Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരളത്തില്‍ വീട്ടിലേക്ക് മദ്യവുമായി ഇവര്‍ എത്തുമോ? വീട്ടില്‍ മദ്യമെത്തിക്കാന്‍ ഓണ്‍ലൈന്‍ കമ്പനികള്‍; ആലോചന അന്തിമഘട്ടത്തില്‍

കേരളത്തില്‍ മദ്യം കിട്ടാന്‍ അവിശേഷിച്ചിരുന്ന മാര്‍ഗ്ഗം കൂടി തുറക്കാന്‍ ആലോചന. മദ്യം വീട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 09:22 pm IST
inBusiness

തിരുവനന്തപുരം:: കേരളത്തില്‍ മദ്യം കിട്ടാന്‍ അവിശേഷിച്ചിരുന്ന മാര്‍ഗ്ഗം കൂടി തുറക്കാന്‍ ആലോചന. മദ്യം വീട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍.

ഇപ്പോള്‍ കേരളം, ന്യൂദല്‍ഹി, കര്‍ണ്ണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ബിയര്‍, വൈന്‍, റം, വിസ്കി, വോഡ്ക എന്നിവ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിച്ച് കൊടുക്കാനാണ് പദ്ധതി.

. കോവിഡ് കാലത്ത് ഹോട്ടല്‍ ഭക്ഷണത്തിനുള്ള ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാനാണ് ഭക്ഷണം പോലെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി മദ്യവും വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സേവനം സ്വിഗ്ഗിയും സൊമാറ്റോയും ബിഗ് ബാസ്കറ്റും ആരംഭിച്ചിരുന്നു. ചില മെട്രോ നഗരങ്ങളില്‍ നടപ്പിലാക്കിയ ഈ പദ്ധതി വന്‍വിജയമായിരുന്നു. അക്കാലത്ത് ഒഡിഷയിലും ബംഗാളിലും മദ്യത്തിന്റെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിച്ചിരുന്നു.

മദ്യത്തിന്റെ ലഭ്യത കൂടിയാല്‍ അത് ജനം കൂടുതല്‍ ഉപയോഗിക്കും എന്ന് മദ്യവര്‍ജ്ജനക്കാര്‍ സാധാരണ പറയുന്ന തത്വമാണ്. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയ ശേഷം ഇപ്പോഴും വരുമാനം കൂടുതല്‍ ലഭിക്കുന്ന വഴിയായി മദ്യം അവശേഷിക്കുന്നു എന്നത് വലിയ വിരോധാഭാസവും മൂല്യത്തകര‍്ച്ചയുമാണ്.

Tags: SwiggyZomatoLDF GovernmentLiqour home delivery home deliverybig basketPinaryi governmentOnline delivery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

‘ ഇന്ത്യയ്‌ക്ക് ബഹുമാനം നേടിത്തന്നു ‘ ; സ്മിത് മച്ചാറിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് മാൻകൈൻഡ് ഫാർമ

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.