Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിഭാഷക പരിഷത്ത് പരിശീലന ക്യാമ്പ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 08:54 am IST
in Kerala

തിരുവനന്തപുരം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ രണ്ടു ദിവസത്തെ സംസ്ഥാന പ്രവര്‍ത്തക പരിശീലന ക്യാമ്പ് നാളെ ആരംഭിക്കും. വര്‍ക്കല ശിവഗിരി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിര്‍വഹിക്കും.

സംസ്ഥാന പ്രസിഡന്റ് ഡോ. എം. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ആര്‍. രാജേന്ദ്രന്‍, സംഘവും നൂറാം വാര്‍ഷികവും എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് പ്രസാദ്ബാബു, ശ്രീനാരായണ ഗുരുവും ഭാരതത്തിന്റെ നവോത്ഥാനവും എന്ന വിഷയത്തില്‍ ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭംഗാനന്ദയും സംസാരിക്കും. ഞായറാഴ്ച രാവിലെ 11.30ന് അഖിലഭാരതീയ അധിവക്ത പരിഷത്തിന്റെ കാഴ്ചപ്പാടും ദൗത്യവും എന്ന വിഷയത്തില്‍ എബിഎപി മേഖലാ സംയോജക് അഡ്വ. എസ്. രാജേന്ദ്രന്‍ സംസാരിക്കും. ക്ഷേത്രിയ ഭാരവാഹികളായ പളനികുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, അഡ്വ. സി.കെ. ശ്രീനിവാസന്‍, അഡ്വ. കെ.എസ്. രാജഗോപാല്‍, അഡ്വ. ടി. അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

 

Tags: Bharatiya Abhibashaka ParishadBar Association training camp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കണം: അഭിഭാഷക പരിഷത്ത്

Kerala

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കില്ല; അഭിഭാഷക പരിഷത്

കണ്ണൂരില്‍ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പ്രശിക്ഷണ ശിബിരത്തില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സംസാരിക്കുന്നു
Kerala

നിയമരംഗത്തെ സജ്ജനശക്തികളുടെ ഏകോപനം അനിവാര്യം: അഡ്വ. കെ.കെ. ബാലറാം

Kerala

പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അപമാനിച്ച് നാടകം: തുടര്‍ നടപടികള്‍ വേണം: ഭാരതീയ അഭിഭാഷക പരിഷത്

പുതിയ വാര്‍ത്തകള്‍

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.