Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിയാറ്റിലില്‍ ഭാരതത്തിന്റെ വിസ അപേക്ഷ കേന്ദ്രം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 09:35 pm IST
inIndia

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍, ബെല്ലെവ്യൂ നഗരങ്ങളില്‍ ഭാരതത്തിന്റെ ആദ്യ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ (ഐവിഎസി) ആരംഭിച്ചു. മേയര്‍ ബ്രൂസ് ഹാരെലും സിയാറ്റിലിലെ ഭാരത കോണ്‍സല്‍ ജനറല്‍ പ്രകാശ് ഗുപ്തയും സംയുക്തമായാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

ഇവിടങ്ങളില്‍ പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ തുറക്കുന്നത് പസഫിക്, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയെന്ന ഭാരത സര്‍ക്കാരിന്റെ പ്രതിബദ്ധതക്ക് ആക്കം കൂട്ടുന്നതാണെന്ന് പ്രകാശ് ഗുപ്ത പറഞ്ഞു. ഗ്രേറ്റര്‍ സിയാറ്റിലിലെ താമസക്കാര്‍ക്ക് വിസ, പാസ്പോര്‍ട്ട്, ഒസിഐ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങളും മറ്റ് അനുബന്ധ കോണ്‍സുലാര്‍ ആവശ്യകതകളും നിറവേറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔട്ട്സോഴ്സ് വിസ സേവന പങ്കാളിയായ വിഎഫ്എസ് ഗ്ലോബലിനാണ് വിസ അപേക്ഷ കേന്ദ്രങ്ങളുടെ ചുമതല.

പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ വിസ അപേക്ഷാ പ്രക്രിയ കൂടുതല്‍ സുഗമമാക്കും. ഇതിലൂടെ യാത്രക്കാര്‍ക്കും ഭാരതീയരായ പ്രവാസികള്‍ക്കും മികച്ച സേവനം നല്കാന്‍ കഴിയുമെന്നും വിഎഫ്എസ് ഗ്ലോബല്‍ മേധാവി അമിത് കുമാര്‍ ശര്‍മ പറഞ്ഞു. 2023 നവംബറില്‍ സിയാറ്റിലില്‍ ഭാരതത്തിന്റെ ആദ്യ കോണ്‍സുലേറ്റ് ആരംഭിച്ചതിനെ തുടര്‍ന്നാണ് ഐവിഎസി സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

അലാസ്‌ക, ഐഡഹോ, മൊണ്ടാന, നെബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, ഒറിഗോണ്‍, സൗത്ത് ഡക്കോട്ട, വാഷിങ്ടണ്‍, വ്യോമിങ് എന്നീ ഒമ്പത് പസഫിക് വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന സിയാറ്റിലിലെ പുതിയ വിസ അപേക്ഷ കേന്ദ്രം ഭാരതീയ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്നാണ് റിപ്പോര്‍ട്ട്.

Tags: indiavisa applicationSeattle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.