Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ദേശീയ അധ്യക്ഷന്‍: തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ആഗസ്തില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 10:13 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് ആഗസ്തില്‍ തുടക്കം. അംഗത്വ ക്യാമ്പയിനുകളും മണ്ഡലം, ജില്ലാ, സംസ്ഥാന പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായ ശേഷം ഡിസംബറോടെ ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് നടക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ബജറ്റ് അവതരണവും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തയാറെടുപ്പുകളും മൂലമാണ് പുതിയ അധ്യക്ഷന്റെ പ്രഖ്യാപനമടക്കം വൈകുന്നതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി.

ദേശീയതലത്തില്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ ആഗസ്ത് ഒന്ന് മുതല്‍ സപ്തം. 15 വരെ നടക്കും. സപ്തം. 16 മുതല്‍ 30 വരെ സജീവ അംഗങ്ങള്‍ക്കായുള്ള അംഗത്വ വിതരണ ക്യാമ്പയിനാണ്. ഒക്ടോ. ഒന്ന് മുതല്‍ 15 വരെ സജീവാംഗത്വ പരിശോധന നടക്കും. പാര്‍ട്ടി ഭരണഘടന പ്രകാരം പത്തു വര്‍ഷത്തിനകമാണ് സജീവാംഗത്വം പുതുക്കേണ്ടത്.

നവം. 1 മുതല്‍ 15 വരെ മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് നടക്കും. നവം. 16 മുതല്‍ 30 വരെയാണ് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കും. ഡിസം. ഒന്ന് മുതല്‍ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുക്കും. 50 ശതമാനം സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നത്. തികച്ചും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ മാസങ്ങള്‍ നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ദേശീയ അധ്യക്ഷ പദവിയിലേക്ക് ബിജെപി നടത്തുന്നത്. 2019ല്‍ ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തിലേക്ക് എത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 17നാണ് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവിയിലേക്ക് ജെ.പി. നഡ്ഡ നിയോഗിക്കപ്പെട്ടത്. 2020 ജനുവരിയില്‍ ദേശീയ അധ്യക്ഷ പദത്തിലേക്കുമെത്തി.

Tags: BJP National PresidentElection process will start
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സ്ഥാനം ഒഴിഞ്ഞ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ അഭിനന്ദിച്ചപ്പോള്‍. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബിജെപി മുന്‍ കേരള സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ എന്നിവര്‍ സമീപം
India

ദേശീയ ഭാരവാഹിയോഗം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി

പുതിയ ബിജെപി ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബീന്‍ (വലത്ത്)
India

ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപിയിലെ അധ്യക്ഷനായി നിതിന്‍ നബീനെ തെരഞ്ഞെടുത്തത് എങ്ങിനെ? വ്യത്യസ്തമീ പ്രക്രിയ

ബിജെപി ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം. പി. രാഘവന്‍, കുമ്മനം രാജശേഖരന്‍, പ്രൊഫ. വി.ടി. രമ, ഡോ. ജെ. പ്രമീളാദേവി, കെ.പി. ശ്രീശന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, പി.എം. വേലായുധന്‍, ആലി ഹാജി, വിക്ടര്‍ ടി. തോമസ്, ശോഭാ സുരേന്ദ്രന്‍, അനില്‍ ആന്റണി, അഡ്വ. പന്തളം പ്രതാപന്‍, പി. ശ്യാംരാജ് എന്നിവര്‍
Kerala

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ;  നിതിന്‍ നബിനായി 37 പത്രികകള്‍

India

പിടിച്ചുപറി , ഗുണ്ടായിസം, ജംഗിൾ രാജ് , ലാലുവിനും റാബ്രിക്കും അറിയാവുന്നത് ഇതൊക്കെ തന്നെ; ഒരിക്കലും ഇക്കൂട്ടർക്ക് വോട്ട് ചെയ്യരുതെന്ന് ജെ.പി. നദ്ദ

India

പത്തു രാജ്യങ്ങളില്‍ നിന്നുള്ള പതിനെട്ട് പാര്‍ട്ടികളുടെ പ്രതിനിധികള്‍ ദല്‍ഹിയില്‍; ബിജെപി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.