Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രജ്ഞാനന്ദയ്‌ക്ക് ബിയല്‍ മാസ്റ്റേഴ്സില്‍ ജയം; ഇതോടെ വീണ്ടും ലോകത്തിലെ‍ ആദ്യ പത്തില്‍ ഇടം പിടിച്ച് പ്രജ്ഞാനന്ദ

പ്രജ്ഞാനന്ദയ്‌ക്ക് സ്വിറ്റ്സര്‍ലന്‍റില്‍ നടക്കുന്ന ബിയല്‍ മാസ്റ്റേഴ്സ് ചെസില്‍ ക്ലാസിക്കല്‍ വിഭാഗത്തില്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയ്‌ക്കും ശേഷം ഒരു ജയം. ക്ലാസിക്കല്‍ വിഭാഗത്തില‍െ അഞ്ചാം റൗണ്ടില്‍ ആണ് പ്രജ്ഞാനന്ദ അമേരിക്കയുടെ ഗ്രാന്‍റ് മാസ്റ്ററായ സാം ഷാങ്ക് ലാന്‍റിനെ തോല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 12:18 am IST
inSports

പ്രജ്ഞാനന്ദയ്‌ക്ക് സ്വിറ്റ്സര്‍ലന്‍റില്‍ നടക്കുന്ന ബിയല്‍ മാസ്റ്റേഴ്സ് ചെസില്‍ ക്ലാസിക്കല്‍ വിഭാഗത്തില്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയ്‌ക്കും ശേഷം ഒരു ജയം. ക്ലാസിക്കല്‍ വിഭാഗത്തില‍െ അഞ്ചാം റൗണ്ടില്‍ ആണ് പ്രജ്ഞാനന്ദ അമേരിക്കയുടെ ഗ്രാന്‍റ് മാസ്റ്ററായ സാം ഷാങ്ക് ലാന്‍റിനെ തോല്‍പിച്ചത്. ഇതോടെ തത്സമയ റാങ്കിങ്ങില്‍ ലോകത്തിലെ ആദ്യ പത്ത് താരങ്ങളില്‍ പ്രജ്ഞാനന്ദ ഇടം പിടിച്ചു.

ആദ്യത്തെ റാപിഡ് വിഭാഗത്തില്‍ പ്രജ്ഞാനന്ദ നല്ല പ്രകടനം കാഴ്ചവെച്ചതാണ്. എന്നാല്‍ വേഗം കുറഞ്ഞ കരുനീക്കങ്ങളുടെ കളിയായ ക്ലാസിക്കല്‍ ചെസില്‍ എത്തിയപ്പോള്‍ പ്രജ്ഞാനന്ദ അല്‍പം പതറി. പക്ഷെ ബിയല്‍ മാസ്റ്റേഴ്സ് ചെസില്‍ അവസാന ബ്ലിറ്റ്സിലും മറ്റും പങ്കെടുക്കണമെങ്കില്‍ അവസാന ഗെയിം പ്രജ്ഞാനന്ദയ്‌ക്ക് ജയിക്കേണ്ടിയിരുന്നു. അതാണ് 12ാം നീക്കത്തില്‍ അപകടകരമായ ആന്‍റി-ബെര്‍ലിന്‍ എന്ന അപകടം ക്ഷണിച്ചുവരുത്തുന്ന നീക്കം പ്രജ്ഞാനന്ദ നടത്തിയത്. രാജ്ഞിയെ (ക്വീന്‍) ഡി2 എന്ന കോളത്തിലേക്ക് എത്തിക്കുന്ന നീക്കമായിരുന്നു ഇത്. ഇതോടെ ഇ4 കളത്തിലെ കാലാളിനെ കുതിര കൊണ്ട് വെട്ടി സാം ഷാങ്ക് ലാന്‍റ്. അവിടുന്നങ്ങോട്ട് ഇരുവരും നിരവധി കരുക്കളെ വെട്ടിമാറ്റി. അത് ഒടുവില്‍ പ്രജ്ഞാനന്ദയക്ക് രണ്ടും തേരുകളും സാം ഷാങ്ക് ലാന്‍റിന് രണ്ട് ആനകളും (ബിഷപ്) അവശേഷിപ്പിച്ചു. വളരെ ശ്രമകരമായ ഈ എന്‍ഡ് ഗെയിമില്‍ വിജയം സാധ്യമാക്കി എന്നതായിരുന്നു പ്രജ്ഞാനന്ദയുടെ വിജയം. ഇതോടെ പ്രജ്ഞാനന്ദ 12 പോയിന്‍റുകളോടെ അഞ്ചാം സ്ഥാനത്താണ്. 17.5 പോയിന്‍റുകളുള്ള വിയറ്റ്നാം താരം ലിയെം ലെ ആണ് മുന്നില്‍. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനാണ് ലിയെം ലെ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്ററായ ഇന്ത്യന്‍ വംശജനായ അമേരിക്കയുടെ 15 കാരന്‍ അഭിമന്യു മിശ്ര 16.5 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. 14.5 പോയിന്‍റോടെ ഹെയ് ക് മര്‍തിറോസിയന്‍ നാലാമതും 13.5 പോയിന്‍റോടെ വിന്‍സെന്‍റ് കെയ്‌മര്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.

ഇതോടെ പ്രജ്ഞാനന്ദ തത്സമയ റാങ്കിംങ്ങില്‍ ലോകത്തിലെ ഒമ്പതാം നമ്പര്‍ താരമായി.

Tags: PraggnanandhaaPraggChessBielchessmastersBielchessSam Shankland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.