Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ സംസ്കാര അവാർഡ് രാജേഷ് പിള്ളയ്‌ക്ക് സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 01:03 pm IST
inKozhikode

കോഴിക്കോട് : മികച്ച മാധ്യമ പ്രവർത്തകനുള്ള കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ സംസ്കാര പുരസ്‌ക്കാരം തത്ത്വമയി ടി.വി ചീഫ് എഡിറ്റർ ജി. രാജേഷ് പിള്ളക്ക് സമ്മാനിച്ചു.

.കോഴിക്കോട് കക്കോടിയിലുള്ള വേദ മഹാമന്ദിരത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 12ാം വേദസപ്താഹത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ ഫൗണ്ടേഷൻ കുലപതി ആചാര്യ എം ആര്‍ രാജേഷ് പുരസ്‌കാരം സമ്മാനിച്ചു.

സത്യത്തോടുളള അചഞ്ചലമായ പ്രതിബദ്ധത, ധാര്‍മ്മിക പത്രപ്രവര്‍ത്തനത്തോടുള്ള അര്‍പ്പണബോധം, സാമൂഹ്യനീതിക്കുവേണ്ടി വാദിക്കാനുള്ള നിതാന്തമായ പരിശ്രമം എന്നിവ മുന്‍നിര്‍ത്തിയാണ് രാജേഷിനെ പുരസ്‌ക്കാത്തിന് തെരഞ്ഞെടുത്തത്.എസിവിയിലൂടെ മാധ്യമ രംഗത്തുവന്ന രാജേഷ് പിള്ള ജനം ടിവിയുടെ പ്രഥമ ചീഫ് എഡിറ്റര്‍ ആയിരുന്നു.

‘മാധ്യമ സ്വാതന്ത്ര്യം നിര്‍വചിക്കപ്പെടുമ്പോള്‍’ എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാറില്‍  ഹരി എസ് കര്‍ത്ത കാവാലം ശശികുമാര്‍, മധു ഇളയത് എന്നിവര്‍ സംസാരിച്ചു. ഒ. ബാബുരാജ് വൈദിക് സ്വാഗതവും, ഇ. അജിത്ത് കുമാര്‍ വൈദിക് നന്ദിയും പറഞ്ഞു.

മൗനയോഗി സ്വാമി ഹരിനാരായണൻ വേദസപ്താഹം ഉദ്ഘാടനം ചെയ്തു. ആചാര്യ ശ്രീ രാജേഷ് , വേദപണ്ഡിതൻ നാറാസ് രവീന്ദ്രൻ നമ്പൂതിരിപ്പാട്, കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി ടി. ആർ രാമവർമ്മ, എന്നിവർ പങ്കെടുത്തു. സാഹിത്യരംഗത്തുള്ള നിസ്തുല സംഭാവനകൾക്ക്, കാശ്യപ വേദ റിസർച്ച്‌ ഫൗണ്ടേഷൻ നൽകുന്ന സനാതന ജ്യോതി പുരസ്‌കാരം പ്രൊഫ. ഡോ. എ. എം ഉണ്ണിക്കൃഷ്ണന്  ചടങ്ങിൽ സമ്മാനിച്ചു. ‘വൈദിക സാഹിത്യവും ചട്ടമ്പി സ്വാമികളും’ എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു. സപ്താഹവേദിയിലെ കലവറ നിറക്കൽ കെ. മീര രാജേഷ് ഉദ്ഘാടനം ചെയ്തു.
സി. സുരേഷ് വൈദിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ശശിധരൻ വൈദിക് സ്വാഗതവും വി. പ്രജിത്ത് കുമാർ വൈദിക് നമസ്കാരവും പറഞ്ഞു.
സംസ്‌കൃത ഗ്രാമമായ മത്തൂരിൽ നിന്നുള്ള സംസ്‌കൃത പണ്ഡിതരായ കേശവ അവധാനി, ഭാനുപ്രകാശ് അവധാനി, മാധവ അവധാനി, സാകേത് റാം അവധാനി എന്നിവരാണ് മുറജപത്തിലെ വൈദിക കർമങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. വേദ സപ്താഹ വേദിയിൽ , മുറജപം, വിഷ്ണു സഹസ്ര നാമ ജപം എന്നിവ അരങ്ങേറി.

Tags: Kasyapa veda Research FoundationRajesh pillaiThathwamayi TVSamskara Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍മശ്രേഷ്ഠ പുരസ്‌കാരം രാജീവ് ഗുലാട്ടിക്ക്

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.