Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ പൂഴിക്കടകന്‍; 2.5 ലക്ഷത്തളം ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ വരിക്കാര്‍ ബിഎസ് എന്‍എല്ലിലേക്ക്

കൈ പൊള്ളാത്ത റീചാര്‍ജ്ജ് എന്ന ബിഎസ് എന്‍എല്ലിന്റെ മെച്ചം ഉപയോഗപ്പെടുത്താന്‍ വരിക്കാര്‍. ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങി മറ്റ് എല്ലാ മൊബൈല്‍ കമ്പനികളില്‍ നിന്നുമായി ഏകദേശം 2.5 ലക്ഷം വരിക്കാന്‍ ബിഎസ് എന്‍എല്ലിലേക്ക് ഈയിടെ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 11:05 pm IST
inIndia, Business

മുംബൈ: കൈ പൊള്ളാത്ത റീചാര്‍ജ്ജ് എന്ന ബിഎസ് എന്‍എല്ലിന്റെ മെച്ചം ഉപയോഗപ്പെടുത്താന്‍ വരിക്കാര്‍. ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങി മറ്റ് എല്ലാ മൊബൈല്‍ കമ്പനികളില്‍ നിന്നുമായി ഏകദേശം 2.5 ലക്ഷം വരിക്കാന്‍ ബിഎസ് എന്‍എല്ലിലേക്ക് ഈയിടെ എത്തി.

ബിഎസ് എന്‍എല്ലിനെ സാധാരണക്കാരുടെ മൊബൈല്‍ പരിഹാരമായാണ് മോദി സര്‍ക്കാര്‍ കാണുന്നത്. പാവങ്ങള്‍ക്കും താഴെക്കിടയിലുള്ള ഇടത്തരക്കാര്‍ക്കും പോക്കറ്റ് കീറാതെ മൊബൈല്‍ ഉപയോഗം സാധ്യമാക്കുക എന്ന സങ്കല്‍പമാണ് മോദി യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഈ വകുപ്പിന് കരുത്ത് പകരാന്‍ യുവാവായ ജ്യോതിരാദിത്യ സിന്ധ്യയെയാണ് ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കാനും കുത്തകകളുടെ പിടിയിലേക്ക് ടെലിക്കോം രംഗം ചെന്നെത്തുന്നത് ഒഴിവാക്കാനും ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപിയുടെ തൊഴിലാളിയൂണിയനാണ് ബിഎംഎസും ശക്തമായി വാദിക്കുന്നു.

4ജിയേ ഉള്ളൂവെങ്കിലും കൈ പൊള്ളാത്ത റീചാര്‍ജ്ജാണ് ബിഎസ് എന്‍എല്ലിന്റെ ആകര്‍ഷണം. കോള്‍ വിളിക്കുക, അത്യാവശ്യം കുറച്ചുവീഡിയോ കാണുക, വാട് സാപ് അല്‍പം ഉപയോഗിക്കുക എന്നൊക്കെയുള്ള സാദാരണ ആവശ്യങ്ങള്‍ മതിയാവുന്ന സാധാരണക്കാരാണ് ബിഎസ് എന്‍എല്ലിലേക്ക് വഴി മാറുന്നത്. നമ്പര്‍ മാറാതെ തന്നെ സിം മാറ്റാനാകും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(എംഎന്‍പി) ഉപയോഗിച്ചാല്‍ മതി.

395 ദിവസത്തേക്കുള്ള 3599 രൂപയുടെ ജിയോ, എയര്‍ടെല്‍ റീചാര്‍ജ്ജിന് പകരം ബിഎസ് എല്‍എല്ലില്‍ വെറും 2395 രൂപയേ ആകൂ. 28 ദിവസത്തെ മിനിമം റീചാര്‍ജ്ജ് എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയ്‌ക്ക് 199 രൂപയാണ്. ജിയോയ്‌ക്ക് 189ഉം. എന്നാല്‍ ബിഎസ് എന്‍എല്ലിന് ഇത് വെറും 108 രൂപ മാത്രം.

 

Tags: Sab ka saath sabka vikaasMobile Number portabilityBSNLJioAirtelVodafoneBSNLrechargeTelecom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.