Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വേയില്‍ പഴിചാരി സര്‍ക്കാര്‍ ഒളിച്ചോട്ടം; മോര്‍ച്ചറിക്കുമുന്നില്‍ മേയറുടെ കണ്ണീര്‍ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 10:50 pm IST
in Kerala

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി ശുചീകരണത്തൊഴിലാളി ജോയി മരിച്ചതിലെ ഗുരുതര വീഴ്ച മറയ്‌ക്കാന്‍ റെയില്‍വേയെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍. റെയില്‍വെയാണ് മാലിന്യം നീക്കാത്തതിന് ഉത്തരവാദിയെന്ന് ആരോപിച്ച് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ മന്ത്രിമാരും മേയര്‍ ആര്യാരാജേന്ദ്രനും രംഗത്ത്. മോര്‍ച്ചറിയില്‍ മേയറുടെ വക കണ്ണീര്‍ നാടകവും.

ജോയിക്കായുള്ള തെരച്ചിലിനിടെ ടണ്‍ കണക്കിന് മാലിന്യം പാറപോലെ കെട്ടിക്കിടക്കുന്നത് ദുരന്ത നിവാരണ സേനയാണ് കണ്ടെത്തിയത്. മാലിന്യം ഉറച്ച് പാറപോലെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ മാലിന്യ നീക്കത്തിലെ നഗരസഭയുടെ വീഴ്ചയും പുറത്തുവന്നു. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനായി മേയറും മന്ത്രിമാരും റെയില്‍വേയുടെ ചുമലില്‍ ഉത്തരവാദിത്തം കെട്ടിവയ്‌ക്കാനുള്ള നീക്കം ആരംഭിച്ചു.

മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്വവും ജോയിക്കുണ്ടായ ദുരന്തവും റെയില്‍വേ കാരണമെന്നാണ് മേയര്‍ ആര്യാരാജേന്ദ്രന്റെ വാദം. ഖരമാലിന്യം സംസ്‌കരിക്കുന്നുവെന്ന റെയില്‍വെയുടെ വാദം തെറ്റാണെന്നും ടണലില്‍ റെയില്‍വെ ഖരമാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നുമാണ് മേയര്‍ ആരോപിക്കുന്നത്. ഇതിന് കുടപിടിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി.

1995ല്‍ മേയറായിരുന്നപ്പോള്‍ താനും ശ്രമിച്ചതാണെന്നും അന്ന് റെയില്‍വെ അനുവദിച്ചില്ലെന്നും ആരോപിച്ച് ശിവന്‍കുട്ടി മേയറെ സംരക്ഷിക്കാനെത്തി. ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്കണമെന്നും വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ശിവന്‍കുട്ടിയെ പിന്തുണച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വന്നു. പലതവണ റെയില്‍വേക്ക് നഗരസഭ കത്തുനല്‍കിയിരുന്നതാണെന്നും എന്നാല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

എന്നാല്‍ 2015, 2017, 2019 വര്‍ഷങ്ങളില്‍ കോര്‍പ്പറേഷനാണ് അപകടമുണ്ടായ ഭാഗം ശുചീകരിച്ചത്. ഇത്തവണ കോര്‍പ്പറേഷന്‍ അസൗകര്യം പറഞ്ഞപ്പോള്‍ നല്ല ഉദ്ദേശത്തോടെ റെയില്‍വേ ഏറ്റെടുക്കുകയായിരുന്നു എന്നാണ് എഡിആര്‍എം എം.ആര്‍. വിജി മാധ്യമങ്ങളോട് പറഞ്ഞത്. അപകടം നടന്നത് റെയില്‍വെയുടെ നിയന്ത്രണത്തിലുള്ള ഭാഗത്താണെന്നാണ് റെയില്‍വേയെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ കണ്ടെത്തുന്ന ന്യായം. എന്നാല്‍ മാലിന്യം ഒഴുകിയെത്തുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണെന്ന വസ്തുത നഗരസഭ മറച്ചുവയ്‌ക്കുന്നു. നഗരത്തിലെ ചെറിയ ഓടകളിലും തോടുകളിലുമുള്‍പ്പെടെ മാലിന്യം കുന്നകൂടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ല. ഒരാളുടെ ജീവന്‍ മാലിന്യത്തില്‍ പൊലിഞ്ഞിട്ടും നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട്ടിലുള്‍പ്പെടെ നീരൊഴുക്കുകളിലും ഓടകളിലും മറ്റും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം നീക്കാന്‍ അടിയന്തര നടപടികളൊന്നും നഗരസഭ ഇതുവരെ സ്വീകരിച്ചിട്ടില്ല. പകരം ജോയിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചപ്പോള്‍ കള്ളക്കണ്ണീര്‍ പൊഴിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകമാത്രമാണ് മേയര്‍ ചെയ്തത്.

Tags: Kerala GovernmentMayor Arya Rajendrangarbage dumpAmayizhanchan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.