Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കരുത്ത് തെളിയിച്ച് കനേഡിയന്‍ മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 12:20 am IST
in Football
കോപ്പ അമേരിക്കയിലെ കാനഡ ടീം, കോച്ച് ജെഫെ മാര്‍ഷ്‌

കോപ്പ അമേരിക്കയിലെ കാനഡ ടീം, കോച്ച് ജെഫെ മാര്‍ഷ്‌

കഴിഞ്ഞ നാല് വര്‍ഷത്തോളമായി കാനഡ ദേശീയ ഫുട്‌ബോളില്‍ മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. സൂവര്‍ണ തലമുറയുടെ ഉദയത്തിന്റെ ഭാഗമായി സമീപ വര്‍ഷങ്ങളില്‍ അവര്‍ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. നീണ്ട 36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഫിഫ ലോകകപ്പില്‍ യോഗ്യത നേടിക്കൊണ്ട് ഖത്തറില്‍ കനേഡിയന്‍ സംഘം ബൂട്ടുകെട്ടി ഇറങ്ങി. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന അടുത്ത ലോകകപ്പിലും കാനഡക്കാര്‍ പന്ത് തട്ടാനുണ്ടാകും. ആതിഥേയ ടീം എന്ന ലേബലിലാണ് അവര്‍ക്ക് സ്വാഭാവിക യോഗ്യത ഉറപ്പാക്കയത്. അതൊരു ഫ്രീ പാസ് അല്ലെന്ന് തെളിയിക്കുന്ന കാഴ്‌ച്ചയാണ് അമേരിക്കന്‍ മണ്ണില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അവര്‍ കാണിച്ചുതന്നത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കളിക്കാന്‍ അവസരം കിട്ടിയത്. ആദ്യ മത്സരത്തില്‍ നേരിട്ടത് നിലവിലെ കോപ്പ ജേതാക്കളായ അര്‍ജന്റീനയെ. ലോകചാമ്പ്യന്‍മാരയും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരുമായി അര്‍ജന്റീനയെ നന്നായി പരീക്ഷിക്കാന്‍ കനേഡിയന്‍ സംഘത്തിന് സാധിച്ചു. മത്സരം തോറ്റെങ്കിലും അവരുടം പോരാട്ടവീര്യത്തെ മാനിക്കാന്‍ കളിവിലയിരുത്തലുകാര്‍ തിടുക്കപ്പെട്ടു. പ്രതിരോധത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഫുള്‍ഹാമിന് വേണ്ടി കളിക്കുന്ന 18കാരന്‍ ലൂക് ഡി ഫൗഗറോളസ്, മുന്‍നിരയില്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയുടെ സ്‌ട്രൈക്കര്‍ ജോനാതന്‍ ഡേവിഡ്, മദ്ധ്യനിരയില്‍ ലിഗ് വണ്‍ ക്ലബ്ബ് മെഴ്‌സെല്‍ താരം ഇസ്മായില്‍ കോണ്‍ എന്നിവര്‍ ചേരുമ്പോള്‍ ടീം ആരെയും നേരിടാന്‍ സജ്ജമാണ് ഈ ടീം. അതിന്റെ തെളിവാണ് ഇന്നലെ നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ നേടിയ വിജയത്തോളം പോന്ന പരാജയത്തിന്റെ മികവാര്‍ന്ന പ്രകടനം. കോപ്പയിലെ പ്രാഥമിക റൗണ്ടില്‍ അര്‍ജന്റീനയെ വിറപ്പിച്ചതിന് പിന്നാലെ ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. മൂന്നാം കളിയില്‍ മുന്‍ ജേതാക്കളായ ചിലിയെ സമനിലയില്‍ പൂട്ടി നോക്കൗട്ടിന് അര്‍ഹത നേടി. കോപ്പയിലെ രണ്ട് മുന്‍ ജേതാക്കളായ പെറുവിനെയും ചിലിയെയും പിന്തള്ളി ഗ്രൂപ്പ് എയില്‍ നിന്നും അര്‍ജന്റീനയ്‌ക്കൊപ്പം രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. വെനസ്വേലയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് സെമിപ്രവേശത്തോടെ കോപ്പ അമേരിക്കയിലെ ആദ്യ എന്‍ട്രി ആര്‍ഭാടമാക്കി. സെമിയില്‍ കേമന്‍മാരായ അര്‍ജന്റീനയ്‌ക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും അതിന്റെ സര്‍വ്വ പോരായ്‌മയും തീര്‍ക്കുന്ന പ്രകടനമാണ് ഇന്നലെ ഉറുഗ്വേയ്‌ക്കെതിരെ കാഴ്‌ച്ചവച്ചത്. മത്സരം 90 മിനിറ്റ് കവിയുമ്പോള്‍ 2-1ന് മുന്നിട്ടു നിന്ന ടീം വിജയം ഉറപ്പിച്ചതാണ്. ലൂയിസ് സുവാരസ് എന്ന സൂപ്പര്‍ താരത്തിന്റെ മികവാണ് ഉറുഗ്വേയുടെ മൂന്നാം സ്ഥാനം തട്ടിത്തെറിപ്പിച്ചത്. ഷൂട്ടൗട്ടില്‍ ടീം പരാജയപ്പെട്ട് നാലാം സ്ഥാനത്തായി.

കഴിഞ്ഞ മാസം ടീമിന്റെ സ്ഥിരം കോച്ചായി ജെഫെ മാര്‍ഷ് എന്ന അമേരിക്കന്‍ ചുമതലയേറ്റ ശേഷമാണ് അഭൂതപൂര്‍വ്വമായ പ്രകടന വൈഭവം കാഴ്‌ച്ചവച്ച് തുടങ്ങിയത്. കരുത്തരായ ഫ്രാന്‍സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ടീം കോപ്പ അമേരിക്കയില്‍ പന്ത് തട്ടാനെത്തിയത്. ടീമിന്റെ കരുത്ത് അളക്കാന്‍ വരുന്ന സപ്തംബറില്‍ രണ്ട് മത്സരങ്ങളാണ് കാത്തിരിക്കുന്നത് അയല്‍ക്കാരായ അമേരിക്കയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ.

Tags: Copa America 2024canadian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കനേഡിയന്‍ വിദേശകാര്യ മന്ത്രി, ഉഭയകക്ഷി ബന്ധങ്ങള്‍ ചലനാത്മകമാകുന്നു

India

കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഒക്ടോബര്‍ 13ന് ഇന്ത്യയില്‍, രണ്ടുദിവസത്തെ സന്ദര്‍ശനം

India

‘ ഒരു കാരണവശാലും ഇന്ത്യയുമായി ഒരു പോരാട്ടത്തിനും ഇറങ്ങരുത്’ ; ഡൊണാൾഡ് ട്രംപിന് കനേഡിയൻ വ്യവസായ പ്രമുഖന്റെ മുന്നറിയിപ്പ്

World

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

India

ജസ്റ്റിൻ ട്രൂഡോ രാഷ്‌ട്രീയം വിടുന്നു

പുതിയ വാര്‍ത്തകള്‍

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.