Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലിഫ്റ്റില്‍ കുടുങ്ങിയ രവീന്ദ്രന്‍ നരകയാതന അര്‍ഹിച്ചത്; ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല:സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 11:52 am IST
inKerala

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ തകരാറിലായ ലിഫ്റ്റില്‍ 42 മണിക്കൂര്‍ കുടുങ്ങി രവീന്ദ്രന്‍ നായര്‍ പാര്‍ട്ടി അടിമയാണെന്നും ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല്ന്നും ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സംഭവത്തില്‍ പരാതി നല്‍കണമോ എന്നത് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും എന്ന രവീന്ദ്രന്റെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു സന്ദീപ്. സിപിഐ തിരുമല ലോക്കല്‍ ക്മ്മറ്റി സെക്രട്ടറിയായ രവീന്ദ്രന്‍ മുന്‍ എംപി കെ വി സുരേന്ദ്രനാഥിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. എംഎല്‍എ ഹോസ്റ്റലിലെ താല്‍ക്കാലിക് ജീവനക്കാരനാണ് ഇപ്പോള്‍. ഭാര്യ മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരിയും.
നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരില്‍ ആയിരിക്കും എന്ന വര്‍ഗ്ഗ ബോധമാണ് ഇയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സന്ദീപ് ഫേസ് ബുക്കില്‍ കുറിച്ചു.

‘അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കുന്നതിനും 10 വര്‍ഷം മുമ്പ് തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചെന്നാണ് ചരിത്രം. എന്നാല്‍ അടിമവംശം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ഇന്നത്തെ മലയാള മനോരമ വായിച്ചപ്പോള്‍ മനസിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി അനുഭവിച്ച നരകയാതന ഇയാള്‍ അര്‍ഹിച്ചത് തന്നെയാണെന്ന് ഈ പ്രതികരണത്തില്‍ നിന്ന് മനസിലായി. ഇദ്ദേഹം കൊടുക്കുന്ന ഒരു പരാതി കൊണ്ട് കുത്തഴിഞ്ഞ കേരളത്തിന്റെ ആരോഗ്യരംഗം നന്നാവും എന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിന് രാജി വെക്കേണ്ടി വരികയുമില്ല.
എങ്കിലും സംവിധാനത്തില്‍ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാന്‍ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നല്‍കാന്‍ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല. കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരില്‍ ആയിരിക്കും എന്ന വര്‍ഗ്ഗ ബോധമാണ് ഇയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ ഇപ്പൊള്‍ മുതലാളി എറിഞ്ഞ് നല്‍കിക്കൊണ്ടിരിക്കുന്ന എല്ലിന്‍ കഷണത്തിന്റെ എണ്ണം കുറഞ്ഞാലോ എന്ന ഭീതി. താന്‍ നിമിത്തം അടിമ വംശത്തിന്റെ ഒരു കല്ല് പോലും ഇളകാന്‍ പാടില്ല എന്ന ചിന്ത മാത്രമാണ് ഇത്തരം അടിമകളെ നയിക്കുന്നത്. അല്ലാതെ നാടിന്റെ പുരോഗതി ഇവര്‍ക്ക് ചിന്തയിലെ ഇല്ല. ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല’

ഇടുപ്പെല്ല് ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ബി.രവീന്ദ്രന്‍ നായര്‍ 2 രാത്രിയും ഒരു പകലും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്നത്. ശനിയാഴ്ച ഉച്ചയ്‌ക്ക് 12ന് ഇവിടെ കുടുങ്ങിയ അദ്ദേഹത്തെ അവശനിലയില്‍ വീണു കിടക്കുന്ന അവസ്ഥയിലാണ് തിങ്കളാള്ച രാവിലെ 6ന് ഡ്യൂട്ടിക്കെത്തിയ ലിഫ്റ്റ് ജീവനക്കാര്‍ കണ്ടെത്തിയത്. 2 നിലകള്‍ക്കിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്.
4 നില ബ്ലോക്കിനു പിന്‍ഭാഗത്തെ ലിഫ്റ്റിലായിരുന്നു സംഭവം. മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ കരാര്‍ ജീവനക്കാരിയായ ഭാര്യ സി.പി.ശ്രീലേഖ, ഭര്‍ത്താവിന് ഒപി ടിക്കറ്റ് എടുത്തു നല്‍കിയ ശേഷമാണ് ജോലിക്കു കയറിയത്. രവീന്ദ്രന്‍ നൈറ്റ് ഡ്യൂട്ടിക്കു പോയെന്നാണ് വീട്ടുകാര്‍ കരുതിയത്. അടുത്ത ദിവസം എത്താതാവുകയും ഫോണില്‍കിട്ടാതെ വരികയും ചെയ്തതോടെ ഞായറാഴ്ച അര്‍ധരാത്രിയോടെ പൊലീസില്‍ പരാതി നല്‍കി.

Tags: Sandeep vachaspathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

ദുരന്തസമയങ്ങളിൽ കാണികളാകണമോ, കൈത്താങ്ങാകണമോ? മാതൃകയായി സന്ദീപ് വാചസ്പതി

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.