Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്ഷ്യസുരക്ഷാ കമ്മിഷന്‍ അംഗത്വ നിയമനം: സിപിഐയില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 10:43 pm IST
inKerala, News

പാലക്കാട്: ഭക്ഷ്യസുരക്ഷാ കമ്മിഷന്‍ അംഗം നിയമനത്തെ ചൊല്ലി പാലക്കാട് സിപിഐയില്‍ പൊട്ടിത്തെറി. കോഴ വാങ്ങി പാര്‍ട്ടി പ്രവര്‍ത്തകയല്ലാത്ത വനിതയെ കമ്മിഷന്‍ അംഗമായി നിയമിക്കാന്‍ ശ്രമമെന്ന പരാതിയുമായി വനവാസി വിഭാഗത്തില്‍പ്പെട്ട വനിതാ നേതാവാണ് രംഗത്തെത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്കി.

അട്ടപ്പാടി ചിണ്ടക്കി കുറുമ്പ സംഘം സെക്രട്ടറിയും ധോണിക്കുണ്ട് ബ്രാഞ്ച് കമ്മിറ്റി മെമ്പറുമായ സിന്ധുവാണ് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ളയാളെ തഴഞ്ഞ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തയാളെ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഷോളയൂരില്‍ നിന്നുള്ള വനിതയില്‍ നിന്നാണ് നേതൃത്വം കോഴ വാങ്ങി നിയമനം നടത്താന്‍ നീക്കം നടക്കുന്നതെന്ന് പറയുന്നു. അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഐ മണ്ഡലം സെക്രട്ടറിയും പാര്‍ട്ടി ജില്ലാ എക്‌സി. അംഗവുമാണ് ഇതിനു പിന്നിലെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, ജില്ലാ സെക്രട്ടറിയുടെയും ജില്ലാ അസി. സെക്രട്ടറിയുടെയും താല്പര്യങ്ങള്‍ക്കനുസരിച്ച് പാ
ര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരു വനിതക്ക് പദവി നല്കാന്‍ തീരുമാനിക്കുകയായിരുന്നു.

പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ഭാര്യയും അപേക്ഷ നല്കിയിരുന്നു. അവരെ പരിഗണിച്ചില്ല. കോഴക്കു പുറമേ എല്ലാ മാസവും നേതാക്കള്‍ക്ക് മാസപ്പടി നല്കാമെന്ന് ധാരണയുണ്ടെന്നും പരാതിയിലുണ്ട്. ഭക്ഷ്യസുരക്ഷ കമ്മിഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് സര്‍ക്കാര്‍തലത്തിലാണ്. മിക്കവാറും രാഷ്‌ട്രീയ നിയമനങ്ങളാണ് നടക്കാറ്. ഉയര്‍ന്ന ശമ്പളവും ആനുകൂല്യവും നല്കി ആറു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ ലഭിക്കും.

Tags: CPI KeralaFood Security CommissionMembership Appointments
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘടനാ വിരുദ്ധ പ്രവർത്തനം: മീനാങ്കൽ കുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി

Kerala

വെട്ടിനിരത്തല്‍ സമ്പൂര്‍ണം; ബിനോയ് വിശ്വം തുടരും, കെ.ഇ. ഇസ്മയിലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ അടയുന്നു

Kerala

കടുത്ത വിഭാഗീയത തുടരുന്നു; സിപിഐ സംസ്ഥാന സമ്മേളനത്തിന്  തുടക്കം

Kerala

“സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നേതൃത്വം വിലക്കി”; വൈകാരിക കുറിപ്പുമായി കെ. ഇ. ഇസ്മയിൽ

Kerala

കഷ്ടം! സിപിഐയിൽ ഇങ്ങനെയൊക്കെയാണ്; ഒരു അമ്മ സഖാവിന്റെ ദുഃഖം മകൻ പങ്കു വെക്കുന്നത് ഇങ്ങനെയൊക്കെയാണ്, കൂടുതൽ പിന്നാലെ…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.