Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലാസ്റ്റിക് പരിശോധകര്‍ ഇടയ്‌ക്കു പൊങ്ങും, പിന്നെ മുങ്ങും! എന്തിനീ പ്രഹസനം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 12:33 pm IST
inKerala

കോട്ടയം: ആമയിഴഞ്ചാന്‍ തോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ശ്വാസംമുട്ടി ഒരു ജീവന്‍ പൊലിഞ്ഞതോടെ വീണ്ടും പരിശോധനാ പ്രഹസനമായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രംഗത്തിറക്കി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുക്കാനാണ് തദ്‌ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

2020 ജനുവരിയിലാണ് സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത് . എന്നാല്‍ ഇത് ഫലപ്രദമായ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിലെ പ്ലാസ്റ്റിക് ഉല്‍പാദനം നിര്‍ത്തിയതല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതു തടയാനും നടപടി സ്വീകരിച്ചില്ല. കച്ചവടക്കാരും മറ്റും നിര്‍ലോഭം ഇത് ഉപയോഗിച്ചു പോന്നു. കൈക്കൂലി നല്‍കാത്തവര്‍ക്ക് പണി കൊടുക്കാന്‍ വേണ്ടി മാത്രം അത്തരം സ്ഥാപനങ്ങളില്‍ കയറി പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്ന രീതിയായിരുന്നു പല ഉദ്യോഗസ്ഥരും സ്വീകരിച്ചിരുന്നത്.

പ്ലാസ്റ്റിക് നിരോധനം ഗൗരവത്തില്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഇത്തരം പരിശോധനകളില്‍ നിന്നും പിൻവാങ്ങുകയായിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്നവയും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് നിരോധിച്ചിട്ടുള്ളത്.

കോട്ടയം, പാലാ നഗരസഭാ പ്രദേശത്ത് ഇന്നലെ ഉദ്യോഗസ്ഥര്‍ കടകളില്‍ റെയ്ഡ് നടത്തി ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ പതിനായിരം രൂപ വരെ ഈടാക്കുമെന്നാണ് സെക്രട്ടറി നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

 

Tags: sinkplasticinspectorssometimes float
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തലശേരിയില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തില്‍ തീപിടുത്തം

Kerala

മണ്ഡല മകരവിളക്ക് :പമ്പയിലും സന്നിധാനത്തും ചെറിയ ഷാംപൂ പാക്കറ്റുകള്‍ക്കും രാസ കുങ്കുമത്തിനും വിലക്ക്

India

ആഹാരം പോലും കഴിക്കാതെ പശുക്കുട്ടി : വയറ്റിൽ നിന്ന് നീക്കം ചെയ്തത് 40 കിലോയോളം പ്ലാസ്റ്റിക്

Kerala

കപ്പല്‍ മുങ്ങി അപകടം: സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലനാവില്ലെന്ന് എം എസ് സി

പുതിയ വാര്‍ത്തകള്‍

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.