Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജാതകം നോക്കണ്ട എന്ന് പറഞ്ഞു, തിരുമേനി കവടി നിരത്തി; പിന്നീട് നടന്നതെല്ലാം വിധിയാണ്: ബിന്നി കൃഷ്ണകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 09:57 am IST
in Entertainment

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ ​ഗായികയാണ് ബിന്നി കൃഷ്ണകുമാർ. ചലചിത്ര സം​ഗീതത്തിൽ ഒരുപാട് ഉപയോ​ഗിക്കാത്ത ശബ്ദമാണ് ബിന്നിയുടേതും ഭർത്താവ് കൃഷ്ണ കുമാറിന്റേതും. എന്നാൽ ചന്ദ്രമുഖി എന്ന ചിത്രത്തിലെ ബിന്നി ആലപിച്ച രാ രാ എന്ന ​ഗാനം ഇന്നും തമിഴ് സിനിമാപ്രേമികൾക്ക് രോമാഞ്ചം ഉണ്ടാക്കുന്നതാണ്. ഇരുവരുടേയും മകൾ ശിവാങ്കിയും പിന്നണി ​ഗായികയാണ്.

 

ബിന്നിയും കൃഷ്ണകുമാറും മലയാളികളാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ഒരുപാട് പ്രതിസന്ധികൾക്കു ശേഷമാണ് ഇരുവരും ഒരുമിച്ചത്. കൃഷ്ണ കുമാർ തിരുവനന്തപുരം സ്വദേശിയും ബിന്നി തൊടുപുഴക്കാരിയുമാണ്. എന്നാൽ ഇരുവരും ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാണ്. നാട്ടിൽ വരുന്ന വിശേഷങ്ങളെല്ലാം ബിന്നി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ രണ്ടു പേരും അവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നു.

 

എന്റെ അമ്മ പറഞ്ഞു ‍ജാതകം നോക്കട്ടെ. ‍ജാതകം ചേർന്നാൽ നമുക്ക് നോക്കാമെന്ന് പറഞ്ഞു. ജാതകം നോക്കിയപ്പോൾ വലിയൊരു ചേർച്ചയൊന്നും ഇല്ല. അങ്ങനെ പെരുമ്പാവൂരിൽ ഉള്ള ഒരു എമ്പ്രാന്തിരി ഉണ്ട്. അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോൾ അദ്ദേഹം ആ ജാതകം മാറ്റി വെച്ചു. എന്നിട്ട് പറഞ്ഞു ഇവർ പ്രേമിച്ചത് അല്ലെ. അതുകൊണ്ട് ജാതകം നോക്കണ്ട എന്ന് പറഞ്ഞു. അപ്പോൾ പറഞ്ഞു നമുക്ക് കവടി നിരത്തി നോക്കാമെന്ന് പറഞ്ഞു. ”

 

അദ്ദേഹം കവടി നിരത്തി നോക്കിയാൽ സത്യമാകുമെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം നോക്കിയിട്ട് നല്ല രീതിയിലാണ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഇന്നും എന്റെ ചെവിയിലുണ്ട്. അതായത് ഇത് ആരൊക്കെ എതിർത്താലും നടക്കേണ്ട വിവാഹമാണ് എന്നാണ് പറഞ്ഞത്. ഇവർ ഒന്നിക്കണമെന്നത് ഒരു വിധിയാണ്. അവരെ ഒന്നിപ്പിക്കാൻ പ്രേമം ഒരു കാരണമായി. ഇത് ആരെ കൊണ്ടും മാറ്റാൻ പറ്റില്ല. ഇതിനു വേണ്ടി എത്ര യാ​ഗം ചെയ്തിട്ടും കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.”

 

ഇനിയൊരു നല്ല മുഹൂർത്തം തരാം, ആ ദിവസം ഈ വിവാഹം നടന്നിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം കൃഷ്ണ കുമാറിന്റെ അച്ഛൻ എന്റെ അമ്മയെ വിളിച്ചിട്ട് അവർക്കൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു. അമ്മ സത്യത്തിൽ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ അച്ഛനും അമ്മയും വന്നു, എന്നെയും വിളിച്ചു. എന്നോട് സംസാരിച്ചു

 

അച്ഛൻ പറഞ്ഞത് നിങ്ങൾ രണ്ടാളും ആർട്ടിസ്റ്റുകളാണ്. ഈ​ഗോ ക്ലാഷ് വരും. നിങ്ങൾക്ക് രണ്ടു പേർക്കും ഇതിലും നല്ല ബന്ധം കിട്ടും. ചിലപ്പോൾ ഇതിലും നല്ല നിലയിൽ നിങ്ങൾ രണ്ടാളും വളർന്നേക്കാം. മിക്കവാറും ഒരേ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നിങ്ങൾ വഴക്കുണ്ടാക്കും. അങ്ങനെ എല്ലാവരും കൂടെ ഇരുന്നാണ് സംസാരിച്ചത്. അതായത് മാന്യമായി സംസാരിച്ച് ഈ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.”

 

എന്നാൽ ഈ വിഷയത്തിൽ വഴക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷേ ഇങ്ങനത്തെ സംസാരം മൂന്ന് നാല് തവണ വന്നു. എന്നാൽ അവസാനം വീട്ടുകാര് തന്നെ ഇടപെട്ടാണ് വിവാഹം നടത്തിയത്. നീണ്ട നാളുകൾ എടുത്തെങ്കിലും അവസാനം എല്ലാവരും ഞങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു.” കൈരളി ചാനലിലൂടെ കൃഷ്ണ കുമാറും ബിന്നി കൃഷ്ണ കുമാറും സംസാരിക്കുന്നു.

Tags: krishnakumarMalayalam MovieBinny krishnakumarplayback singers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

New Release

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ. ട്രയിലർ എത്തി

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 23 ന്

പുതിയ വാര്‍ത്തകള്‍

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.