Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാധബി പുരി പറഞ്ഞു, ‘ഓഹരി വിപണിയിലെ ചൂതാട്ടം തടയണം’; നികുതി കൂട്ടിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു: ‘ഊഹക്കച്ചവടമാകാം, ചൂതാട്ടം വേണ്ട’

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ (ഊഹക്കച്ചവടം) ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ വര്‍ധിപ്പിക്കുകയും മൂലധനനേട്ട നികുതി കൂട്ടുകയും ചെയ്യുക വഴി നിര്‍മ്മല സീതാരാമന്‍ ഓഹരി വിപണിക്ക് ശക്തമായ താക്കീതാണ് നല്കിയത് - 'ഊഹക്കച്ചവടമാകാം, പക്ഷെ ചൂതാട്ടം വേണ്ട'.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 24, 2024, 10:33 pm IST
in Business
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച് (വലത്ത്)

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച് (വലത്ത്)

മുംബൈ: ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷയായ മാധബി പുരി ബുച് നിര്‍മ്മല സീതാരാമന്‍ ബജറ്റ് തയ്യാറെടുപ്പുകള്‍ നടത്തവേ ഒരു മുന്നറിയിപ്പുമായി രംഗത്ത് വന്നു. “ഓഹരി വിപണിയിലെ ഊഹക്കച്ചവടം ഇന്ന് ഒരു ചൂതാട്ടം പോലെ വളരുകയാണ്. ഇത് സമ്പദ്ഘടനയുടെ ഒരു മുഖ്യപ്രശ്നം തന്നെയായി മാറിയിരിക്കുന്നു. ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ നാളെ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും.”

നിര്‍മ്മല സീതാരാമന്‍ അത് കേട്ടു. കാരണം മാധബി പുരി ബുച് തമാശ പറയില്ല. അങ്ങിനെയാണ് ബജറ്റ് ദിവസം ഓഹരിവിപണിയുടെ രസംകൊല്ലുന്ന പ്രഖ്യാപനം വന്നത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ (ഊഹക്കച്ചവടം) ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ വര്‍ധിപ്പിക്കുകയും മൂലധനനേട്ട നികുതി കൂട്ടുകയും ചെയ്യുന്നതായുള്ള പ്രഖ്യാപനം ധീരതയോടെയാണ് നിര്‍മ്മല സീതാരാമന്‍ നടത്തിയത്. ഫ്യൂചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തി. ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്നാണ് 0.10 ശതമാനമാക്കിയത്. ഈ പ്രഖ്യാപനം ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഓഹരി വിപണിയെ പിറകോട്ടടുപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമന് അറിയാമായിരുന്നു. എന്നിട്ടും അവര്‍ ആ പ്രഖ്യാപനം നടത്തുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു, നിക്ഷേപങ്ങൾക്കുള്ള മൂലധനനേട്ട നികുതി ഉയർത്തിയത്. ദീർഘകാല മൂലധനനേട്ട നികുതി 10 ശതമാനമായിരുന്നത് 12.5 ശതമാനമാക്കി ഉയർത്തി. ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമാക്കി ഉയർത്തി. 15 ശതമാനമായിരുന്നു നേരത്തെ.

റിസര്‍വ്വ് ബാങ്കും ഊഹക്കച്ചവടത്തിന്റെ തോത് ഉയരുന്നതില്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാരണം ഊഹക്കച്ചവട രംഗത്ത് ഏകദേശം 42.8 ശതമാനം വളര്‍ച്ചയാണ് 2023-24 കാലത്ത് ഉണ്ടായത്. നിരവധി സാധാരണക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ ഓഹരിക്കച്ചവടത്തിലേക്ക് വന്നിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഊഹക്കച്ചടവടത്തിലൂടെ പണം കളയുകയാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്തായാലും നികുതികള്‍ കൂട്ടുക വഴി ഈ ആശങ്കകള്‍ക്ക് ഏറെക്കുറെ പരിഹാരമായിരിക്കുകയാണ്. അതല്ലെങ്കില്‍ ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിലൂടെ കോടീശ്വരന്മാരാകാം എന്ന് കരുതി വരുന്ന പാവപ്പെട്ട സാധാരണക്കാരുടെ കൂട്ട ആത്മഹത്യ ഇന്ത്യ കണ്ടേനെ. അത് രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ മോദിയ്‌ക്കെതിരെ ആയുധമായി ഊതിപ്പെരുപ്പിക്കുകയും ചെയ്തേനെ.

 

 

Tags: Futures and OptionsUnionbudget2024rbiStock marketIndian economySEBINirmalaSitharamanBudget2024Madhabi Pur Buch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

Article

ഭാരത സമ്പദ്‌വ്യവസ്ഥ എന്നാല്‍ പരിഷ്‌കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.