Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയുടെ ആസ്തി 862 കോടി; പ്രിയങ്ക, ദീപിക ആലിയ, കത്രീന അല്ല… 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 06:46 pm IST
inEntertainment

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകള്‍ കൂടുതലും പുരുഷന്മാരാണ്, അതേസമയം നടിമാര്‍ എത്ര വലിയവരായാലും അവരുടെ പിന്നിലായിരിക്കും എന്നതാണ് പൊതുധാരണ. എന്നിരുന്നാലും, ഇന്ത്യയിലെ മുന്‍നിര നടിമാരെല്ലാം ആ പ്രതീക്ഷയെ അട്ടിമറിച്ചു. പല നടിമാരും ഇപ്പോള്‍ തങ്ങളുടെ മുന്‍നിര പുരുഷ താരങ്ങളേക്കാള്‍ സമ്പന്നരാണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ നടി യഥാര്‍ത്ഥത്തില്‍ തന്റെ ഭര്‍ത്താവിന്റെ മൂന്നിരട്ടി സമ്പന്നയാണ്.

ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ ധനികരായ നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ധനികരായ നടിമാരുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ഇടം പിടിച്ചിരിക്കുയാകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ പട്ടിക അനുസരിച്ച്, 25 വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണ്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

550 കോടിയുള്ള ആലിയ ഭട്ട്, 500 കോടിയുള്ള ദീപിക പദുക്കോണ്‍, 485 കോടിയുള്ള കരീന കപൂര്‍, 250 കോടിയുടെ ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് ഈ പട്ടികയില്‍ ശേഷിക്കുന്നവരുടെ പട്ടികയില്‍.

അതേസമയം നയന്‍താരയാണ് ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ദക്ഷിണേന്ത്യന്‍ നടി. 200 കോടിയാണ് നയന്‍താരയുടെ ആസ്തി.

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സജീവമായ ഐശ്വര്യ, ഒരു സിനിമയ്‌ക്ക് 10 കോടി രൂപയും പരസ്യ ചിത്രങ്ങള്‍ക്ക് 7 മുതല്‍ 8 കോടിയുമായി പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോറിയല്‍, സ്വിസ്, ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റന്‍ വാച്ചുകള്‍, ലാക്മി കോസ്‌മെറ്റിക്‌സ്, ഫിലിപ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായുള്ള പരസ്യകരാറുകളും ഐശ്വര്യക്കുണ്ട്.

രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്ര് ഹോളിവുഡില്‍ സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ബ്രാന്‍ഡ് പ്രമോഷന്‍,എന്‍ഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്. ബിസിനസിലും സജീവമാണ്.പര്‍പ്പിള്‍ പിക്‌ചേഴ്‌സ് പ്രിയങ്കയുടെ നിര്‍മാണ കമ്പനിയാണ്.അനോമലി എന്ന പേരില്‍ ഹെയര്‍കെയര്‍ ബ്രാന്‍ഡും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റും നടിക്കുണ്ട്.

Tags: priyanka chopraaiswarya raiIndia's richest actress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

എന്റെ എല്ലാ സിനിമകളുടെയും അടിത്തറ രാമായണവും ശ്രീരാമനുമെന്ന് എസ് എസ് രാജമൗലി; പുതിയ സിനിമ വാരണാസിയും അങ്ങിനെ തന്നെ

Entertainment

വരുന്നു..മറ്റൊരു രാജമൗലി വിസ്മയം “വാരണാസി” 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

India

എന്തിരൻ സിനിമ കോപ്പിയടി കേസ്: സംവിധായകൻ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

Entertainment

20 കോടി മുടക്കി വാങ്ങിയ വീട്ടിൽ വെള്ളം ചോരുന്നു;പ്രിയങ്ക ചോപ്ര കോടതിയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.