Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സക്ഷമയുടെ ഇടപെടല്‍; രാജേന്ദ്രന് കുടിവെള്ളത്തിന് വഴിയുണ്ടായി, വീട്ടിലേക്കുള്ള വഴി വീതി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 04:17 pm IST
inKerala

തിരുവനന്തപുരം: വെള്ളനാട് ഉറിയക്കോട് പഞ്ചായത്തിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ രാജേന്ദ്രന് സക്ഷമയുടെ ഇടപെടലിലൂടെ കുടിവെള്ളം ലഭ്യമാകുന്നു. പ്രദേശവാസികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നത്. ഒരു പമ്പും, ടാങ്കും, മുറ്റത്തും അടുക്കളയിലും ടോയ്ലെറ്റിലുമായി മൂന്നു ടാപ്പുകളും വച്ച് നൽകുകയായിരുന്നു.

രാജേന്ദ്രന്റെ നിസ്സഹായവസ്ഥ ഫെബ്രുവരി ആദ്യവാരം മാദ്ധ്യമ ശ്രദ്ധയില്‍ വന്നിരുന്നു. റോഡില്‍ നിന്നും മുന്നൂറു മീറ്ററോളം മാറി, റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ കഴിയുന്ന രാജേന്ദ്രന്റെ ഇടതു കൈയും ഇരുകാലുകളും കുട്ടിക്കാലത്തു തന്നെ പോളിയോ വന്ന് തളര്‍ന്നതാണ്. മാതാപിതാക്കളും സഹോദരനും ജീവിച്ചിരിപ്പില്ല. ആകെ ആശ്രയമുണ്ടായിരുന്ന ക്ഷേമ പെന്‍ഷനും ഇപ്പോള്‍ കുടിശ്ശികയായി. വിവരങ്ങള്‍ അറിഞ്ഞ് ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമയുടെ പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും ചില സഹായങ്ങള്‍ ചെയ്യുകയുമുണ്ടായി.

രാജേന്ദ്രന്റെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് കിണറ്റില്‍ നിന്നും വെള്ളം എടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കണം എന്നതായിരുന്നു. പ്രധാനമന്ത്രി ജലജീവന്‍ മിഷന്റെ പൈപ്പും ടാപ്പുകളും വീട്ടില്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും പൊതുടാങ്ക് ഉള്‍പ്പെടെയുള്ള ബാക്കി പണികള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത്‌ അധികൃതര്‍ക്ക് കഴിയാത്തതു കാരണം അത് വെറും നോക്കുകുത്തിയായി നില്‍ക്കുന്നു. ഇപ്പോള്‍ പ്രദേശവാസികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ സക്ഷമ കുടിവെള്ളത്തിന് വഴിയുണ്ടാക്കി. ഒരു പമ്പും, ടാങ്കും, മുറ്റത്തും അടുക്കളയിലും ടോയ്ലെറ്റിലുമായി മൂന്നു ടാപ്പുകളും വച്ച് നല്കി. നാട്ടുകാരുമായി ചേര്‍ന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്‌ക്കുന്നു.

Tags: Drinking WaterSakshamadivyang
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Health

പല്ലുതേയ്‌ക്കാതെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.