയെ നിതീഷ് കുമാര്‍ നയിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പസ്വാന്‍. ഈ പ്രസ്താവന ലാലു പ്രസാദ്- തേജസ്വി യാദവ് ക്യാമ്പുകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 11:30 pm IST
in India

ബീഹാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎയെ നിതീഷ് കുമാര്‍ നയിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പസ്വാന്‍. ഈ പ്രസ്താവന ലാലു പ്രസാദ്- തേജസ്വി യാദവ് ക്യാമ്പുകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡി(യു) വിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയിലെ കക്ഷിയായ ചിരാഗ് പസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി നേടിയിരുന്നു. എങ്കിലും എന്‍ഡിഎയെ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന ചിരാഗ് പസ്വാന്റെ പ്രസ്താവന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി, ജെഡി(യു), ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം സ്വപ്നം കാണുന്ന ലാലു പ്രസാദ് യാദവിനും മകന്‍ തേജസ്വി യാദവിനും തിരിച്ചടിയായിരിക്കുകയാണ് ചിരാഗ് പസ്വാന്റെ ഈ പ്രസ്താവന. അന്തരിച്ച രാം വിലാസ് പസ്വാന്റെ മകനാണ് ചിരാഗ് പസ്വാന്‍. ആദ്യം സിനിമാഭിനയവും മറ്റുമായി രാഷ്‌ട്രീയത്തില്‍ നിന്നും തെന്നിമാറി നടന്നിരുന്ന ചിരാഗ് പസ്വാനെ ശക്തനായ നേതാവാക്കി വളര്‍ത്തുന്നതില്‍ മോദി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അച്ഛന്‍ രാം വിലാസ് പസ്വാനും ജീവിച്ചിരുന്ന കാലത്ത് മോദിയുടെ ആത്മസുഹൃത്തായിരുന്നു. എന്തായാലും ബീഹാറില്‍ എന്‍ഡിഎ ശക്തിപ്രാപിക്കുകയാണ്.

2025ലാണ് അടുത്ത ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ നിമയസഭയില്‍ എന്‍ഡിഎക്ക് 133 സീറ്റുകളും ഇന്ത്യാമുന്നണിക്ക് 104 സീറ്റുകളും ആണ് ഉള്ളത്. എന്‍ഡിഎയില്‍ ബിജെപിക്ക് 82 സീറ്റും ജെഡിയുവിന് 47 സീറ്റും എച്ച് എഎംഎസിന് മൂന്ന് സീറ്റും ഐഎന്‍ഡിക്ക് ഒരു സീറ്റും ഉണ്ട്. ഇന്ത്യാ മുന്നണിയിലാകട്ടെ ആര്‍ജെഡിക്ക് 72ഉം കോണ്‍ഗ്രസിന് 17ഉംസീറ്റുകളാണുള്ളത്.

ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ ബീഹാറിന് 58900 കോടി പ്രഖ്യാപിച്ചതും നിതീഷ് കുമാറിന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്.  അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ഒട്ടേറെ വികസനപദ്ധതികളാണ് ബീഹാറിനെ കാത്തിരിക്കുന്നത്.

Tags: Chirag paswanLJPBihar assembly electionsLok Janshakti PartyNDANitish KumarJDU
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.