Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഉദ്ധവ് താക്കറെയാണ് ഹിന്ദു സമുദായത്തെ വഞ്ചിച്ചത്”: ശങ്കരാചാര്യര്‍ക്ക് മറുപടിയുമായി ജുന അഖാ‍ഡ മഹന്ത് നാരായണ്‍ ഗിരി

ഉദ്ധവ് താക്കറെയാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു സമുദായത്തെ വഞ്ചിച്ചതെന്ന് ജുന അഖാര മഹന്ത് നാരായണ്‍ഗിരി. മഹാരാഷ്‌ട്രയില്‍ ബിജെപി ഉദ്ധവ് താക്കറെയെ വഞ്ചിച്ചുവെന്ന ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജുന അഖാഡ മഹന്ത് നാരായണ്‍ ഗിരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 06:56 pm IST
inIndia

ന്യൂദല്‍ഹി:  ഉദ്ധവ് താക്കറെയാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു സമുദായത്തെ വഞ്ചിച്ചതെന്ന് ജുന അഖാര മഹന്ത് നാരായണ്‍ഗിരി. മഹാരാഷ്‌ട്രയില്‍ ബിജെപി ഉദ്ധവ് താക്കറെയെ വഞ്ചിച്ചുവെന്ന ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജുന അഖാഡ മഹന്ത് നാരായണ്‍ ഗിരി. ജഗത് ഗുരു ശ്രീ ആദിശങ്കരാചാര്യ എട്ടാം നൂറ്റാണ്ടിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനായി ഏഴ് അഖാഡകൾ സ്ഥാപിച്ചിരുന്നു. അതില്‍ ഒന്നാണ് ജുന അഖാര.

മഹാരാഷ്‌ട്രയില്‍ 2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബിജെപി. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ സഖ്യകക്ഷിയാിരുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന. പക്ഷെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയും ശിവസേനയുടെ സഖ്യകക്ഷിയുമായ ബിജെപിയെ തഴഞ്ഞ് ശരദ് പവാറിന്റെ എന്‍സിപിയുമായി കൂട്ടുചേര്‍ന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ നടന്ന വലിയ വഞ്ചനയായിരുന്നു ഇത്. ഈ സംഭവത്തെ പരാമര്‍ശിച്ചാണ് ജ്യോതിഷപീഠത്തിലെ ശങ്കരാചാര്യര്‍ 2019ല്‍ ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടുവെന്ന് തെറ്റായ പ്രസ്താവന നടത്തിയത്.

ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണ് എന്നാണ് കഴിഞ്ഞ ദിവസം ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രസ്താവിച്ചിരുന്നത്. “ശങ്കരാചാര്യന്മാര്‍ സാധാരണ വ്യവസായികളുടെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാറില്ല. പക്ഷെ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി അത് ചെയ്യുക വഴി ശങ്കരാചാര്യന്മാരുടെ പാരമ്പര്യം ലംഘിച്ചു.”- ജുന അഖാര മഹന്ത് നാരായണ്‍ ഗിരി പറയുന്നു. പൊതുവെ ഗാന്ധികുടുംബത്തിന്റെ കിങ്കരനായാണ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി അറിയപ്പെടുന്നത്. എപ്പോഴും കോണ്‍ഗ്രസിന് അനുകൂലമായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന രീതി ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യസ്വാമിക്കുണ്ട്. രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ചരിത്രവും ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യസ്വാമിക്കുണ്ട്.

“ആരാണ് വിജയവും പരാജയവും നിശ്ചയിക്കുന്നത്? നമ്മുടെ ജോലി പ്രാര്‍ത്ഥന മാത്രമാണ്. രാഷ്‌ട്രം, ധര്‍മ്മം, സമാജം എന്നിവയ്‌ക്കും മുകളിലാണ് തങ്ങളെന്ന് ആരും കരുതരുത്”- ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യരെ വിമര്‍ശിച്ച് ജുന അഖാര മഹന്ത് നാരായണ്‍ഗിരി പറഞ്ഞു.

 

 

 

Tags: Uddhav ThackerayShankaracharyaJuna Akhara MahantMahant Narayan GiriSwami Avimukteshwaranand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.