Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

മോഹനം രാഗത്തില്‍ 32 പാട്ടുകളോ? അതാണ് ജി. ദേവരാജന്‍

"സ്വര്‍ഗ്ഗപുതി നവരാത്രി സ്വര്‍ണ്ണം പതിച്ച നിന്‍ സ്വരമണ്ഡപത്തിലെ...."...നിഴലാട്ടം എന്ന സിനിമയില്‍ വയലാര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത് യേശുദാസ് ആലപിച്ച ഈ ഗാനം ഒരു എവര്‍ഗ്രീന്‍ ഗാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 08:33 pm IST
inMusic, Entertainment

“സ്വര്‍ഗ്ഗപുതി നവരാത്രി സ്വര്‍ണ്ണം പതിച്ച നിന്‍ സ്വരമണ്ഡപത്തിലെ….”…നിഴലാട്ടം എന്ന സിനിമയില്‍ വയലാര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത് യേശുദാസ് ആലപിച്ച ഈ ഗാനം ഒരു എവര്‍ഗ്രീന്‍ ഗാനമാണ്. വെറും വില്ലനായി മാറുന്നതിന് മുന്‍പ് നായകനാകാന്‍ ശ്രമിച്ച ജോസ് പ്രകാശ് ആണ് ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്.

ഈ ഗാനം ദേവരാജന്‍മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത് മോഹനം എന്ന കര്‍ണ്ണാടക സംഗീതത്തിലെ രാഗത്തിലാണ്. മോഹനം രാഗത്തോട് ഒരു പ്രത്യേക ഇഷ്ടം ദേവരാജന്‍ മാസ്റ്റര്‍ക്ക് ഉണ്ട്. ഒരു രാഗത്തിലാണെങ്കിലും രണ്ടു പാട്ടുകള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിച്ച സംഗീതസംവിധായകനാണ് ദേവരാജന്‍ മാസ്റ്റര്‍.

32 സിനിമാഗാനങ്ങള്‍ മോഹനം രാഗത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകനാണ് ജി. ദേവരാജന്‍. എല്ലാ പാട്ടുകളുടെയും രാഗം മോഹനമാണെങ്കിലും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ വ്യത്യസ്തമാണ് അവ.

അതില്‍പ്പെട്ട ചില എണ്ണം പറഞ്ഞ സിനിമാഗാനങ്ങള്‍ ഇവയാണ്:
സത്യവാന്‍ സാവിത്രി എന്ന സിനിമയിലെ ‘നീലാംബുജങ്ങള്‍ വിടര്‍ന്നു…’ . ശ്രീകുമാരന്‍ തമ്പി രചിച്ച് യേശുദാസ് പാടിയ ഗാനം.
കടല്‍പ്പാലം എന്ന സിനിമയിലെ ‘ഉജ്ജയിനിയിലെ ഗായിക, ഉര്‍വ്വശിയെന്നൊരു മാളവിക’. പി.ലീല പാടിയ ഈ ഗാനം രചിച്ചത് വയലാര്‍.
ശകുന്തള എന്ന സിനിമയില്‍ മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ, പുള്ളിമാനേ

ഭാര്യ എന്ന സിനിമയില്‍ എ.എം. രാജയും പി.സുശീലയും ചേര്‍ന്ന് പാടിയ വയലാര്‍ രചിച്ച നിത്യഹരിത ഗാനം പെരിയാറേ പെരിയാറേ പര്‍വ്വതനിരയുടെ പനിനീരേ…,
നദി എന്ന സിനിമയിലെ കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിടരും.
അക്കരപ്പച്ച എന്ന സിനിമയിലെ ഏഴരപ്പൊന്നാനാ പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പാ…
അശ്വമേധം എന്ന സിനിമയിലെ ഏഴ് സുന്ദര രാത്രികള്‍,
ഒതേനന്റെ മകന്‍ എന്ന സിനിമയില്‍ ഗുരുവായൂരമ്പല നടയില്‍,
വിവാഹിത എന്ന സിനിമയിലെ ദേവലോക രഥവുമായി തെന്നലേ…
കഴിത്തോഴന്‍ എന്ന സിനിമയിലെ പി. ഭാസ്കരന്‍ രചിച്ച് പി. ജയചന്ദ്രന്‍ അനശ്വരമാക്കിയ ഗാനമായ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു തുടങ്ങി എണ്ണം പറഞ്ഞ എത്രയോ മോഹനരാഗത്തിലെ ഗാനങ്ങള്‍ ഇന്നും പുതുമയോടെ നമ്മെ പുണരുന്നു.

Tags: DevarajanmasterMohanam ragamP SusheelaAM RajaVayalar RamavarmaYesudasG.Devarajanfilm songevergreen Malayalam song
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലില്‍ ചൗധരി, രാമു കാര്യാട്ട്, വയലാര്‍, മന്നാഡെ (ഇടത്ത് നിന്നും വലത്തേക്ക്)
Kerala

ആദ്യമായി വയലാര്‍ ട്യൂണിനൊപ്പിച്ച് വരികളെഴുതി….സലില്‍ദായ്‌ക്ക് മുന്നില്‍ വയലാര്‍ വഴങ്ങി; ‘നുള്ളിത്തരുമോ’ രാമു കാര്യാട്ടിന് നിര്‍ബന്ധം

Kerala

‘മെല്ലെ…’ എന്ന ഗാനം… ഗായകന്‍ ജയചന്ദ്രന്‍ മാറ്റിപ്പാടാന്‍ തയ്യാറായില്ല….സിനിമയില്‍ ഉപയോഗിച്ചത് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ പാടിയ ഗാനം

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

യേശുദാസ് മകന്‍ വിജയ് യേശുദാസിനെ കീര്‍ത്തനം പഠിപ്പിക്കുന്നു.
Music

പ്രാക്ടീസ് മുഖ്യമാണ് അത് നീ മകനായാലും ശിഷ്യനായാലും…വിജയ് യേശുദാസിനെ ഹനുമതോടി രാഗത്തിലെ കീര്‍ത്തനം പഠിപ്പിക്കുന്ന യേശുദാസ്…

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)
Mollywood

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.